crime

തിരുവനന്തപുരം അമ്പൂരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം അമ്പൂരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. അമ്പൂരി മായം കോലോത്ത് വീട്ടിൽ രാജി (34)യാണ് മരിച്ചത്. ഭർത്താവ് മനു (50)....

കാണിക്കവഞ്ചി കുത്തിത്തുറന്നു; പത്തനംതിട്ട വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ മോഷണം

അടൂർ വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചി കുത്തിത്തുറന്നു. രാവിലെ ആണ് മോഷണ വിവരം പുറത്തറിഞ്ഞത്. അടൂർ പോലീസ് കേസെടുത്തു....

മദ്യലഹരിയിൽ ചേട്ടൻ അനിയനെ കുത്തിക്കൊന്നു; നാടിനെ നടുക്കിയ സംഭവം കായംകുളത്ത്

കായംകുളത്ത് മദ്യലഹരിയിൽ ചേട്ടൻ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) മരിച്ചത്. തിങ്കളാഴ്ച രാത്രി....

സൗഹൃദം പിരിഞ്ഞതിന് പിന്നാലെ സൈബർ ആക്രമണം; തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ആദിത്യ എസ് നായർ എന്ന 18 കാരിയാണ് ആത്മഹത്യ ചെയ്തത്.....

തൃത്താല എസ്ഐയെ വണ്ടിയിടിച്ച് നിർത്താതെ പോയ കേസിലെ പ്രതി പൊലീസ് പിടിയിൽ

തൃത്താല എസ്ഐയെ വണ്ടിയിടിച്ച പ്രതി പൊലീസ് പിടിയിൽ. പാലക്കാട് പട്ടാമ്പിയിൽ നിന്നാണ് പ്രതി അലനെ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ്....

ഭാര്യയും ഭർത്താവും തമ്മിലുളള സാമ്പത്തിക തർക്കത്തിൽ കേസെടുത്തില്ല; കൊല്ലത്ത് പൊലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്ത് യുവാവ്

കൊല്ലം ചിതറ പൊലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്തു. ഭാര്യയും ഭർത്താവും തമ്മിലുളള സാമ്പത്തിക തർക്കത്തിൽ പൊലീസ്....

ലഹരിക്കടിമയായ അയൽവാസി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ്....

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 3 പേർ സയനേഡ് കഴിച്ച് മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 3 പേർ സയനേഡ് കഴിച്ച് മരിച്ചു. ഒരു കുടുംബത്തിലെ 3 അംഗങ്ങളാണ് മരിച്ചത്. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശികളായ....

ചങ്ങനാശേരിയിൽ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു

ബസ്റ്റാൻഡിൽ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു. ചങ്ങനാശേരി സ്വകാര്യ ബസ്റ്റാഡിലാണ് സംഭവം. തലയിലും കഴുത്തിലുമടക്കം കുത്തേറ്റ അസം....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും. പത്തനംതിട്ട അതിവേഗ....

വാഹന പരിശോധനക്കിടെ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വാഹന പരിശോധനക്കിടെ 16 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കാട് വീട് മുഹമ്മദ് ഹാരിസ്....

എൻഎസ്‍യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ; സംഭവം കെഎസ്‌യു കൂട്ടയടി ക്യാമ്പിൽ പങ്കെടുത്തതിന് പിന്നാലെ

കേരളത്തിൻ്റെ ചുമതലയുള്ള എൻഎസ്‍യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ. ആന്ധ്രയിലെ ദർമ്മ വാരം പോണ്ട് ഭാഗത്ത്....

കൊല്ലം സ്വദേശിയെ ആക്രമിച്ച് പണവും സ്വര്‍ണ മോതിരവും തട്ടിയെടുത്തു; പ്രതി പിടിയില്‍

കൊല്ലം സ്വദേശിയെ ആക്രമിച്ച് പണവും സ്വര്‍ണ മോതിരവും തട്ടിയെടുത്ത കേസില്‍ പാലക്കാട് നെന്മാറ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.....

