cricket

ഒരു ഓസ്‌ട്രേലിയന്‍ ദുരന്തം; ചാമ്പ്യന്‍സ് ട്രോഫി സെമി കാണാതെ ഓസീസ് പുറത്ത്; ബംഗ്ലാദേശ് സെമിയില്‍

ബെന്‍ സ്റ്റോക്‌സിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്....

ധോണിയും ഭയപ്പെട്ട ബൗളര്‍ ആര്; താരത്തിന്റെ വെളിപ്പെടുത്തല്‍; റാവല്‍പിണ്ടി എക്‌സ്പ്രസിന്റെ മൊഞ്ചൊന്നും മാഞ്ഞിട്ടില്ല

ഹെലികോപ്റ്റര്‍ ഷോട്ടുകാരന്‍ സാക്ഷാല്‍ ധോണിയുടെ സ്വപ്‌നങ്ങളിലും ഭീതി പരത്തിയ ഒരു ബൗളര്‍ ഉണ്ടായിരുന്നു....

വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ രണ്ടുവരി അപേക്ഷ മടക്കിയയച്ച് ബിസിസിഐ; പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരില്‍ കുംബ്ലെയും

വിശദമായ ബയോഡാറ്റയും വിവരങ്ങളും സമര്‍പ്പിക്കാനാണ് ബിസിസിഐ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്....

കടുവക്കൂട്ടത്തെ തകര്‍ത്ത് ടീം ഇന്ത്യ; ചാമ്പ്യന്‍സ് ട്രോഫിക്ക് സുസജ്ജം; സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തത് 240 റണ്‍സിന്

ഇന്ത്യ നിശ്ചിത ഓവറില്‍ 324 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാ കടുവകളുടെ പോരാട്ടം 84 റണ്‍സിന് അവസാനിച്ചു....

ഇന്ത്യന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറിയോ? ; കൊഹ്‌ലിക്ക് പകരക്കാരനായി ടി ട്വന്റി നായകനാകാന്‍ തയ്യാറെന്ന് രോഹിത് ശര്‍മ്മ

രോഹിതിന്റെ നിലപാട് നിലവിലെ നായകന്‍ വിരാട് കൊഹ്‌ലിക്ക് പണിയാകുമെന്ന് ചിന്തിക്കുന്നവരും കുറവല്ല.....

ശ്രീശാന്തിന് പ്രതീക്ഷ; വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തില്‍ ബി സി സി ഐക്ക് ഹൈക്കോടതിയുടെ നോട്ടീസ്

19ന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കാനാണ് നിര്‍ദ്ദേശം....

പ്ലേ ഓഫിലെത്താനും ഫൈനല്‍; ഐ പി എല്‍ ആവേശം അലയടിച്ചുയരുന്നു

സ്മിത്തും ധോണിയും അണിനിരക്കുന്ന പുനെ സൂപ്പര്‍ ജയന്റ്‌സും മാക്‌സ്വെല്ലിന്റെ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമാണ് പ്ലേ ഓഫ് കടമ്പ കടക്കാനായി കാത്തുനില്‍ക്കുന്നത്.....

വിരാട് കോഹ് ലിയുടെ മോശം ഫോം ടീം ഇന്ത്യയെ ബാധിക്കില്ല; ഇന്ത്യയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി സാധ്യതയുണ്ടെന്നും കപില്‍ ദേവ്

ദില്ലി : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഫോം ടീം ഇന്ത്യയെ ബാധിക്കില്ലെന്ന് മുന്‍ ക്യാപ്റ്റന്‍....

ശശാങ്ക് മനോഹര്‍ ഐസിസി തലപ്പത്ത് നിന്നുള്ള രാജി പിന്‍വലിച്ചു; 2018 വരെ അധ്യക്ഷസ്ഥാനത്ത് തുടരും

മുംബൈ: ഐസിസി തലപ്പത്ത് ശശാങ്ക് മനോഹര്‍ തുടരും. രാജി പിന്‍വലിച്ചതായി ശശാങ്ക് മനോഹര്‍ തന്നെയാണ് സ്ഥിരീകരിച്ചത്. ഇതോടെ മാസങ്ങള്‍ നീണ്ട....

Page 40 of 42 1 37 38 39 40 41 42