crime news

തഹസിൽദാരുടെ ചേംബറിനുള്ളിൽ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ; കർണാടകയിൽ സംഭവത്തിൽ അന്വേഷണമാരംഭിച്ച് പൊലീസ്

കർണാടകയിൽ തഹസിൽദാറുടെ ചേംബറിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബെല​ഗാവി ജില്ലാ ആസ്ഥാനത്തെ തഹസീൽ​ദാർ ഓഫീസിലാണ് സംഭവമുണ്ടായത്. സെക്കൻഡ് ഡിവിഷൻ....

ഗുരുപ്രസാദിന് സാമ്പത്തിക പ്രശ്ങ്ങളുണ്ടായിരുന്നുവെന്ന് ഭാര്യയുടെ മൊഴി; മരണം ആത്മഹത്യയാകാമെന്ന് പ്രാഥമിക നിഗമനം

കന്നട സംവിധായകൻ ​ഗുരുപ്രസാദ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തതാകാമെന്ന സംശയത്തിലാണ് പൊലീസ്. ​ഗുരുപ്രസാദിനെ സാമ്പത്തികമായ പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്ന് ഭാര്യ മൊഴി....

സിഗ്നൽ തെറ്റിച്ചെത്തി, ചോദ്യം ചെയ്ത പൊലീസുകാരെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; സംഭവം ദില്ലിയിൽ, ദൃശ്യങ്ങൾ പുറത്ത്

കാർ റെഡ് സിഗ്നൽ തെറ്റിച്ചെത്തിയത് ചോദ്യം ചെയ്തതിനു പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ച് കാറുടമ. ദില്ലിയിൽ ബെർ സറായിയിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്.....

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്ന കേസ്: പ്രതികൾ പിടിയിൽ

കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതികൾ പിടിയിലായി. ഒന്നാം പ്രതി വെളിച്ചിക്കാല ശാന്തിപുരം സ്വദേശി സദ്ദാം ഉൾപ്പെടെ നാലു....

ആ നരാധമന്മാർക്കുള്ള ശിക്ഷ ഇന്നറിയാം; തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ വിധി മണിക്കൂറുകൾക്കകം

പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി....

എൻട്രൻസ് പരീക്ഷ പാസായില്ല; മനോവിഷമത്താൽ 17 – കാരി ഏഴാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി

എഞ്ചിനീയറിങ് പ്രവേശന പരീക്ഷ പാസാവാനാകാത്തതില്‍ മനംനൊന്ത് 17 വയസുകാരി ആത്മഹത്യ ചെയ്തു. ദില്ലിയിലെ പിഎസ് ജാമിയ നഗറിലാണ് സംഭവമുണ്ടായത്. ഒരു....

അലൻ വോക്കർ സംഗീത നിശക്കിടെയുണ്ടായ മൊബൈൽ മോഷണം; ഡൽഹിയിൽ പിടിയിലായ പ്രതികളെ കൊച്ചിയിലെത്തിച്ചു

കൊച്ചിയിൽ അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെ, മൊബൈൽ മോഷ്ടിച്ച കേസിൽ ഡൽഹിയിൽ പിടിയിലായ പ്രതികളെ കൊച്ചിയിലെത്തിച്ചു. ദില്ലി സ്വദേശികളായ രണ്ട്....

ഭക്ഷണത്തിന്റെ പേരിൽ തർക്കം; മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്ന നിയമവിദ്യാര്‍ത്ഥികളായ കോഴിക്കോട് സ്വദേശികളെയാണ് ആക്രമിച്ചത്.....

കൊല്ലത്ത് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നേരെ ക്രൂര മർദ്ദനം

കൊല്ലം തഴവയിൽ രണ്ട് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സഹപാഠികളും പുറത്തു നിന്ന് എത്തിയ വിദ്യാർത്ഥികളുമാണ് മർദ്ദിച്ചത്.....

ഭാര്യയുമായി പ്രണയ ബന്ധമെന്ന് സംശയം; 15 – കാരനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്, സംഭവം ഹരിയാനയിൽ

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ 15 വയസുകാരനെ യുവാവ് കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമിലുണ്ടായ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. ഇയാൾ ആൺകുട്ടിക്ക്....

മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ധിഖിന്റെ കൊലപാതകത്തിൽ രണ്ടു പേർ അറസ്റ്റിൽ

മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ധിഖിന്റെ കൊലപാതകത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഹരിയാന ഉത്തർപ്രദേശ് സ്വദേശികളാണ് അറസ്റിലായ പ്രതികൾ. ഒരാൾക്ക് വേണ്ടി....

പുലർച്ചെ സ്‌കൂളിൽ അതിക്രമിച്ചുകടന്ന് ക്ലാസ്‌മുറിയും ജനൽച്ചില്ലുകളും അടിച്ചുതകർത്തു, പിന്നാലെ സമീപമുള്ള ബേക്കറിയിലെ സിസിടിവിയും; പത്തനംതിട്ടയിൽ പൂർവ്വവിദ്യാർത്ഥിക്ക് ശിക്ഷ വിധിച്ച് കോടതി

പത്തനംതിട്ടയിൽ സ്കൂളിൽ ആക്രമണം നടത്തിയ പൂർവ്വവിദ്യാർത്ഥിക്ക് ഒരുവർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി....

