crime

14 കാരൻ അച്ഛന്റെ കട തുറക്കാനെത്തിയപ്പോൾ ജോലിക്കാരൻ പീഡിപ്പിച്ചു; 55 കാരന് 20 വർഷം തടവും പിഴയും

ചേർത്തല: ഞായറാഴ്ച അച്ഛൻ നടത്തിയിരുന്ന തുണിക്കട തുറക്കാനെത്തിയ 14 കാരനെ കടയിലെ ജീവനക്കാരൻ പീഡിപ്പിച്ചു. കേസിൽ കുത്തിയതോട് പഞ്ചായത്ത് 15-ാം....

ഫ്ലാറ്റ് കൊള്ളയടിക്കുന്നതിനിടെ 21 കാരിയെ വെടിവെച്ച് കൊന്നു: യുഎസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

യുഎസിൽ കൊലപാതകക്കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിലായി. ഇരുപത്തിയൊന്നുകാരിയായ നഴ്സിംഗ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിലാണിത്. യുവതിയുടെ ഫ്ലാറ്റിൽ മോഷണം നടക്കുന്നതിനിടെയായിരുന്നു കൊലപാതകം.....

75 ഏക്കറിലുള്ള ആസ്ഥാനം വളഞ്ഞത് 2000 ത്തിലധികം പോലീസുകാർ ബങ്കറിൽ ഒളിച്ചിരുന്ന പാസ്റ്ററെ അവസാനം ലൈംഗികകുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്തു

താൻ ദൈവത്തിന്റെ നിയുക്ത പുത്രനാണ് എന്ന് അവകാശപ്പെടുന്ന, ഫിലിപ്പീന്‍സിലെ പ്രമുഖ പാസ്റ്ററായ അപ്പോളോ ക്വിബ്‌ളോയിയെ ലൈംഗികകുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്തു. ‘കിങ്ഡം....

മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിങ് മെഷീനിൽ ഒളിപ്പിച്ചു ; അയൽക്കാരി അറസ്റ്റിൽ, സംഭവം തമിഴ്‌നാട്ടിൽ

മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിംഗ് മെഷീനില്‍ ഒളിപ്പിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ആണ് ദാരുണ സംഭവം അരങ്ങേറിയത്. തിരുനെല്‍വേലി സ്വദേശികളായ....

രാമേശ്വരം കഫേ സ്‌ഫോടനം: പ്രതികൾക്കെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും

രാമേശ്വരം കഫേ സ്ഫോടനക്കേസിൽ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ബംഗളൂരുവിലെ എൻഐഎ കോടതിയിലാകും അഞ്ച് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിക്കുക.  സ്‌ഫോടനത്തിൻ്റെ....

സഹോദരന്റെ മർദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു; സംഭവം തിരുവനന്തപുരം വർക്കലയിൽ

തിരുവനന്തപുരം വർക്കലയിൽ സഹോദരങ്ങൾ തമ്മിലുള്ള വഴക്കിൽ മർദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു. കാറാത്തല ലക്ഷം വീട് അജി വിലാസത്തിൽ അജിത്ത് (36)....

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ ശക്തമായ ഇടപെടൽ; കേരളത്തിന് കേന്ദ്രത്തിന്റെ അംഗീകാരം

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ ഇടപെടൽ നടത്തുന്നതിന് കേരളത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C)....

മെഡിക്കൽ ക്യാമ്പിനിടെ ഡോക്ടറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി 12 പെൺകുട്ടികൾ, ഡോക്ടര്‍ പിടിയില്‍; സംഭവം കോയമ്പത്തൂരിൽ

കോയമ്പത്തൂരിലെ തൊണ്ടാമുത്തൂരിൽ സ്‌കൂളില്‍ വെച്ച് നടന്ന മെഡിക്കല്‍ ക്യാമ്പിനിടെ 12 പെണ്‍കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവ ഡോക്ടര്‍ പിടിയില്‍.....

നഗ്നചിത്രം അയച്ചതിന് പ്രതികാരമായി ജനനേന്ദ്രിയം തകർത്തു: നടൻ ദർശൻ പ്രതിയായ കോലപാതകക്കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കന്നഡ നടൻ ദർശൻ പ്രതിയായ രേണുകസ്വാമി കൊലപാതകക്കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.  നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ....

വീട്ടിൽ ജോലിക്കെത്തി തുടർച്ചയായി മോഷണം, പത്തനംതിട്ട സ്വദേശികളായ യുവതികൾ അറസ്റ്റിൽ

കാസര്‍കോട്: ജോലിക്കെത്തിയ വീട്ടിൽ നിന്ന് തുടർച്ചയായി മോഷണം നടത്തിയ യുവതികൾ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശികളായ ബ്ലസി, ജാന്‍ എന്നിവരെയാണ് കുമ്പള....

യുവതിക്ക് മദ്യം നൽകി നടുറോഡിൽ വെച്ച് പീഡിപ്പിച്ചു, കണ്ടുനിന്നവർ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; സംഭവം മധ്യപ്രദേശിൽ

മധ്യപ്രദേശിൽ യുവതിക്ക് മദ്യം നൽകി നടുറോഡിൽ വെച്ച് ബലാത്സംഗം ചെയ്തതായി പരാതി. വഴിയാത്രക്കാർ പകർത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ....

