cricket

ആ​ഷ​സ് പ​രമ്പര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ഓസ്‌ട്രേലിയ്ക്ക് വമ്പന്‍ ജയം; തകര്‍ന്നടിഞ്ഞ് ലോകചാമ്പ്യന്‍മാര്‍

ആ​ഷ​സ് പ​രമ്പര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ലോ​ക​ചാ​ന്പ്യ​ൻ​മാ​രാ​യ ഇം​ഗ്ല​ണ്ടി​നു തോ​ൽ​വി. 252 റ​ണ്‍​സി​നാ​ണ് ഓ​സ്ട്രേ​ലി​യ വ​മ്പ​ൻ ജ​യം സ്വ സ്വന്തമാക്കിയത്. രണ്ടാം....

കോഹ്ലിയുടെ ഇന്‍സ്റ്റാ പോസ്റ്റിന് വില 1.35 കോടി രൂപ; പ്രതിഫലത്തില്‍ 6.72 കോടിയുമായി റൊണാള്‍ഡോ മുന്നില്‍

കളിക്കളത്തിന് പുറത്തുനിന്ന് കോടികള്‍ വാരുന്ന ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്‍സ്റ്റാഗ്രാമില്‍ നിന്നും പണം വാരുന്നു. ഇന്‍സ്റ്റഗ്രാം വഴി....

കളിക്കിടെ പന്തുകൊണ്ട് ബാറ്റ്‌സ്മാന് പരുക്കേറ്റാല്‍ ഇനി പകരക്കാരനെ ഇറക്കാം

ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര മത്സരങ്ങളിലും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ നടപ്പാക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനം.....

ക്രിക്കറ്റിലെ വിഡ്ഢി നിയമങ്ങള്‍; ലോഡ്സില്‍ സംഭവിച്ചത്‌ കളിയോടുള്ള ക്രൂരത

ന്യൂസിലന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പ് നേടിയതിന് പിന്നാലെ ക്രിക്കറ്റിലെ വിചിത്ര നിയങ്ങളെക്കുറിച്ച് വിവാദങ്ങളുയരുന്നു.ക്രിക്കറ്റിലെ ഓരോ നിയമങ്ങളും എല്ലാക്കാലത്തും ചോദ്യം ചെയ്യപ്പെടുന്നതാണ്.....

ക്രിക്കറ്റിലെ വിഡ്ഢി നിയമങ്ങള്‍; ഇത് കളിയോടുള്ള ക്രൂരത

ചരിത്രത്തിലിതുവരെ കാണത്ത ത്രില്ലർ കലാശകാഴ്ചകൾക്കൊടുവിൽ തോല്‍ക്കാതെ തോറ്റ ന്യൂസിലന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പ് നേടിയതിന് പിന്നാലെ ക്രിക്കറ്റിലെ വിചിത്ര നിയങ്ങളെക്കുറിച്ച്....

ഇനി മണിക്കുറുകള്‍ മാത്രം ബാക്കി; ക്രിക്കറ്റില്‍ ലോക ചാമ്പ്യന്‍മാരാവാന്‍ ഇംഗ്ലണ്ടും ന്യൂസിലന്റും; മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിന്

ഇനി ക്രിക്കറ്റ് ആരാധകരുടെ ലോകം ലോര്‍ഡ്‌സിലേക്ക് ചുരുങ്ങുന്നു. ക്രിക്കറ്റ ലോകത്തെ വിശ്വ കിരിടം ആതിഥേയരായ ഇംഗ്ലണ്ടോ-ന്യൂസിലാന്‍ഡോ സ്വന്തമാക്കുമോയെന്നുള്ള ആകാംക്ഷയിലാന്ന് ക്രിക്കറ്റ്....

കപ്പുയര്‍ത്താന്‍ ജന്മനാടും: ഓസീസിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍

ബാറ്റിങ്ങിലും ബോളിംഗിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ട് ഓസീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ലോകകപ്പ് ഫൈനലില്‍ കടന്നു. 224 റണ്‍സ്....

