ചരിത്രം അങ്ങനെയാണ് അതിന്‍റെ നീതിപൂർവ്വമല്ലാത്ത കളിയിൽ എല്ലാം ആപേക്ഷികമാണ്. വിയർത്ത ജഴ്സിയുമായ് ആരവങ്ങൾക്കിടെ വിതുമ്പി, പതിവ് ഡ്രസിങ് റൂമീലേക്ക് മടങ്ങുമ്പോഴല്ലാത്ത....
cricket
മുൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കൊവിഡ് നിരീക്ഷണത്തില്‍. സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ....
സതാംപ്റ്റന്‍ ടെസ്റ്റിലെ ആദ്യ ഇന്നംഗ്സില്‍ വിന്‍ഡീസ് നായകന്‍ ജയ്സന്‍ ഹോള്‍ഡറിന്‍റെ ബോളിംഗിന് മുന്നില്‍ അടിപതറി ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട്....
മൂന്നര മാസത്തെ കൊവിഡ് ഇടവേളയ്ക്കുശേഷമുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്. കാണികളെ പ്രവേശിപ്പിക്കാതെ ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരം....
ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മെയ് 3 വരെ ലോക്ക്ഡൗൺ നീട്ടിയ....
കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ഈ വർഷത്തെ ഐപിഎൽ നടക്കാൻ സാധ്യതയില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഏപ്രിൽ 15ലേക്ക് മാറ്റിയ....
സ്വന്തം കാണികള്‍ക്ക് മുന്നില്‍ ക്രീസില്‍ നിറഞ്ഞാടി ഓസീസ് താരങ്ങള്‍. വനിതാ ലോകകപ്പിന്റെ ഫൈനലില്‍ മെല്‍ബണില്‍ മത്സരത്തിന്റെ ആദ്യാവസാനം കളിക്കളത്തില്‍ ഓസീസ്....
പെര്‍ത്ത്: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ദുര്‍ബലരായ ബംഗ്ലാദേശിനെ 18 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. 43....
ബെർലിൻ: കായിക രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്. 2011ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ്....
ഹാമില്‍ട്ടണ്‍: ഒന്നാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ബാറ്റിങ് തുടങ്ങി. തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ തുടക്കം 15 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍....
അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. യഷസ്വി ജെയ്‌സ്വാളിന്റെ (113 പന്തില്‍ 105)....
ഇന്ത്യ-ന്യൂസിലന്‍റ് മൂന്നാം ട്വന്‍റി-ട്വന്‍റിയില്‍ ഇംഗ്ലണ്ടിന് 180 റണ്‍സ് വിജയലക്ഷ്യം. പവര്‍പ്ലേയില്‍ വെടിക്കെട്ട് ബാറ്റിങുമായി മികച്ച തുടക്കമാണ് രോഹിത് ശര്‍മ ഇന്ത്യയ്ക്ക്....
ഫിസിക്കല് ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ വയനാട്ടിൽ നടന്ന 20-20 ഇന്‍റർ സ്റ്റേറ്റ് റെക്ടാങ്കിൾ ക്രിക്കറ്റ് ടൂർണമെന്‍റ്....
പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ പകരക്കാരനായി മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20....
രഞ്ജി ട്രോഫിയിൽ ദുര്‍ബലരായ രാജസ്ഥാനെതിരേ കേരളത്തിന് ദയനീയ തോല്‍വി. ഒന്നര ദിവസം മാത്രം നീണ്ട മത്സരത്തില്‍ ഇന്നിംഗ്സിനും 96 റണ്‍സിനുമാണ്....
ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഇന്ന് തീരുമാനം. ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പര വിജയികളെ ഇന്നറിയാം. മുംബൈയിൽ നിശബ്ദരായി കീഴടങ്ങിയ....
രഞ്ജി ട്രോഫിയിൽ കേരളം ഇന്ന് രാജസ്ഥാനെ നേരിടും. സീസണിലെ കേരളത്തിന്റെ അവസാന ഹോം മത്സരമാണ് .കഴിഞ്ഞ മത്സരത്തിലെ വിജയം തുടരാനാകുമെന്ന....
ന്യൂസിലൻഡിനെതിരായ ട്വന്റി–20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമിലിടം നിലനിർത്താനായില്ല. പതിനാറംഗ ടീമിൽ വിശ്രമത്തിലായിരുന്ന....
മറ്റൊരു പരമ്പര നേട്ടത്തിനരികെ ഇന്ത്യ. പുണെയിൽ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോൾ അരികെയാണ് ആ നേട്ടം. രണ്ടാം....
ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 29 ടെസ്റ്റ് മത്സരങ്ങളും, 120 ഏകദിനങ്ങളും 24....
രഞ്ജി ട്രോഫിയില്‍ സീസണിലെ നാലാമത്തെ മത്സരത്തില്‍ ഹൈദരാബാദിനെതിരേ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യ....
ചെന്നൈ: ടി20 പരമ്പരയിലെ ആവേശജയത്തിനുശേഷം വിന്‍ഡീസിനെതിരായ ഏകദിന പോരാട്ടത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നു. ചെന്നൈയിലാണ് മത്സരം. ശിഖര്‍ ധവാനും ഭുവനേശ്വര്‍....
ബംഗളൂരു: ഇന്ത്യൻ ദേശീയ ടീമിൽ അംഗമായതിനുശേഷം രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായി അഞ്ചു മത്സരങ്ങളിൽ കളത്തിലിറങ്ങാനാകാതെ കാത്തിരിപ്പു തുടരുന്ന മലയാളി താരം....
തിരുവനന്തപുരത്തു വച്ചു നടക്കുന്ന ടി20 മത്സരങ്ങള്‍ക്കായുള്ള ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടീമുകള്‍ ഇന്നെത്തും. ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ വൈകിട്ട് 5.45 ഓടെയാണ്....