ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് (Andrew Symonds) കാറപകടത്തിൽ അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലുള്ള വീടിന് സമീപത്ത്....
cricket
ട്വന്റി-20 ലോകകപ്പ് വരാനിരിക്കെ ഇപ്പോള്‍ ചര്‍ച്ചാ വിഷയം വിരാട് കോഹ്ലിയുടെ മോശം ഫോമാണ്. ഹൈദരാബാദിനെതിരെ ബാംഗ്ലൂര്‍ 68 റണ്‍സിന് പുറത്തായ....
കേസരി സമീറ കപ്പ് ഫുട്‌ബോള്‍, ക്രിക്കറ്റ് കാര്‍ണിവലുകളിൽ വിജയികളായ ടീമുകള്‍ക്ക് മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി എന്നിവര്‍....
ഐപിഎല്ലില്‍ ഏറെ ആരാധകരുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എല്ലാ സീസണുകളിലും മികച്ച താരനിരയുമായാണ് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് എത്തുക.....
ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്റ് താരം ആന്യ ശ്രബ്‌സോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച....
ഐപിഎല്‍ ക്രിക്കറ്റിൽ ഇന്ന് 2 മത്സരങ്ങൾ. ആദ്യ ജയം തേടി ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും ഇന്നിറങ്ങും. വൈകീട്ട്....
ഓസ്ട്രേലിയക്കെതിരായ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിന് 357 റൺസ് വിജയലക്ഷ്യം. 170 റൺസെടുത്ത ഓപ്പണർ അലിസെ ഹീലിയുടെ....
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 5 വിക്കറ്റ് ജയം. 159 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 2....
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് തോറ്റാണ് ഇന്ത്യ....
അടുത്ത വര്‍ഷം മുതല്‍ പുരുഷന്മാരുടെ ഐ.പി.എല്ലിനു പുറമേ വനിതാ ഐ.പി.എല്ലും സംഘടിപ്പിക്കും. നിരന്തര ആവശ്യങ്ങള്‍ക്കൊടുവിലാണ് ബി.സി.സി.ഐ. നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.....
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കരിയറില്‍ ഒരു പുതിയ യാത്ര ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് കെ എല്‍ രാഹുല്‍. കഴിഞ്ഞ രണ്ട് സീസണുകളില്‍....
ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു. 25-ാമത്തെ വയസിലാണ് ആസ്ത്രേലിയന്‍ താരം അപ്രതീക്ഷിതമായി വിരമിക്കല്‍....
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് നാളെ നിര്‍ണായക മത്സരം. നാളെ രാവിലെ 6.30ന് ഹാമില്‍ട്ടണില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ്....
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം തോൽവി. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് 4 വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചു. ആദ്യം....
വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയം. വെസ്റ്റ് ഇന്‍ഡീസിനെ 40.3 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞാണ് 155 റണ്‍സിന്റെ വമ്പന്‍....
ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. ജയന്ത്....
ലോകകപ്പ് ചാമ്പ്യനും മലയാളി താരവുമായ ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വിലക്കിനു ശേഷം ക്രിക്കറ്റ് ഫീല്‍ഡിലേക്ക് മടങ്ങിയെത്തിയ താരം....
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ – പാകിസ്താൻ മത്സരത്തിനിടയിലെ അതി മനോഹര നിമിഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.....
ന്യൂസിലാന്‍ഡില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെ 107 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യയുടെ വിജയത്തുടക്കം. കൂട്ടത്തകര്‍ച്ചയെ നേരിട്ട ഇന്ത്യന്‍ ബാറ്റിങ്....
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരം എന്ന റെക്കോഡ് ഇനി രവിചന്ദ്ര അശ്വിന്റെ പേരിൽ. കപില്‍....
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പന്ത്രണ്ടാംപതിപ്പിന് നാളെ ന്യൂസിലൻഡിൽ തുടക്കമാകും. ഇന്ത്യയടക്കം എട്ട് ടീമുകളാണ് പങ്കെടുക്കുക. കഴിഞ്ഞവർഷം നടക്കേണ്ട ലോകകപ്പ്....
ഇന്ത്യ-ശ്രീലങ്ക ട്വൻറി – 20 പരമ്പരയ്ക്ക് നാളെ തുടക്കം. 3 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. വിൻഡീസിനെ ട്വൻറി – 20....
രണ്ട് ദിവസങ്ങളിലായി നടന്ന ഐ പി എല്‍ താരലേലം ചില അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്ക് വേദിയായിരുന്നു. അടുത്തൊന്നും ഒരു മെഗാ താരലേലം....
2015 ൽ പ്രസിദ്ധ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ആരും കരുതിയിരുന്നില്ല, പ്രസിദ്ധ് മറ്റ് ടീമുകൾക്ക് ഒരു വെല്ലു വിളിയായി ഉയർന്നു....