cricket

നായകന്‍ സ്മിത്തിന്റെ ഒറ്റയാള്‍ പോരാട്ടം; തകര്‍ച്ചയ്ക്കിടയിലും ആഷസില്‍ ഓസ്‌ട്രേലിയക്ക് പ്രതീക്ഷ

3 വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്‌സണുമാണ് കംഗാരുപ്പടയ്ക്ക് നാശം വിതച്ചത്....

അശ്വിനും ഇഷാന്തും ജഡേജയും നിറഞ്ഞാടി; ശ്രീലങ്ക തകര്‍ന്നടിഞ്ഞു; ഇന്ത്യന്‍ തുടക്കവും തകര്‍ച്ചയോടെ

അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തയപ്പോള്‍ ജഡേജയും ഇശാന്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി....

ആഷസില്‍ ആശ്വാസം ആര്‍ക്ക്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പം

അര്‍ധസെഞ്ചുറി നേടിയ സ്‌റ്റോന്‍മാന്‍, വിന്‍സെ, ഡേവിഡ് മലന്‍ എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് മുന്നൂറ് കടന്നത്....

അസംബന്ധങ്ങള്‍ അനുവദിക്കാനാകില്ല; ബിസിസിഐക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് വേണ്ടത്ര സജ്ജമാകാന്‍ സാധിക്കില്ലെന്നത് ചൂണ്ടികാട്ടിയാണ് കൊഹ്ലിയുടെ പരസ്യവിമര്‍ശനം....

സൗരാഷ്ട്രയെ തകര്‍ത്ത് തരിപ്പണമാക്കി; സഞ്ജുവിന്‍റെ അ‍വിസ്മരണീയ തിരിച്ചുവരവ്; ക്വാര്‍ട്ടര്‍ പ്രതീക്ഷയില്‍ കായിക കേരളം

ഒന്നാം ഇന്നിംഗ്സില്‍ ലീഡ് വ‍ഴങ്ങിയ ശേഷമാണ് കേരളത്തിന്‍റെ ഗംഭീര തിരിച്ചുവരവ്....

ഏകദിന ക്രിക്കറ്റിലെ അത്ഭുത പ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ താരം; അടിച്ചെടുത്തത് 151 പന്തില്‍ 490 റണ്‍സ്

ഏകദിന മത്സരത്തില്‍ 151 പന്തില്‍ 490 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കന്‍ താരം. ഇരുപത് വയസുകാരനായ ഷെയിന്‍ ഡാഡ്സ് വെല്ലാണ് ലോക റെക്കോര്‍ഡിട്ടത്.....

ബിസിസിഐക്കെതിരെ പരസ്യവിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍;വിരാട് കോഹ്‌ലി തുടങ്ങിവയ്ക്കുന്നത് പുതിയ പോരാട്ടമോ

താന്‍ റോബോട്ടൊന്നുമല്ലെന്നും തന്റെ ശരീരത്തിലും മുറിവുണ്ടായാല്‍ വരിക രക്തം തന്നെയാണെന്നും കോഹ്ലി പറഞ്ഞു....

ടി ട്വന്‍റി പരമ്പര നേടാന്‍ ഇന്ത്യയും ന്യൂസിലാന്‍ഡും; മ‍ഴ പെയ്യാതിരിക്കാന്‍ പ്രാര്‍ത്ഥനയുമായി ആരാധകര്‍; ആവേശലഹരിയില്‍ അനന്തപുരി

വെള്ളം തുടച്ചുനീക്കുന്നതിനായി മൂന്ന് സൂപ്പര്‍ സോപ്പറുകള്‍ സ്റ്റേഡിയത്തിലുണ്ട്....

ടി ട്വന്‍റി ക്രിക്കറ്റിന്‍റെ ലഹരിയില്‍ തലസ്ഥാനം; കനത്ത സുരക്ഷയും കര്‍ശന നിയന്ത്രണങ്ങളും തയ്യാറാക്കി പൊലീസ്

രുചക്രവാഹനങ്ങൾക്ക് വേണ്ടി സ്റ്റേഡിയത്തിന്‍റെ പടിഞ്ഞാറെ റോഡിൽ മൂന്ന് ഗ്രൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട്....

ജനിച്ചത് ഒട്ടോറിക്ഷാ ഡ്രൈവറുടെ മകനായി; ഇപ്പോള്‍ ന്യൂസിലാന്‍ഡ് നായകനെ വീഴ്ത്തിയ താരം; അത്ഭുതമാണ് മുഹമ്മദ് സിറാജ്

കളിക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍ സിറാജിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു....

Page 36 of 42 1 33 34 35 36 37 38 39 42