ഇന്ത്യയുടേത് ചോദിച്ചുവാങ്ങിയ തോല്‍വി; തന്ത്രപരമായ പിഴവെന്ന് ആക്ഷേപം

ന്യൂസിലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ തന്ത്രങ്ങളില്‍ കുറച്ചുകൂടി സൂക്ഷ്മതയും ബാറ്റിങ് ലൈനപ്പ് നിര്‍ണയിക്കുന്നതില്‍ കുറച്ചുകൂടി തന്ത്രജ്ഞതയും കാട്ടിയിരുന്നെങ്കില്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാന്‍....

ഇന്ത്യ-ന്യൂസിലൻഡ് സെമി ഇന്ന്: മഴ തുടർന്നാൽ ഇന്ത്യ ഫെെനലിലേക്ക്

മഴമൂലം ക‌ളി തുടരാനാകുന്നില്ലെങ്കിൽ ലോകകപ്പ‌് സെമിയിലും ഫൈനലിലും പകരം ദിനം അനുവദിക്കുമെന്നാണ‌് ഐസിസി നിയമം. ബാക്കിയുള്ള കളിയാണ‌് പകരം ദിനത്തിൽ....

കനത്ത മഴ; ഇന്ത്യ ന്യൂസിലന്റ് മത്സരം നാളെ തുടരും

കനത്ത മഴ കാരണം നിര്‍ത്തിവച്ച ലോകകപ്പ് സെമി ഫൈനലിലെ ഇന്ത്യ ന്യൂസിലന്റ് മത്സരം നാളെ പുനരാരംഭിക്കും.ന്യൂസിലന്‍റിന്‍റെ ബാറ്റിങ് അവസാനിക്കാന്‍ നാല്....

ദ്രാവിഡ് ക്രിക്കറ്റ് അക്കാദമി തലവന്‍; വന്‍മതിലിന്‍റെ പൂര്‍ണ സേവനം ഇനി ഭാവി തലമുറയ്ക്ക് 

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ജൂനിയര്‍ ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലവനായി ബി സി....

ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനല്‍ ലൈനപ്പായി; ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്റിനെ നേരിടും

ലോകകപ്പ് സെമിഫൈനല്‍ ലൈനപ്പായി. ചൊവ്വാഴ്ച നടക്കുന്ന ആദ്യമത്സരത്തില്‍ ഇന്ത്യ കിവീസിനേയും വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ ഓസീസ് ആതിഥേയരായ ഇംഗ്‌ളണ്ടിനേയും നേരിടും.....

സെമി ഉറപ്പിച്ചു; ഇന്ത്യ ഇന്ന് ലങ്കയെ നേരിടും; കളി ഇന്ത്യയ്ക്ക് നിര്‍ണായകം

സെമി ഉറപ്പിച്ചു, ഏറെക്കുറെ എതിരാളിയെയും. ഇന്ത്യക്ക‌് ഇന്ന‌് സെമി കളിക്കുന്നതിന‌് മുമ്പുള്ള അവസാന ഒരുക്കമാണ‌്. ശ്രീലങ്കയ‌്ക്കെതിരെ. പിഴവുകൾ തിരുത്താനുള്ള അവസാന....

കളിക്കളത്തില്‍ ചൂടുപിടിച്ച മത്സരം; ഉടുതുണിയില്ലാതെ പിച്ചിലേക്ക് ഓടിയിറങ്ങി ആരാധകന്‍; വെള്ളം കുടിച്ച് കളിക്കാര്‍; വൈറലായി ദൃശ്യങ്ങള്‍

ഇംഗ്ലണ്ട്- ന്യൂസീലന്‍ഡ് പോരാട്ടത്തിനിടെ കാണികളെ ഞെട്ടിച്ചത് ഉടുതുണി ഊരിയെറിഞ്ഞ് കളത്തിലേക്ക് ഓടിയിറങ്ങിയ ക്രിക്കറ്റ് ആരാധകന്‍. ബുധനാഴ്ച ചെസ്റ്ററിലെ ലോകകപ്പ് മൈതാനത്തു....

Page 21 of 42 1 18 19 20 21 22 23 24 42