crime news

രാവിലെ സ്‌കൂളിലേക്ക് പോയ അധ്യാപിക തിരിച്ചെത്തിയില്ല; തെരച്ചിലിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ

കാണാതായ സ്വകാര്യ സ്കൂൾ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. ബെംഗളൂരു മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയിലാണ് സംഭവം. 28 വയസുകാരി ദീപിക....

മദ്യപാനത്തിനിടെ തർക്കം; കൈയിലിരുന്ന ഗ്ലാസ് പൊട്ടിച്ച് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു, യുവാവ് അറസ്റ്റിൽ

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കോട്ടയം കടപ്ലാമറ്റം ആണ്ടൂർ കാഞ്ഞിരപ്പാറ കോളനിയിൽ കാഞ്ഞിരപ്പാറ വീട്ടിൽ വിപിൻദാസിനെയാണ്....

കൊരട്ടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ആൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

തൃശൂർ കൊരട്ടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊരട്ടി ഖന്നാ നഗറിൽ കൊഴുപ്പിള്ളി വീട്ടിൽ....

കൊരട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൊരട്ടി ഖന്നാ നഗറിൽ ഭർത്താവ് ഭാര്യരെ വെട്ടിക്കൊലപ്പെടുത്തി. കൊഴുപ്പിള്ളി ബിനു എന്നയാളാണ് ഭാര്യ ഷീജയെയാണ് വെട്ടി കൊന്നത്. രാവിലെ 6....

തൃപ്പൂണിത്തുറയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

തൃപ്പൂണിത്തുറയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പിൽ നിന്നും നിന്നും തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ലിംഗ നിർണ്ണയത്തിന്....

പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ തൂങ്ങി മരിച്ച നിലയിൽ

പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ തൂങ്ങി മരിച്ച നിലയിൽ. പരവൂർ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിലാണ് മരിച്ച നിലയിൽ....

അയൺ ബോക്സുകൊണ്ട് തലക്കടിച്ച് കമ്മിറ്റിയംഗത്തെ കൊലപ്പെടുത്തി; പള്ളിമേടയിൽ കൊലപാതകം, വികാരിയടക്കം ഒളിവിൽ

കന്യാകുമാരിയിൽ പള്ളി കമ്മിറ്റി അംഗം പള്ളിമേടയിൽ കൊല്ലപ്പെട്ടു. മൈലോഡ് സെന്‍റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിനുള്ളിലാണ് മുൻ പള്ളികമ്മിറ്റി അംഗം കൊല്ലപ്പെട്ടത്.....

നിർമാണം നടക്കുന്ന വീടിന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെടുത്തു; സംഭവം തൃപ്പൂണിത്തുറയിൽ

തൃപ്പൂണിത്തുറയിൽ നിർമാണം നടക്കുന്ന വീടിന്റെ പറമ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിൽ തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ....

യുവതിക്ക് നേരെ റോഡിൽ നഗ്നതാ പ്രദർശനം; 28-കാരൻ പിടിയിൽ

റോഡിലൂടെ നടന്നുപോയ യുവതിക്ക് നേരെ ആക്രമണം നടത്തുകയും, നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത 28-കാരൻ പിടിയിൽ. മുടിക്കൽ സ്വദേശി അജാസാണ് പൊലീസ്....

തുടർച്ചയായി വിവാഹാലോചനകൾ മുടങ്ങി; നിരാശയിൽ യുവാവ് ജീവനൊടുക്കി

തുടർച്ചയായി മൂന്ന് വിവാഹാലോചനകൾ മുടങ്ങിയതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിൽ വിജയനഗര്‍ ജില്ലയിലെ കുഡ്ലിഗിയിലാണ് സംഭവം. 26 കാരനായ ബി മധുസൂദന്‍....

കൊടുങ്ങല്ലൂരിൽ ദേശീയപാതയുടെ നിര്‍മ്മാണത്തിനായി എത്തിച്ച സാമഗ്രികൾ മോഷ്ടിച്ച സംഘം അറസ്റ്റിൽ

തൃശൂർ കൊടുങ്ങല്ലൂരിൽ ദേശീയപാതയുടെ നിര്‍മ്മാണത്തിനായി എത്തിച്ച സാമഗ്രികൾ മോഷ്ടിച്ച സംഘം അറസ്റ്റിൽ. ദേശീയപാതയിൽ കൊടുങ്ങല്ലൂർ-തളിക്കുളം മേഖലയിലെ നിർമ്മാണ കരാറുകാരായ ശിവാലയ....

പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, യുവാവ് അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആത്മഹത്യ ചെയ്ത പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തിരിച്ചറിഞ്ഞത്.....