ക്ഷയരോഗിയുടെ കഫം ഡോക്ടർക്ക് ഭക്ഷണത്തിൽ കലർത്തിനൽകാൻ ശ്രമം; ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ കേസ്, സംഭവം ഉത്തർപ്രദേശിൽ

ക്ഷയരോഗിയുടെ കഫം ഡോക്ടര്‍ക്ക് ഭക്ഷണത്തില്‍ കലര്‍ത്തിനല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ കേസ്. പരിശോധനയ്ക്കായി ശേഖരിച്ച ക്ഷയരോഗിയുടെ കഫമാണ്....

അഞ്ച് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 102 വർഷം കഠിനതടവും 1,05,000 രൂപ പിഴയും വിധിച്ച് കോടതി

തിരുവനന്തപുരത്ത് അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിന് 102 വർഷം കഠിനതടവും 1,05,000 രൂപ പിഴയും. 62 വയസുകാരനായ ഫെലിക്സ്....

മദ്യപാനത്തിനിടെ തർക്കം; ആലപ്പുഴ സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

ആലപ്പുഴയിൽ മദ്യപാനത്തിനിടയിലുണ്ടായ സംഘർഷത്തിൽ അക്വേറിയത്തിൽ വീണ്‌ പരിക്കേറ്റയാൾ മരിച്ച സംഭവം കൊലപാതകം. ആലപ്പുഴ തോണ്ടൻകുളങ്ങര സ്വദേശി കബീറാണ് (52) ശനിയാഴ്ചയുണ്ടായ....

നീണ്ട പതിനാറ് വർഷം ഭർതൃവീട്ടുകാരുടെ തടങ്കലിൽ; യുവതിയെ രക്ഷപെടുത്തി പൊലീസും നാട്ടുകാരും

പതിനാറ് വർഷമായി ഭർതൃവീട്ടുകാർ ബന്ദിയാക്കിയ സ്ത്രീയെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ഭോപ്പാലിൽ റാണു സഹു എന്ന യുവതിയെയാണ് ഭർതൃവീട്ടുകാരുടെ....

എം.സി റോഡിന് സമീപം രാത്രിയിൽ ശുചിമുറി മാലിന്യം തള്ളിയയാൾ അറസ്റ്റിൽ

കൊച്ചി: മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ രാത്രിയുടെ മറവില്‍ ശുചിമുറി മാലിന്യം തള്ളിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല പൂച്ചാക്കല്‍....

സഹോദരി സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയി; വെട്ടിപ്പരിക്കേൽപ്പിച്ച് സഹോദരൻ

പാലക്കാട് എലപ്പുള്ളിയിൽ സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയെന്നാരോപിച്ച് സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സഹോദരൻ. എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷിന്റെ മകൾ....

ബുക്ക് ചെയ്ത യാത്ര ക്യാൻസൽ ചെയ്തതിന് യുവതിയുടെ മുഖത്തടിച്ചു; ബെംഗളുരുവിൽ ഓല ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബെംഗളുരു: ബുക്ക് ചെയ്ത യാത്ര ക്യാൻസൽ ചെയ്തതിന് യുവതിയുടെ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ബെംഗളുരുവിൽ ഓല ഓട്ടോ....

ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് നൽകിയ അമ്മ അറസ്റ്റിൽ

വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകന് ഉപയോഗിക്കാൻ കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റിൽ. തിരുവനന്തപുരം പന്നിയോട് സ്വദേശി ലതയാണ് അറസ്റ്റിലായത്. കാപ്പ....

കോഴിക്കോട് മദ്യലഹരിയിൽ മകനെ അച്ഛൻ കുത്തിക്കൊന്നു

കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ പിതാവ് കുത്തിക്കൊന്നു. ജോൺ എന്നയാളാണ് മകൻ ക്രിസ്റ്റിയെ ( 24 ) കൊലപ്പെടുത്തിയത്. ഇന്ന്....

വീട്ടിൽ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി: ‘ആറാട്ടണ്ണൻ’, അലിൻ ജോസ് പെരേര അടക്കമുള്ളവർക്കെതിരെ കേസ്

യുവതിയെ വീട്ടില്‍  കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ ഹ്രസ്വ ചിത്ര സംവിധായകനും രണ്ട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ്....

പെൺകുട്ടിയുടെ സൈക്കിളിൽ മിഠായിയും പൂക്കളും കൊണ്ടുവെച്ചു; പിറകേ നടന്ന് ശല്യംചെയ്ത അസം സ്വദേശി അറസ്റ്റിൽ

ആലപ്പുഴ ഹരിപ്പാട് സ്‌കൂൾ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത അസം സ്വദേശി അറസ്റ്റിൽ. ആസാം ഗണേഷ് മണ്ഡൽ, നാഗോൺ സ്വദേശിയായ 28....

ആലപ്പുഴയിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴയിൽ ഇരുപത്തിരണ്ടുകാരി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ. ആലപ്പുഴ നഗരസഭ പരിധിയിലുള്ള ആസിയ ആണ് മരിച്ചത്. 4 മാസം മുൻപായിരുന്നു....

Page 2 of 12 1 2 3 4 5 12