ശനിയാഴ്ച റാഞ്ചിയിലാണ് ആദ്യ ടി ട്വന്റി മത്സരം....
cricket
ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരം നാഗ്പുരില്‍ തുടങ്ങി....
ക്രിക്കറ്റില്‍ എക്കാലത്തെയും ഇതിഹാസം സച്ചിന് ആണോ ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍കോഹ്ലി ആണോ മികച്ചത്.....
ഇന്ത്യന്‍ ക്രിക്കറ്റ്് ലോകത്ത് തിളങ്ങുന്ന നക്ഷത്രങ്ങളാണ് വിരാട് കോഹ്ലിയും സ്മൃതി മന്ദാനയും....
ഇന്ത്യ ഓസ്ട്രേലിയ ഏക ദിന പരമ്പരയിലെ നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് ആശ്വാസ ജയം....
10 ഓവറില്‍ 71 റണ്‍സ് വഴങ്ങി ഉമേഷ് നാല് വിക്കറ്റ് വീഴ്ത്തി....
പരമ്പര തൂത്തുവാരുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം....
ബെന്‍ സ്റ്റോക്സിനൊപ്പം അലക്സ് ഹെയ്ല്‍സും ഉണ്ടായിരുന്നു....
ബാറ്റിന്റെ അഗ്ര ഭാഗത്തെ ഭാരം 40 മില്ലിമീറ്ററില്‍ കൂടരുതെന്നും നിയമത്തിലുണ്ട്....
കെയ്ന്‍ വില്യംസണ് നയിക്കുന്ന ടീം പരിചയസമ്പന്നരുടെ നിരയാണ്....
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി പാണ്ഡ്യ യുഗം വരുമോയെന്നാണ് ഇനി കണ്ടറിയാനുള്ളത്....
കംഗാരുപ്പട ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം 47.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ....
ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ പരമ്പരയില്‍ 2 0ന് മുന്നിലാണ്....
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരെ BCCI സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇടക്കാല ഭരണ സമിതിയുടെ വിശദീകരണം തേടി....
ഒസീസ്സ് ടീമിന്റെ ഓപ്പണര്‍മാരായ രണ്ടു പേരും ഓരോ റണ്‍ മാത്രം നേടി പുറത്തായി.....
നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചു.....
ബൗളിംഗിലും ബാറ്റിംഗിലും മികവ് തുടരുന്ന ഹാര്‍ദിക് പാണ്ഡ്യഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നു....
ഈഡന് ഗാര്‍ഡന്‍സില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം....
ക്യാപ്റ്റന്‍ കുളിന് പദ്മഭൂഷണ്‍ ലഭിക്കുമോ?; ശുപാര്‍ശയുമായി ബിസിസിഐ....
ഹൈക്കോടതി വിധിക്കെതിരെ ബിസി സി ഐ അപ്പീല്‍ നല്കി....
മൂന്ന് വിക്കറ്റുകളും നൈല്‍ സ്വന്തമാക്കുകയായിരുന്നു....
പുത്തന്‍ പന്തില്‍ വേഗത്തില്‍ റണ്ണടിച്ചുകൂട്ടാന്‍ വാര്‍ണര്‍ക്ക് കഴിയും....
35 വയസ്സ് പൂര്‍ത്തിയായ ജെയിംസ് ആന്ഡേഴ്സണ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നു. വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരമ്പര വിജയത്തിനു ചുക്കാന്‍ പിടിച്ച....
ട്വന്റി 20 എങ്കിലും വിജയിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ലങ്കന്‍ ടീം ....