10 വയസുകാരിയെ പീഡിപ്പിച്ചു; കരാട്ടെ അധ്യാപകന് 110 വര്‍ഷം തടവ്

പോക്‌സോ കേസിലെ പ്രതിക്ക് 110 വര്‍ഷം തടവും 2.75 ലക്ഷം രൂപ പിഴയും.10 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കരാട്ടെ അധ്യാപകനായ....

അയൽവാസിയെ മർദ്ദിച്ച് കൊലപ്പെടുത്തി; പ്രതികൾ കസ്റ്റഡിയിൽ

അയൽവാസിയെ മർദ്ദിച്ച് കൊലപ്പെടുത്തി. കണ്ണൂർ കക്കാട് നമ്പ്യാർമെട്ടയിലെ അജയകുമാറാണ് (61)മരിച്ചത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയായിരുന്നു....

കുടുംബ വഴക്കിനെത്തുടർന്ന് അരുംകൊല; മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

മലപ്പുറം മമ്പാട് പുള്ളിപ്പാടത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവായ ചെറുവള്ളിപ്പാറ വീട്ടിൽ ഷാജി ഭാര്യയായ നിഷമോളെ....

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക്‌ നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കെഎസ്‌ആർടിസി ബസിൽ പെൺകുട്ടിയ്‌ക്ക്‌ നേരെ ലൈംഗികാതിക്രമം കാണിച്ചയാളെ കൊടുവള്ളി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൊടുവളളി ചാവടിക്കുന്നുമ്മൽ അൻവറിനെയാണ്‌ പെൺകുട്ടിയും യാത്രക്കാരൻ....

കാസർഗോഡ് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസ്; പ്രതി പിടിയിൽ

കാസർഗോഡ് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് കാഞ്ഞങ്ങാട് താമസിക്കുന്ന കുടക് സ്വദേശിയായ....

അവയവക്കടത്ത്; പിടിയിലായ കൊച്ചി സ്വദേശിയുടെ അറസ്റ്റ് ഉടൻ

അവയക്കടത്ത്‌ കേസിൽ പിടിയിലായ കൊച്ചി സ്വദേശിയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. ഇയാളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കേസിൽ അറസ്‌റ്റിലായ സാബിത്ത്‌....

വിവാഹ വാഗ്ദാനം നല്‍കി പീഡനം; സെലിബ്രിറ്റി ഫിസിക്കല്‍ ട്രെയിനര്‍ക്കെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശി അമല്‍ മനോഹറിനെതിരെ കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി....

താമരശ്ശേരിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി മയക്കുമരുന്ന് മൊത്ത വ്യാപാരി പിടിയില്‍

താമരശ്ശേരിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. 152 ഗ്രാം എം ഡി എം എ യുമായി മയക്കുമരുന്ന് മൊത്ത വ്യാപാരിയെ....

തൃശൂരിൽ പതിനെട്ടു ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു

തൃശൂർ ആളുരിൽ പതിനെട്ടു ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. താഴേക്കാട് കണ്ണിക്കര സ്വദേശി തോട്ടത്തിൽ വീട്ടിൽ 30....

ട്രെയിനില്‍ ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം; കഞ്ചാവുമായി രണ്ട് പ്രതികള്‍ പിടികള്‍

ട്രെയിനില്‍ ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. കഴിഞ്ഞ ദിവസം ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴായിരുന്നു സംഭവം. കൊല്ലം സ്വദേശി അശ്വിന്‍,....

ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചത് കഴുത്തില്‍ ബെല്‍റ്റ് മുറുകിയതിനെ തുടര്‍ന്ന്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഇടുക്കി ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചത് കഴുത്തില്‍ ബെല്‍റ്റ് മുറുകിയതിനെ തുടര്‍ന്നാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ....

Page 21 of 108 1 18 19 20 21 22 23 24 108