crime news

കൽപ്പറ്റയിൽ ഏഴുവയസുകാരിയെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചു

വയനാട്‌ കൽപ്പറ്റ എമിലിയിൽ ഏഴുവയസുകാരിയെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചു. സംഭവത്തിൽ കുന്നത്ത്‌ വീട്ടിൽ വിഷ്ണുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ വലതുകാലിനാണ്‌ പൊള്ളലേറ്റത്‌.....

പാർക്കിലിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, നാലുപേർ അറസ്റ്റിൽ

ബംഗളൂരുവിൽ പാർക്കിലിരുന്ന യുവതിയെ വലിച്ചിഴച്ച ശേഷം ഓടുന്ന കാറിൽ വെച്ച് നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. നാല് പ്രതികളെയും....

പരീക്ഷ കഴിഞ്ഞെത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

പത്തനംതിട്ടയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. കോന്നി അടച്ചാക്കല്‍ സെന്റ്. ജോര്‍ജ്ജ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. പരീക്ഷ കഴിഞ്ഞു....

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം, പ്രതി പിടിയില്‍

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം. സെക്രട്ടേറിയറ്റിന് മുൻപിലാണ് അതിക്രമമുണ്ടായത്. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. മിനിറ്റുകൾക്കുള്ളിൽ പ്രതിയായ ശാസ്തമംഗലം....

‘തോറ്റു പോയി എല്ലാ അര്‍ത്ഥത്തിലും’ ചുവരില്‍ കുറിച്ച ശേഷം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ തൂങ്ങി മരിച്ചു

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേഷ് കുമാറിനെയാണ് ബുധനാഴ്ച....

യുവതിയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവം, ഭർത്താവിനായി അന്വേഷണം ഊർജിതം

കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപിക അനുമോളെ(27) കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവത്തിൽ ഒളിവിൽപ്പോയ ഭർത്താവിനെ....

വ്യാജ പീഡന പരാതി, പിൻവലിക്കാൻ ആവശ്യപ്പെട്ടത് രണ്ടു ലക്ഷം രൂപ, യുവതി അറസ്റ്റിൽ

കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വ്യാജപരാതി നൽകിയ ശേഷം അത് പിൻവലിക്കാൻ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ. നോയിഡ ആസ്ഥാനമായുള്ള....

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡന കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ജീവനക്കാര്‍ക്കെതിരെ കേസ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പീഡനത്തിനിരയായ യുവതിയുടെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി യുവതി നല്‍കിയ പരാതിയിലാണ്....

കായംകുളത്ത്‌ ആശുപത്രി ജീവനക്കാർക്ക് കുത്തേറ്റു

കായംകുളത്ത്‌ ആശുപത്രി ജീവനക്കാർക്ക് കുത്തേറ്റു. ചികിത്സയ്‌ക്കെത്തിയ മധ്യവയസ്കൻ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെയും ഹോം ഗാർഡിനെയും ആക്രമിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ മധു,....

മാതൃഭൂമി ജീവനക്കാര്‍ക്ക് നടുറോഡില്‍ മര്‍ദ്ദനം

മാതൃഭൂമി ലേഖകനെയും ഫോട്ടോഗ്രാഫറെയും ഗുണ്ടകള്‍ മര്‍ദ്ദിച്ചു. കൊല്ലം പോളയത്തോട്ടിലാണ് സംഭവം. കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ അനില്‍ മുകുന്നേരി, സ്റ്റാഫ്....

മദ്യലഹരിയില്‍ മകന്‍ വയോധികനെ കൊലപ്പെടുത്തിയതായി സംശയം

മാവേലിക്കര ഭരണിക്കാവില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സംശയം. വിശദമായ അന്വേഷണത്തിനായി മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭരണിക്കാവ് ആറാം....

ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, മലയാളി സൈനികൻ അറസ്റ്റിൽ

രാജധാനി എക്സ്പ്രസിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മലയാളി സൈനികൻ അറസ്റ്റിൽ. മണിപ്പാൽ സർവകാലാശാലയിലെ മലയാളി വിദ്യാർഥിനിയെയാണ്....

പേടികുളത്ത് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം കാരേറ്റിന് സമീപം പേടികുളത്ത് ഗൃഹനാഥന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. പേടികുളം സ്വദേശി രാജേന്ദ്രന്‍ ആണ് ഭാര്യ....

ചേര്‍പ്പിലെ സദാചാരക്കൊല, 4 പേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

തൃശ്ശൂര്‍ ചേര്‍പ്പ് ചിറയ്ക്കലിലെ സദാചാരക്കൊലയില്‍ നാല് പേര്‍ അറസ്റ്റില്‍. ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്.....

