cricket

ക്രിക്കറ്റ് ദൈവം സച്ചിനും ചോദിക്കുന്നു; കൊച്ചിയിലെ മൈതാനം കു‍ഴിച്ച് നശിപ്പിച്ച് ക്രിക്കറ്റ് കളിക്കണമെന്ന നിര്‍ബന്ധം ആര്‍ക്കുവേണ്ടി

വിഷയം ബിസിസിഐ സെക്രട്ടറി വിനോദ് റായിയെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇടപെടാമെന്ന് ഉറപ്പ് നൽകിയതായും സച്ചിൻ....

കേരളത്തില്‍ ക്രിക്കറ്റ് മത്സരമുണ്ടെങ്കില്‍ അത് ക‍ഴക്കൂട്ടം സ്പോര്‍ട്സ് ഹബ്ബില്‍ വേണം; നിലപാട് കടുപ്പിച്ച് മന്ത്രി കടകംപള്ളി

കഴിഞ്ഞ ക്രിക്കറ്റ് മത്സരത്തില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള ക്രിക്കറ്റ് ആരാധകര്‍ കാണികളായി എത്തിയതാണ്....

മിസൈല്‍ വേഗത്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍; 151 സ്ഥാനങ്ങള്‍ ഒറ്റയടിക്ക് മറികടന്ന് അത്ഭുതകുതിപ്പ്; ചാഹലും കാര്‍ത്തികും ധവാനും മുന്നേറി

കിരീടം ഇന്ത്യക്ക് സമ്മാനിച്ച ദിനേഷ് കാര്‍ത്തികാകട്ടെ 31 സ്ഥാനങ്ങളാണ് ഒറ്റയടിക്ക് മറികടന്നത്....

സിക്സറുകളുടെ പെരുമ‍ഴ തീര്‍ത്ത് രോഹിതിന്‍റെ ഉജ്ജ്വല ഇന്നിംഗ്സ്; സിക്സറുകളുടെ കാര്യത്തില്‍ റെക്കോര്‍ഡും തിരുത്തി ഹിറ്റ്മാന്‍

ബംഗ്ലാദേശിനെതിരെ വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ ടീം ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം....

ആളിക്കത്തി ഡിവില്ലേഴ്‌സ്; ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ കണ്ടം വ‍ഴി ഓടിച്ച് ഏകദിന ശൈലിയില്‍ അപരാജിത സെഞ്ചുറി

ഡിവില്ലേ‍ഴ്സിന്‍റെ കരുത്തില്‍ 139 റണ്‍സിന്‍റെ നിര്‍ണായക ലീഡാണ് ഒന്നാം ഇന്നിംഗ്സില്‍ നേടിയത്....

ഐസിസി റാങ്കിംഗ്; കരിയറിലെ സ്വപ്നനേട്ടത്തില്‍ ധവാന്‍; ഭുവിക്കും കുതിപ്പ്; അഫ്ഗാന്‍റെ അത്ഭുതതാരം ഒന്നാംസ്ഥാനത്ത്

ആറാം സ്ഥാനത്തുള്ള വിരാട് കൊഹ്ലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍....

ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം കുറിച്ചു; ഇനി കളി ബൗളര്‍മാരുടെ കയ്യില്‍; സച്ചിനെ മറികടന്ന് ധവാന്‍ ചരിത്രം കുറിച്ചു

ഏറ്റവും വേഗത്തില്‍ 13 സെഞ്ചുറികള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ധവാന്‍ നാലാം സ്ഥാനം സ്വന്തമാക്കി....

വീണ്ടും കൊഹ്ലിയും ധവാനും; അര്‍ധസെഞ്ചുറിയുമായി ഇന്ത്യക്ക് കുതിപ്പാകുന്നു; രക്ഷയില്ലാതെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍

ആറ് മത്സര പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് നില്‍ക്കുകയാണ് കൊഹ്ലിയും കൂട്ടരും....

Page 32 of 42 1 29 30 31 32 33 34 35 42