ജയിലിൽ നിന്നും ഇറങ്ങിയ പ്രതി രണ്ടു യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. മലയിൻകീഴ് അണപ്പാടാണ്....
crime
പത്തനംതിട്ട അടൂരില്‍ വസ്ത്ര വ്യാപാരശാലയില്‍ മോഷണം നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍. ആഗ്ര സ്വദേശികളായ രാഹുല്‍ സിങ്, അങ്കൂര്‍,....
മലയാളി യുവാവിനെയും ഒപ്പം താമസിച്ചിരുന്ന ബംഗാളി യുവതിയെയും ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശിയായ അബിൽ....
ഇതര മതസ്ഥനെ പ്രണയിച്ചതിന്‍റെ പേരില്‍ അച്ഛന്‍ മര്‍ദിച്ച് വിഷം കുടിപ്പിച്ച മകള്‍ മരിച്ചു.ആലുവ കരുമാലൂര്‍ സ്വദേശിനിയായ പത്താംക്ലാസുകാരിയാണ് മരിച്ചത്.കൊച്ചിയിലെ സ്വകാര്യ....
പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് ഭർത്താവിന്റെ വെട്ടേറ്റ് മരിച്ചത്. ജോലിക്ക് പോകുന്നതിനിടെ....
തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു.ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെയായിരുന്നു കൊലപാതകം....
കര്‍ണാടകയിലെ ഖനിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രതിമയുടെ കൊലപാതകത്തില്‍ മുന്‍ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍. ഒരാഴ്ച മുൻപാണ് ഡ്രൈവര്‍ കിരണിനെ ജോലിയിൽ....
മഹാരാഷ്ട്രയിൽ രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം തടവ് വിധിച്ച് കോടതി. കുട്ടിയുടെ ബന്ധുവായ 21-കാരനാണ് പ്രതി. കൊതുക്....
മൂവാറ്റുപുഴയില്‍ രണ്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു. കഴുത്ത് അറുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മൂവാറ്റുപുഴ അടൂപറമ്പിലാണ് സംഭവം. രണ്ട് തൊഴിലാളികളും....
കർണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ. 37കാരി പ്രതിമയാണ് മരിച്ചത്. കർണാടക സുബ്രമണ്യപുരയിലെ വീട്ടിൽ....
സ്കൂൾ പ്രിൻസിപ്പാൾ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി അൻപതോളം വിദ്യാർഥികൾ. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് സംഭവം. പരാതി കിട്ടിയിട്ടും പോലീസ് നടപടിയെടുക്കാൻ....
കളമശ്ശേരി ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ....
ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന് ഷൈലജ ടീച്ചർ. പ്രതിക്കുമേൽ ചുമത്തിയ എല്ലാ....
ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ തന്നെയെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളും നിലനിൽക്കും. ശിക്ഷാ വിധി....
തൃത്താല കരിമ്പനക്കടവ് പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്നലെ കൊല്ലപ്പെട്ട അൻസാറിന്റെ സുഹൃത്ത് കൊണ്ടൂർക്കര സ്വദേശി കബീറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.....
കോഴിക്കോട് നാദാപുരത്ത് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ജാതിയേരി സ്വദേശിയായ അജ്മലിനാണ് വെട്ടേറ്റത്. ജാതിയേരി സ്വദേശികൾ തന്നെയായ....
കുഞ്ഞുങ്ങളോട് പലപ്പോഴും കാണിക്കുന്ന ക്രൂരതകൾ ഞെട്ടിപ്പിക്കുന്നതാണ്. 19 -കാരനായ പിതാവ് തന്‍റെ മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ....
കോട്ടയം അയർകുന്നത്ത് 15കാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. പ്രതി അജേഷ് കുറ്റക്കാരനാണെന്ന് കോട്ടയം അഡീഷണൽ ജില്ലാ....
ആൾദൈവം ചമഞ്ഞ് തട്ടിപ്പ് നടത്തിയ സന്തോഷ് മാധവന്റെ ഭൂമി സർക്കാർ ഏറ്റെടുത്തു. വൈക്കം താലൂക്കിലെ വടയാർ വില്ലേജിൽ ഉൾപ്പെട്ട 7....
ജാനകിക്കാട് പീഡനക്കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം വിധിച്ച് നാദാപുരം പോക്സോ അതിവേഗ കോടതി. ഒന്ന്, മൂന്ന്, നാല് പ്രതികൾക്ക് ജീവപര്യന്തം.....
കാൺപൂരിൽ പതിനേഴുകാരൻ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഇരുപത്തൊന്നു വയസുകാരി ട്യൂഷൻ ടീച്ചറും സുഹൃത്തുക്കളും അറസ്റ്റിൽ. കൊല്ലപ്പെട്ട പത്താം ക്ലാസുകാരന്റെ ട്യൂഷൻ....
കരണിയിലെ കൊലപാതക ശ്രമവുമായി നേരിട്ട് ബന്ധമുള്ള ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേരെയാണ് വയനാട് ജില്ലാ പൊലീസ് മേധാവി പദം സിംഗ്....
മോഷണ ശ്രമത്തിനിടെ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ യുവാവ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് മസൂർ സ്വദേശിയായ ജിതേന്ദ്ര എന്ന....
ഫുട്‍ബോൾ കളിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് വിദ്യാർഥിക്ക് ബിയർ കുപ്പി കൊണ്ട് കുത്തേറ്റു. പെരുമാതുറ സ്വദേശിയായ പതിനാറുകാരനാണ് കുത്തേറ്റത്. പൊട്ടിച്ച ബിയർ ബോട്ടിൽ....