ലോകകപ്പ് ടി20 സൂപ്പര്‍12 പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ആസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ചു. ടെമ്പ ബാവുമയും ക്വിന്റണ്‍ ഡി....
cricket
ഗാർമെൻ്റ്സ് ക്രിക്കറ്റ് അസ്സോസിയേഷൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഗാർമെൻ്റ്സ് പ്രീമിയർ ലീഗ് ഈ മാസം 25 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ കൊച്ചിയിൽ....
മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്.....
ഇനി മുതൽ ക്രിക്കറ്റിൽ ബാറ്റ്സ്മാൻ എന്ന പ്രയോഗമില്ല. പകരം ബാറ്റർ എന്ന പൊതുപദമാണ് ഉപയോഗിക്കുക. ക്രിക്കറ്റിൽ ലിംഗസമത്വം നടപ്പാക്കുന്നതിന്റെ ഭാഗമായാണ്....
സുരക്ഷാഭീഷണിയെത്തുടർന്ന് പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് നിശ്ചിത ഓവര്‍ ക്രിക്കറ്റ പരമ്പര റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു.....
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കമാകും. ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം നടക്കുക. ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍....
അഫ്ഗാനിസ്ഥാനിലുണ്ടായ ഭരണമാറ്റം രാജ്യത്തെ ക്രിക്കറ്റ് ടീമിനെ ബാധിക്കില്ലന്ന് ക്രിക്കറ്റ് ബോര്‍ഡ്. ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഒരു ഭാഗത്ത് നിന്നും ഇടപെടലുകള്‍....
മെല്‍ബണ്‍: മുന്‍ ന്യൂസിലൻഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സിന്റെ നില അതീവ ഗുരുതരം. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയിലെ ആശുപത്രയില്‍ കഴിയുന്ന....
സ്ഥിരപരിശ്രമവും അര്‍പ്പണബോധവും കൊണ്ട് ഏതുയരങ്ങളും കയ്യെത്തിപ്പിടിക്കാനാകുമെന്നു സ്വജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് എം ടി ജാസ്മിന്‍ എന്ന കായികാദ്ധ്യാപിക. തിരുവനന്തപുരത്തെ ജി....
ഇക്കുറി മുംബൈയില്‍ മഴ നേരത്തെയെത്തി. നഗരം മഴയില്‍ കുതിര്‍ന്നപ്പോള്‍ ആഹ്‌ളാദിച്ചവരും ആശങ്കപ്പെട്ടവരുമുണ്ട്. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകരെ....
മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും നിലവില്‍ ദേശീയ ടീം....
എറണാകുളം മുട്ടാറില്‍ കണ്ടെത്തിയ വൈഗയുടെ മൃതദേഹത്തിന്റെ രാസ പരിശോധനാ ഫലം പോലീസിന് ലഭിച്ചു. കുട്ടിയെ ബോധരഹിതയാക്കി പുഴയില്‍ തള്ളിയതാകാമെന്ന സൂചനയാണ്....
ഐപിഎല്‍ ക്രിക്കറ്റിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി 7:30 ന് ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം.....
ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സിന്‍റെ വിജയലക്ഷ്യം 43.3....
റായ്പുരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് രാജ്യാന്തര സ്റ്റേഡയത്തില്‍ ചരിത്രം ആവര്‍ത്തിച്ചു. 2011 ലെ ക്രിക്കറ്റ് ലോക കപ്പില്‍ ശ്രീലങ്കയെ....
ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ മഴ, ഈര്‍പ്പമുള്ള ഔട്ട്ഫീല്‍ഡ്, മൂടല്‍മഞ്ഞ് എന്നിവയെല്ലാം വില്ലന്മാരായ എത്താറുണ്ട്. ഇതിനെല്ലാമപ്പുറത്ത് വെസ്റ്റ് ഇന്‍ഡീസ്- ശ്രീലങ്ക മൂന്നാം ഏകദിനത്തിനിടെ....
പരുതൂര്‍ പഞ്ചായത്തിലെ സ്വീകരണ പരിപാടികള്‍ക്കിടെയാണ് കാരമ്പത്തുർ ക്രിക്കറ്റ് ലീഗ് കളി നടക്കുന്ന ഗ്രൗണ്ടിൽ ഇടതു മുന്നണി സ്ഥാനാർഥി എം ബി....
ഇന്ത്യ ഐ സി സി ലോകടെസ്റ്റ് ചാമ്പ്യന്ഷി്പ്പിന്റെു ഫൈനലില്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തോടെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്ഷിതപ്പിന്‍റെ....
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് ശേഷം പിച്ചിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. വെറും രണ്ട് ദിവസം....
സ്വപ്‌നസമാനമായ നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 400 വിക്കറ്റുകൾ സ്വന്തമാക്കിയ രണ്ടാമത്തെ....
വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് മിന്നും ജയം. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ച കേരളം....
ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 317 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന വിജയം. നാല് മത്സരങ്ങളുള്ള ടെസ്റ്റില്‍ ഒന്നാം....
ചെപ്പോക്ക് ടെസ്റ്റില്‍ ഇന്ത്യക്ക് തുടരെ രണ്ട് വിക്കറ്റ് നഷ്ടം. ചേതേശ്വര്‍ പൂജാരയെ ജാക്ക് ലീച്ച് ഫസ്റ്റ് സ്ലിപ്പില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ....
ഉന്നതനിലവാരമുള്ള കായിക സൗകര്യങ്ങള്‍ ഇനി കോളയാടിനും സ്വന്തമാകുകയാണ്. കണ്ണൂര്‍ ജില്ലയിലെ കോളയാട് പ്രദേശത്ത് കിഫ്ബിയുടെ സഹായത്തോടെയാണ് മിനി സ്റ്റേഡിയം ഒരുങ്ങുന്നത്.....