കൊച്ചിയിൽ മധ്യവയസ്‌കയെ പീഡിപ്പിച്ച സംഭവത്തിൽ തെളിവെടുപ്പ് നടപടികൾ ആരംഭിച്ചു. പ്രതി അസം സ്വദേശി ഫിർഡോജ് അലിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു.....
crime
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പിതൃ സഹോദരൻറെ ഭാര്യ അറസ്റ്റിൽ. വണ്ണാമട തുളസി നഗർ....
ദില്ലിയില്‍ 17 വയസ്സുള്ള ആണ്‍കുട്ടിയെ ആറ് സുഹൃത്തുക്കള്‍ ചേര്‍ന്ന് കത്തിയും ഇഷ്ടികയും ഉപയോഗിച്ച് കൊലപ്പെടുത്തി. ദില്ലിയിലെ മാളവ്യ നഗറിലെ പാര്‍ക്കില്‍....
ഉത്തർപ്രദേശിൽ ഓടുന്ന ബസിൽ ഇരുപതുകാരിയായ യുവതിക്ക് പീഡനം. ബസ് ഡ്രൈവർമാരായ ആരിഫ്, ലളിത് എന്നിവരാണ് ദളിത് യുവതിയെ പീഡിപ്പിച്ചത്. രാജസ്ഥാനിലേക്ക്....
തൃശൂരിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. തൃശൂരിലെ കൈപ്പറമ്പിലാണ് സംഭവം. എടക്കളത്തൂർ സ്വദേശിനി 68 വയസുള്ള ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ....
വർക്ക് ഷോപ്പിന്റെ അലമാരയിൽ ചാർജ് ചെയ്യുവാനായി വെച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. ആസാം സ്വദേശി റാക്കിബ്....
കൊലപാതകമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് വിചാരണയിൽ കഴിയുന്ന പ്രതിയെ കോടതി പരിസരത്ത് രണ്ട് പേർ ചേർന്ന് വെടിവെച്ചുകൊലപ്പെടുത്തി. ബിഹാർ പട്നയിൽ വെള്ളിയാഴ്ചയാണ് സംഭവം.....
കോഴിക്കോട് ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർതൃസഹോദരി അറസ്റ്റിൽ. ഏറാമല പഞ്ചായത്ത് വനിതാ ലീഗ് വൈസ് പ്രസിഡൻ്റായ....
കൊച്ചിയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാനാരുമില്ല. അതിനെതുടര്‍ന്ന് സംസ്‌കാരം പൊലീസ് നടത്താന്‍ തീരുമാനിച്ചു. മൃതദേഹം....
11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍. ആര്‍. സത്യനാരായണ(47)യെയാണ് തെലങ്കാന പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ താന്‍ പതിനൊന്നുപേരെ....
വീട്ടുജോലിക്കാരിക്ക് കൂലിക്കുപകരം ടിവി നല്‍കിയതിന് പിന്നാലെ സ്വര്‍ണമാല അടിച്ചുമാറ്റിയ ദമ്പതിമാര്‍ പിടിയില്‍. ഇവരുടെ കൂട്ടാളിയും പൊലീസ് പിടിയിലായി. എറണാകുളം മരട്....
ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പ്രതി റുവൈസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈമാസം 16 വരെയാണ് പൊലീസ് കസ്റ്റഡി അനുവദിച്ചത്. അഡീഷണൽ....
കോഴിക്കോട് കോടഞ്ചേരിയിൽ യുവാവിനെ അടിച്ചു കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ 17-കാരൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. കൊല്ലപ്പെട്ട....
നിര്‍ബന്ധിത വിവാഹേതര ബന്ധത്തിന്റെ പേരില്‍ കൊലപാതകം. മധ്യപ്രദേശിലെ ഇന്ദോറില്‍ ദമ്പതിമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് ഹോട്ടല്‍ ഉടമയെയും കാമുകിയെയും. രവി താക്കൂര്‍....
പാലക്കാട് കൊഴിഞാമ്പാറ വണ്ണാമടയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തി. പിതൃസഹോദരന്റെ ഭാര്യയാണ് കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ്....
ഉത്തർപ്രദേശിൽ ഭൂമി കൈമാറ്റ തർക്കത്തെ തുടർന്ന് മകൻ അമ്മയെ തലയറുത്ത് കൊന്നു. കൃഷിക്ക് ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65....
കർണാടക കുടകിൽ മലയാളി കുടുംബം മരിച്ച നിലയിൽ. കൊല്ലം സ്വദേശികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദ് ബാബുസേനൻ (43), ഭാര്യ....
പതിനാറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 46 വര്‍ഷം കഠിനതടവും 2,05,000 രൂപ പിഴയും ശിക്ഷ വിധിച്ചു.....
അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ച 20 വയസുകാരന് ദാരുണാന്ത്യം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ രാജ എന്ന ഡേവിഡാണ് മരിച്ചത്.....
യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ അറസ്റ്റ് ചെയ്ത റുവൈസിന്റെ പിതാവും പ്രതി. കേസിൽ റുവൈസിന്റെ പിതാവിനെ മെഡിക്കൽ കോളേജ് പൊലീസ്....
കൂടെ താമസിച്ചിരുന്ന സ്ത്രീയെ ആശുപത്രിക്കുള്ളിൽ കടന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. എറണാകുളം ചേരാനല്ലൂർ സ്വദേശി കെവി....
വിവാഹച്ചടങ്ങിനിടയിൽ ആറുവയസുകാരിക്ക് ക്രൂരപീഡനം. രാജസ്ഥാനിലെ ദൗസ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ആരാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് കണ്ടെത്താനായില്ല. വിവാഹച്ചടങ്ങുകൾക്ക് ശേഷം മടങ്ങിയ....
മധ്യപ്രദേശിലെ ഗുണ ജില്ലയിൽ 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഗുണ ജില്ലയിലെ ചഞ്ചൗഡ മേഖലയിലാണ് സംഭവം. കടം വാങ്ങിയ....
ക്രൂരമായി ബലാത്സംഗം ചെയ്തശേഷം യുവതിയെ വെട്ടിക്കൊലപ്പെടുത്തി. ജോലി വാഗ്‌ദാനം ചെയ്ത് പണം വാങ്ങിയ ശേഷം ജോലി നൽകിയില്ലെന്നാരോപിച്ചാണ് കൊലപാതകമെന്ന് പോലീസ്.....