യുവാവ് വീടിനുള്ളിൽ കഴുത്തറത്ത് മരിച്ച നിലയിൽ ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം വാമനപുരത്ത് യുവാവ് വീടിനുള്ളിൽ മരിച്ചനിലയിൽ. വെഞ്ഞാറമ്മൂട് പരപ്പാറമുകൾ വിപിൻ അനീഷി (36) നെയാണ് വീടിനുള്ളിൽ കഴുത്തറത്ത് മരിച്ച നിലയിൽ....

അധ്യാപകദിനത്തിൽ അടിച്ചു പൂസായി അധ്യാപകൻ വിദ്യാർത്ഥിയുടെ മുടി മുറിച്ചു ; ക്രൂര സംഭവം അരങ്ങേറിയത് ഭോപ്പാലിൽ

അധ്യാപകദിനത്തിൽ നമ്മുടെ കുട്ടികളെല്ലാം അധ്യാപകർക്ക് ആശംസകളും, നന്ദിയും, സ്നേഹവും ഒക്കെ സമ്മാനിക്കുമ്പോൾ, അധ്യാപകർക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന തരത്തിലെ വാർത്തയാണ്....

പീരുമേട് കൊലപാതക കാരണം ടി.വി കാണാൻ വേണ്ടിയുള്ള തർക്കം; അമ്മയും സഹോദരനും റിമാൻഡിൽ

കഴിഞ്ഞ ദിവസം ഇടുക്കി പീരുമേട്ടിൽ ദുരൂഹസാചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത്. പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബുവി(31)നെ ചൊവ്വാഴ്ചയാണ്....

മ്യുസിയം കാണാൻ ടിക്കറ്റ് എടുത്തു, 15 കോടി മൂല്യം വരുന്ന സാധനങ്ങൾ സഞ്ചിയിലാക്കിയെങ്കിലും ചാട്ടം പിഴച്ചു: സിനിമാ കഥയെ വെല്ലുന്ന മോഷണശ്രമം

മധ്യപ്രദേശിലെ ഭോപ്പാലിലുള്ള സ്റ്റേറ്റ് മ്യൂസിയത്തിൽ മോഷണ ശ്രമം. ഹൃതിക് റോഷൻ സിനിമയായ ‘ധൂം 2’ വിനെ അനുസ്മരിപ്പിക്കും വിധമുള്ള മോഷണ....

അങ്കമാലിയിൽ യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അങ്കമാലിയിൽ യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലിശേരി കൂരത്ത് വീട്ടിൽ ബാബുവിൻ്റെ മകൻ രഘു (35)വിന്റെ മൃതദേഹമാണ്....

ഇടുക്കിയിൽ കവുങ്ങിൽ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം ; സഹോദരനും അമ്മയും പൊലീസ് കസ്റ്റഡിയിൽ

ഇടുക്കി പ്ലാക്കത്തടത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻവീട്ടിൽ അഖിൽ ബാബുനെ(31) ന്റെ മൃതദേഹം ആണ് കവുങ്ങിൽ കെട്ടിയ നിലയിൽ....

ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമം: തെലങ്കാനയിൽ കടകളും വീടുകളും കത്തിച്ചു

ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമം നടന്നതിൽ തെലങ്കാനയിൽ വൻ പ്രതിഷേധം. അസീഫാബാദ് ജില്ലയിൽ ഒരു കൂട്ടം പ്രതിഷേധക്കാർ വീടുകളൂം....

ഒന്നാം ക്ലാസ് മുതല്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് മരണം വരെ കഠിന തടവ്

തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിന തടവ്. തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി. വിവിധ വകുപ്പുകളിലായി മൂന്ന്....

മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മരണം വരെ കഠിന തടവ് ; ഒപ്പം 1.90 ലക്ഷം രൂപ പിഴയും

തിരുവനന്തപുരത്ത് മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി.ഷിബുവാണ് പ്രതിക്ക് കഠിനമായ....

ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് നൽകിയ അമ്മ അറസ്റ്റിൽ

വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകന് ഉപയോഗിക്കാൻ കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റിൽ. തിരുവനന്തപുരം പന്നിയോട് സ്വദേശി ലതയാണ് അറസ്റ്റിലായത്. കാപ്പ....

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു ; യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ കേസെടുത്ത് പൊലീസ്

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു. അടിമാലി പൊലീസാണ് കേസ് രെജിസ്റ്റർ....

ചേർത്തലയിൽ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി ; മൃതദേഹം ശുചിമുറിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ

ആലപ്പുഴ ചേർത്തലയിൽ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാരുന്നു മൃതദേഹം. കുഞ്ഞിന്റെ മാതാവ് ആശയും, സുഹൃത്ത്....

കുഞ്ഞ് ജീവനോടെയില്ല ; ചേർത്തലയിലെ നവജാത ശിശുവിന്റേത് കൊലപാതകമെന്ന് പൊലീസ്

ചേർത്തലയിലെ നവജാത ശിശുവിന്റേത് കൊലപാതകമെന്ന് പൊലീസ്. കുഞ്ഞ് ജീവനോടെ ഇല്ല. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നും, കുഞ്ഞിനെ കുഴിച്ചു മൂടിയത്....

Page 17 of 108 1 14 15 16 17 18 19 20 108