കൊച്ചിയില്‍ ഭാര്യക്ക് കുക്കര്‍ കൊണ്ട് മര്‍ദ്ദനം, ഭര്‍ത്താവിനെ തേടി പൊലീസ്

കൊച്ചിയില്‍ അമ്പത്തിയൊമ്പതുകാരിക്കെതിരെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഒളിവില്‍. എറണാകുളം നോര്‍ത്തില്‍ താമസിക്കുന്ന വിരമിച്ച ബിഎസ്എന്‍എല്‍ ജീവനക്കാരിയെയാണ്....

പതിനേഴുകാരിയുടെ മരണം, അമ്മയുടെ പരാതിയില്‍ ആണ്‍സുഹൃത്ത് പിടിയില്‍

ചടയമംഗലത്ത് പതിനേഴുകാരി ആത്മഹത്യ ചെയ്തതിന് പിന്നില്‍ ആണ്‍ സുഹൃത്താണെന്ന് പരാതി. കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന്....

തടവുകാരുമായി ലൈംഗിക ബന്ധം, 18 വനിതാ ഗാർഡുകളെ പുറത്താക്കി

തടവുകാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട 18 വനിതാ ഗാർഡുകളെ പുറത്താക്കി. ബ്രിട്ടനിലാണ് സംഭവം. റെക്‌സാം ആസ്ഥാനമായുള്ള എച്ച്‌എംപി ബെർവിനിൽ നിന്നാണ് ഗാർഡുകളെ....

സ്‌കൂട്ടർ യാത്രക്കാരനെ വെട്ടിവീഴ്ത്തി

കാസർക്കോട് കാഞ്ഞങ്ങാട് മാവുങ്കാൽ നെല്ലിത്തറയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ വെട്ടി വീഴ്ത്തി. കൊടവലത്തെ ചന്ദ്രനെയാണ് വടിവാളുപയോ​ഗിച്ച് വെട്ടിയത്. കാലിന്....

തൃശൂർ സദാചാര കൊലപാതകം, നാലുപേർ ഉത്തരാഖണ്ഡിൽ പിടിയിൽ

തൃശൂർ ചേര്‍പ്പിലെ സദാചാര കൊലപാതകത്തിലെ നാലുപേർ പൊലീസ് കസ്റ്റഡിയിൽ. പ്രതികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരെ....

കുടുംബം തകര്‍ത്തെന്ന് ആരോപിച്ച് മദ്യവില്‍പ്പനശാലക്ക് നേരെ ബോംബേറ്, ജീവനക്കാരന്‍ പൊള്ളലേറ്റ് മരിച്ചു

മദ്യവില്‍പ്പന ശാലയ്ക്ക് നേരെ ബോംബെറിഞ്ഞ് യുവാവിന്റെ പരാക്രമം. ബോംബെറിനെ തുടര്‍ന്ന് പെള്ളലേറ്റ് ചികിത്സയിലായിരുന്ന വില്‍പ്പനശാലയിലെ ജീവനക്കാരന്‍ മരണത്തിന് കീഴടങ്ങി. കുടുംബം....

അമ്മയുടെ മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിനുള്ളിലാക്കി കബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ചത് മൂന്ന് മാസം, മകൾ അറസ്റ്റിൽ

സ്വന്തം അമ്മയുടെ മൃതദേഹം മകള്‍ പ്ലാസ്റ്റിക് ഷീറ്റിനുള്ളിലാക്കി കബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ചത് മൂന്ന് മാസം. മുംബൈയിലെ ലാല്‍ബാഗ് പ്രദേശത്തെ അപ്പാര്‍ട്ട്മെന്റിലാണ് 55....

മലപ്പുറം കൊളത്തൂരില്‍ വന്‍ ചന്ദനവേട്ട, രണ്ടുപേര്‍ പിടിയില്‍

മലപ്പുറം കൊളത്തൂരില്‍ വന്‍ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച നൂറ്റിരണ്ട് കിലോ ചന്ദനവുമായി രണ്ടു പേര്‍ പൊലീസിന്റെ പിടിയിലായി. മഞ്ചേരി....

മകനൊപ്പം നടക്കാനിറങ്ങിയ വനിതാ ജഡ്ജിയെ ആക്രമിച്ച് കവര്‍ച്ച

വടക്കന്‍ ദില്ലിയിലെ ഗുലാബി ബാഗില്‍ മകനൊപ്പം നടക്കാനിറങ്ങിയ വനിതാ ജഡ്ജിയെ ആക്രമിച്ച് കവര്‍ച്ച നടത്തി. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേരാണ് കവര്‍ച്ച....

Page 10 of 12 1 7 8 9 10 11 12
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News