കാര്യവട്ടത്തെ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മാച്ചില്‍ കാണികള്‍ കുറഞ്ഞതിന്റെ പഴി സര്‍ക്കാരിന്റെ തലയില്‍ കെട്ടി വയ്ക്കരുതെന്ന് മന്ത്രി എം ബി രാജേഷ്.....
cricket
കാര്യവട്ടം ഏകദിനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് KCA ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി. കാണികള്‍ക്ക് നല്ല കളി കാണാന്‍ അവസരമൊരുക്കി.....
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഹ്‌ലിയുടെ ചരിത്രപരമായ റെക്കോർഡ് കാണികളുടെ....
റെക്കോർഡുകളുടെ കൂടൊരുക്കിയ കാര്യവട്ടത്തെ കളി ടീം ഇന്ത്യക്ക് മാത്രമല്ല, റണ്‍ മെഷീന്‍ വിരാട് കോലിക്കും ചെറുതല്ലാത്ത സ്വകാര്യസന്തോഷമാണ് സമ്മാനിച്ചത്. ഇന്ത്യന്‍....
ടീം ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായി ആരാധകർ വിലയിരുത്തുന്ന കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ പുരോഗമിക്കുന്ന ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനത്തിൽ....
ഹോംഗ്രൗണ്ടിലെ ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിന്റെ റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്‌ലി. ഇന്ത്യയിലെ സച്ചിന്റെ 20 ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡിനൊപ്പമാണ് കോഹ്‌ലിയും....
അമ്പയർ ഗ്രൗണ്ടിലേക്ക് എത്തുന്നത് തനി കാവിവേഷത്തിൽ. ബാറ്റ്‌സ്മാനും ബൗളർമാരും ഫീൽഡർമാരും വരെ കാവിയിലോ അല്ലെങ്കിൽ പൂജ ചെയ്യുമ്പോൾ ധരിക്കുന്ന കാഷായവസ്ത്രത്തിലോ.....
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ -ശ്രീലങ്ക ഏകദിന ക്രിക്കറ്റിൻ്റെ ടിക്കറ്റിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർ നടപടി അംഗീകരിക്കാൻ....
ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയേക്കും. പകരം, വിവിഎസ്....
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ മകള്‍ സിവക്ക് സ്‌നേഹ സമ്മാനവുമായി ഫുട്ബോള്‍ ഇതിഹാസതാരം ലിയോണല്‍ മെസ്സി.....
ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ അവസാന ഇന്നിങ്സിൽ കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ,....
ഝാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന്ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ആദ്യ ഇന്നിംഗ്‌സില്‍ ഝാര്‍ഖണ്ഡ് 340 റണ്‍സിന് പുറത്തായതോടെയാണ് കേരളം....
ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച.ബംഗ്ലാദേശിന്റെ 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവാണ്....
ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിന മത്സരവിജയം ഇന്ത്യക്ക് കയ്യകലത്തില്‍ നഷ്ടമായത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഡിസംബര്‍ 14 ന് തുടങ്ങാനിരിക്കുന്ന....
ഇന്ത്യക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 271....
ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിയിൽ പാകിസ്താനെതിരെ 153 റൺസ് വിജയലക്ഷ്യമുയർത്തി ന്യുസീലൻഡ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ്....
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും മികച്ച റൺവേട്ടക്കാരൻ ഇനി വിരാട് കോഹ്‌ലി. മുൻ ശ്രീലങ്കൻ ക്യാപ്‌റ്റൻ മഹേല ജയവർധനെയെയാണ്....
T 20 ലോകകപ്പില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ. ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിനെ അഞ്ചു റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മഴ കാരണം....
കരുത്തുറ്റ എതിരാളികൾക്കുമുന്നിൽ കളിമറന്ന ഇന്ത്യ തിരിച്ചുവരവിന് ബംഗ്ലാദേശിനെതിരെ. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ നാലാംമത്സരമാണ് രോഹിത് ശർമയ്ക്കും കൂട്ടർക്കും. ജയിച്ചാൽ....
സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിൽ കേരളം പ്രീക്വാർട്ടറിൽ പുറത്തായി. സൗരാഷ്‌ട്ര നാല് വിക്കറ്റിന് ജയിച്ചു. സ്‌കോർ:....
ട്വൻറി – 20 ക്രിക്കറ്റ് ലോകകപ്പിൽ സെമി സാധ്യത സജീവമാക്കാൻ ടീംഇന്ത്യ നാളെ ഇറങ്ങും. വൈകിട്ട് 4:30 ന് പെർത്തിൽ....
ഓസീസ് സ്പിന്നര്‍ ആദം സാമ്പയ്ക്ക്(Adam Zampa) കൊവിഡ്(Covid) പോസിറ്റീവായെന്ന് റിപ്പോര്‍ട്ട്. കടുത്ത രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ശ്രീലങ്കക്കെതിരെ ഇന്ന് നടക്കാനിരിക്കുന്ന സൂപ്പര്‍ 12....
ടി20(t20) ക്രിക്കറ്റ് ലോകകപ്പിലെ(cricket world cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ജയം നേടിയ ഇന്ത്യന്‍ ടീമിനെയും വിജയത്തിന് ചുക്കാൻ....
ഐ എസ് എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് -ഈസ്റ്റ് ബംഗാൾ പോരാട്ടം. രാത്രി 7:30 ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി....