crime

പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ചൈല്‍ഡ്‌ലൈനിന് കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി....

ഇതും ക്രൂരതയാണ്; കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ചു

ട്രാക്ക് പ്രവര്‍ത്തകരെത്തി സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ചികിത്സ നല്‍കിയില്ലെന്നും പരാതി....

സുലിലിന്റെ കൊലപാതകം;കാമുകി ബിനി അറസ്റ്റില്‍; ബിനി മധുവിന് വിനയായത് ധൂര്‍ത്ത് നിറഞ്ഞ ജിവിതത്തോടുള്ള ആര്‍ത്തി

അയല്‍വാസികളെ സഹോദരനാണ് എന്ന് വിശ്വസിപ്പിച്ചാണ് സുലിലിനെ ഒപ്പം താമസിപ്പിച്ചിരുന്നത്....

ആറുവയസുകാരിയെ പീഡിപ്പിച്ച 57 വയസുകാരന് അഞ്ചുവര്‍ഷം തടവും 5000 രൂപ പിഴയും

മലപ്പുറം: ആറുവയസുകാരിയെ പീഡിപ്പിച്ച 57 വയസുകാരന് അഞ്ചുവര്‍ഷം കഠിന തടവും 5000 രൂപ പിഴയും. മഞ്ചേരി പോസ്‌കോ സ്‌പെഷ്യല്‍ കോടതിയാണ്....

അന്ധയായ യുവതിയെ പീഡിപ്പിച്ചു; പ്രതിയെ കോടതിയില്‍ ശബ്ദം കേട്ട് അന്ധയുവതി തിരിച്ചറിഞ്ഞു

വിചാരണയ്ക്കിടെ പ്രതിയെ ശബ്ദം കൊണ്ട് തിരിച്ചറിയുന്നതിന് കോടതി നടപടി സ്വീകരിക്കുകയായിരുന്നു....

ഇടുക്കിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട; കൊച്ചിയിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പടിയിലായിരിക്കുന്നത്....

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെതിരെ കേസെടുത്തു; പോക്‌സോ ചുമത്തി

ഇയാള്‍ കൂടുതല്‍ കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്....

Page 106 of 110 1 103 104 105 106 107 108 109 110
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News