വാട്ട് എ സൈക്കോ! ഭര്‍ത്താവിന്റെ ദീർഘായുസ്സിനായി വ്രതം അനുഷ്‌ഠിച്ചു, ശേഷം വിഷം നല്‍കി കൊന്നു; സംഭവം ഉത്തര്‍ പ്രദേശില്‍
ഭർത്താവിൻ്റെ ദീർഘായുസ്സിനായി കർവാ ചൗത്ത് വ്രതം അനുഷ്ഠിച്ച് ഭർത്താവിനെ വിഷം നൽകി കൊന്ന് യുവതി. വ്രതം അവസാനിപ്പിച്ച് മണിക്കൂറുകൾക്കകമാണ് ഭർത്താവിനെ....