അടച്ചിട്ട കടമുറിയിൽ തലയോട്ടി കണ്ടെടുത്ത സ്ഥലത്ത് മറ്റ് ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തു ; അന്വേഷണം ഊർജിതമാക്കി പോലീസ്

കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ തലയോട്ടിയും മറ്റ് ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ദേശീയപാത നിർമ്മാണത്തിനായ്....

കോഴിക്കോട് അടച്ചിട്ട കടമുറിയിൽ ആറ് മാസം പഴക്കമുള്ള തലയോട്ടി

കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ തലയോട്ടി കണ്ടെത്തി. ദേശീയ പാത നിർമ്മാണത്തിനായ് കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്.....

ഇടുക്കിയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; കൃത്യത്തിനു പിന്നിൽ ആറോളം പേരടങ്ങിയ സംഘം

ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം. നാലോളം സ്ഥാപനങ്ങളിൽ മോഷണം നടത്തി, പത്തിലധികം സ്ഥാപനങ്ങളിൽ മോഷണശ്രമവും നടന്നു.....

കോട്ടയം അടിച്ചിറയിൽ പ്രവാസിയെ വീടിനുള്ളിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം അടിച്ചിറ റെയിൽവേഗേറ്റിന് സമീപം വീടിന്റെ കിടപ്പുമുറിയിൽ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തി. അടിച്ചിറ റെയിൽവേ ഗേറ്റിന്....

കുടുംബവഴക്കിനെത്തുടർന്ന് മക്കളെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു

കൊല്ലത്ത് കുടുംബവഴക്കിനെത്തുടർന്ന് രണ്ട് മക്കളെ കൊന്നശേഷം അച്ചൻ തൂങ്ങിമരിച്ചു. പട്ടത്താനത്ത് ചെമ്പകശ്ശേരിയിൽ ജവഹർനഗർ 81-ൽ ജോസ് പ്രമോദാണ് മക്കളെ കൊലപ്പെടുത്തിയശേഷം....

കൊലപാതകത്തിന് ശേഷം ഒരു രാത്രി മുഴുവൻ മൃതദേഹത്തിനൊപ്പം; വിതുരയിൽ സുഹൃത്ത് കൊലപ്പെടുത്തിയ സുനിലയുടെ മരണത്തിൽ ഞെട്ടൽ മാറാതെ നാട്

ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ വിതുരയിൽ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സംഭവത്തിൽ പ്രതിയിൽ....

പിറന്നാൾ ആഘോഷത്തിന് ശേഷം ബാങ്ക് മാനേജരെ കൊലപ്പെടുത്തി യുവാവ്; കൊലപാതകം സംശയത്തെ തുടർന്ന്

നവിമുംബയിലെ ലോഡ്ജിനുള്ളിൽ ബാങ്ക് മാനേജരായ യുവതി കൊല്ലപ്പെട്ട കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ജൂയിനഗറിൽ സ്വകാര്യ ബ്രാഞ്ചിന്റെ മാനേജരായ മുംബൈ ജിടിബി....

കാണാതായ യുവതി വനത്തിനോട് ചേർന്ന ആളൊഴിഞ്ഞ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് പിടിയിൽ

വിതുരയിൽ കഴിഞ്ഞ ദിവസം കാണാതായെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വനത്തിനോട് ചേർന്നുള്ള ആളൊഴിഞ്ഞ വീട്ടിലാണ് യുവതിയെ....

ബലാത്സംഗം ചെയ്തു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി, കുട്ടികളെപ്പോലും ദുരൂപയോഗം ചെയ്തു; ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സ്ഥാപകൻ ടിബി ജോഷ്വക്കെതിരെ ബിബിസി അന്വേഷണം

ചാനലുകളിലൂടെ ദൈവീക പ്രഘോഷണം നടത്തി ലോകമെമ്പാടും അനുയായികളെ സൃഷ്ടിച്ച ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ചർച്ച് സ്ഥാപകൻ നടത്തിയ ക്രൂര കൃത്യങ്ങളുടെ തെളിവുകളുമായി....

ബന്ധുക്കളായ യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം; സംഭവം കർണാടകയിൽ

കർണാടകയിൽ ബന്ധുക്കളായ യുവതിക്കും യുവാവിനും നേരെ സദാചാരക്കാരുടെ ആക്രമണം. ഒരു തടാകത്തിനരികെ ഒന്നിച്ചിരിക്കുമ്പോഴായിരുന്നു സംഭവം. ഇരുവരുടെയും പേരുകൾ വ്യത്യസ്ത മതംങ്ങളിൽ....

തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം നെടുമങ്ങാട് പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. ആനാട് വെള്ളരിക്കോണം സ്വദേശി ധനുഷ് (17) ആണ് വീടിന്റെ ടെറസിലെ....

Page 7 of 12 1 4 5 6 7 8 9 10 12
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News