crime

അമേരിക്കയില്‍ സംഗീതപരിപാടിക്കിടെ ഞെട്ടിക്കുന്ന വെടിവെയ്പ്പ്; 50 മരണം; 200 ലധികം പേര്‍ക്ക് പരിക്ക്; ദൃശ്യങ്ങള്‍ പുറത്ത്

രണ്ടു പേര്‍ ചേര്‍ന്ന് തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു....

റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിന്‍റെ കൊലപാതകം പ്രമുഖന്‍റെ നീലച്ചിത്ര സിഡി വീണ്ടെടുക്കാൻ വേണ്ടി ?

രാജീവിനെ മർദിച്ചവശനാക്കി കൈകാലുകളും വായും വരിഞ്ഞു കെട്ടി ഓട്ടോറിക്ഷയിൽ കൊണ്ടു പോകുകയായിരുന്നു....

അമ്മ ഇനി ഉണരില്ലെന്നറിയാതെ; വഴിയരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതി ഉണരുന്നത് കാത്തിരിക്കുന്ന കുഞ്ഞിന്റെ ചിത്രം കരളലിയിക്കുന്നു

മൃതദേഹം ഏതെങ്കിലും ലോറിയില്‍ കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചതായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു....

പാനമ രേഖകളിലെ അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍ ; അമിതാഭ് ബച്ചനേയും ഐശ്വര്യാറായിയേയും ചോദ്യം ചെയ്‌തേക്കും

ബച്ചന്‍ കുടുംബത്തിന്റെ 2004 മുതലുള്ള വിദേശ വരുമാനം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍....

കൊല്ലത്ത് കാണാതായ ഏഴുവയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍; കൊലപാതകം ക്രൂര പീഡനത്തിന് ശേഷമെന്ന് ബന്ധുവായ രാജേഷ്

കൊല്ലം കുളത്തൂപുഴയില്‍ കാണാതായ ഏഴു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.....

ഭാര്യ പിണങ്ങിയിറങ്ങി; വളര്‍ത്തുപാമ്പിനെക്കൊണ്ട് കൊത്തിച്ച് ഭര്‍ത്താവിന്‍റെ “ലൈവ്” ആത്മഹത്യ; വീഡിയോ പുറത്ത്

7 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലുനീളം വലീവിനെ വിഷാദവാനായാണ് കാണുന്നത്....

വില നൂറുകടന്നതോടെ മോഷ്ടാക്കള്‍ക്ക് പ്രീയം ചുവന്നുള്ളി; എരുമേലിയില്‍ കടകുത്തിത്തുറന്ന് 100 കിലോ ഉള്ളി മോഷ്ടിച്ചു

എന്തായാലും ഉള്ളി മോഷ്ടിച്ച കള്ളൻമാർക്കെതിരെ കടയുടമകൾ പൊലീസിൽ പരാതി നൽകി കഴിഞ്ഞു....

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച ഭാര്യ റിമാന്‍ഡില്‍; അക്രമത്തിന് ഇരയായത് മൂന്നാമത്തെ ഭര്‍ത്താവ്

കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ അറസ്റ്റിലായ ഖൈറുന്നീസയുടെ മൂന്നാമത്തെ ഭര്‍ത്താവാണ് അക്രമത്തിന് ഇരയായ തിരൂര്‍ കാവിലക്കാട്....

ചിറയിന്‍കീഴില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

ചിറയിന്‍ കീഴില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതി പോലീസ് പിടിയിലായതായി. യുവാവിനെ മര്‍ദ്ദിച്ച രണ്ടംഗ സംഘത്തിലുള്ള അനന്തുവാണ് ആറ്റിങ്ങല്‍....

പെണ്‍ കുറ്റവാളികളുടെ ഒരാഴ്ച

പതിവ് കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കുമിടെ പെണ്‍ കുറ്റവാളികള്‍ കൂടി ഉള്‍പ്പെട്ട കേസുകളാണ് ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊലപാതകം മുതല്‍ കൊട്ടേഷന്....

സംസ്ഥാനത്ത് 22 ഫിമെയില്‍ കോട്ടയം ആവര്‍ത്തിക്കുന്നു; ജനനേന്ദ്രിയം മുറിക്കുന്ന കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനവ്

ഫഹദ് ഫാസില്‍-റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ 22 ഫിമെയില്‍ കോട്ടയം എന്ന ചിത്രത്തിലേതിന് സമാനമാണ് ഇപ്പോള്‍ കേരളത്തിലുയരുന്ന....

ഗൗരി ലങ്കേഷ് വധത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; പോലീസ് പ്രതിയുടെ രേഖാചിത്രം തയാറാക്കി

ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കൊലയാളിയുടെ രേഖാചിത്രം തയാറാക്കി.....

മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ തോറ്റു ; ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു

മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ തോറ്റതിന് ഭാര്യയെഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഹൈദരാബാദ് നാഗോള്‍ സ്വദേശിനിയായ ഹരികയാണ് ഭര്‍ത്താവ് ഋഷി കുമാറിന്റെ കൊടും....

Page 102 of 109 1 99 100 101 102 103 104 105 109