cricket

ശുഭ്മാന്‍ ഗുല്‍ വീണു; കല്‍റ കരുത്താകുന്നു; ഇന്ത്യന്‍ യുവനിരയ്ക്ക് ലോകകപ്പ് സ്വന്തമാക്കാനുള്ള അകലം ഇനി ഇത്രമാത്രം

ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ മന്‍ജോത് കല്‍റ അര്‍ധ സെഞ്ചുറി നേടി ബാറ്റ് വീശുകയാണ്....

കലാശക്കളിയില്‍ പിടിമുറുക്കി ഇന്ത്യന്‍ കുട്ടിപ്പട്ടാളം; കംഗാരുപ്പടയുടെ നാല് വിക്കറ്റുകള്‍ നിലംപൊത്തി

രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ അത്ഭുതപ്രകടനമാണ് ഇന്ത്യന്‍ കുട്ടിപ്പട്ടാളം പുറത്തെടുത്തത്....

ഇന്ത്യന്‍ ക്രിക്കറ്റിലെ അത്ഭുത ബാലന്‍; ഒരൊറ്റ ഇന്നിങ്ങ്സില്‍ അടിച്ചെടുത്തത് 1045 റണ്‍സ്; 67 സിക്സറും 149 ഫോറും മി‍ഴിവേകി

സ്കൂള്‍ ക്രിക്കറ്റിലെ ഈ അപൂര്‍വതയ്ക്ക് മുംബൈ വേദിയാകുന്നത് ഇത് രണ്ടാം തവണയാണ്....

ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി അംലയും എല്‍ഗറും; ദക്ഷിണാഫ്രിക്ക പിടിമുറുക്കി; ആശ്വാസ ജയം അകലുന്നു

9 വിക്കറ്റ് ശേഷിക്കെ 148 റണ്‍സ് മാത്രമാണ് മത്സരം ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്....

തകര്‍ത്തെറിഞ്ഞാല്‍ രക്ഷ; ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചു; രഹാനെ ടോപ് സ്കോറര്‍; ആശ്വാസജയത്തിനായി ഇന്ത്യ

നായകന്‍ വിരാട് കൊഹ്ലി 41 റണ്‍സ് നേടി ഇന്ത്യന്‍ സ്കോറില്‍ കാര്യമായ സംഭാവന നല്‍കി....

ബുംറ കൊടുങ്കാറ്റായി; ഭുവി തകര്‍ത്തെറിഞ്ഞു; ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി ഇന്ത്യ

അര്‍ധസെഞ്ചുറി നേടിയ ഹഷീം ആലയും 35 റണ്‍സ് നേടിയ ഫിലാന്‍ഡറും ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് സമ്മാനിച്ചു....

ഭുവിക്ക് മുന്നില്‍ ആഫ്രിക്കന്‍ താരങ്ങള്‍ പതറുന്നു; ഇന്ത്യന്‍ പ്രതീക്ഷകള്‍ ട്രാക്കില്‍; ഡിവില്ലേ‍ഴ്സും ഡുപ്ലെസിയും വീണു

ഡിവില്ലേ‍ഴ്സിന്‍റെ കുറ്റി ഭുവനേശ്വര്‍ പി‍ഴുതപ്പോ‍ള്‍ ഡുപ്ലസിയുടെ വിക്കറ്റ് തെറിപ്പിച്ചത് ബുംറയാണ്....

Page 33 of 42 1 30 31 32 33 34 35 36 42