crime

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; 22കാരിയെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ചിട്ട് ഭര്‍ത്താവും അച്ഛനും

ബൈക്ക് സ്ത്രീധനമായി നല്‍കാത്തതിനാല്‍ ഇരുപത്തിരണ്ടുകാരിയായ യുവതിയെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ചിട്ടു. ഭര്‍ത്താവും ഭര്‍ത്തിവിന്റെ അച്ഛനുമാണ് യുവതിയെ കൊന്ന് കുഴിച്ചിട്ടത്.....

മലയാളം അറിയാത്ത പ്രതിയുടെ മലയാളത്തിലുള്ള മൊഴി ! – കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയായ ബംഗാളി യുവാവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പന്ത്രണ്ട് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പശ്ചിമ....

ഇതരജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച മകളെ പിതാവ് കഴുത്തറുത്ത് കൊന്നു; ശേഷം സ്വമേധയാ പൊലീസില്‍ കീഴടങ്ങി

ഇതരജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന് മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ദവനഹള്ളി സ്വദേശി കാവന (20) ആണ് കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ ദവനഹള്ളിയില്‍....

പെരുമ്പാവൂരിൽ നവജാത ശിശുവിന്റെ മൃതദേഹം; ഉപേക്ഷിച്ചത് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികൾ

എറണാകുളം പെരുമ്പാവൂരിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നത് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളെന്ന് പൊലീസ്. നാല് ദിവസം മുമ്പാണ് 20 ദിവസം....

പാലോട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലോട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശി അഞ്ജിത്താണ് മരിച്ചത്. 17 വയസുള്ള അഞ്ജിത്തിനെ വീടിനുള്ളിലാണ് തൂങ്ങിമരിച്ച....

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസ്; ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ മോഡലും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം. ഹൊസ്ദുര്‍ഗ്....

ക്രൂരമായി 5 വയസുകാരിയെ പീഡിപ്പിച്ച 60കാരന്‍ യുപിയില്‍ ആത്മഹത്യ ചെയ്തു

ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ശേഷം 60 കാരന്‍ ആത്മഹത്യ ചെയ്തു. ബറേലി ജില്ലയിലെ ഫരീദ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള....

അച്ഛന്‍ വലിയവനായിരുന്നു, അമ്മ മോശവും; എന്റെ മുന്നില്‍ വെച്ചാണ് അച്ഛനെ കഴുത്തറുത്ത് കൊന്നതെന്ന് 9കാരന്‍; അമ്മയും കാമുകനും കുറ്റക്കാര്‍

ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്സില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്‍പതുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയും കാമുകനും....

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരുടെ മൃതദേഹം വീടിനുള്ളിലെ പെട്ടിയില്‍ കണ്ടെത്തി; അച്ഛന്‍ കൊലപ്പെടുത്തിയതെന്ന് സംശയം

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരുടെ മൃതദേഹം വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തി. പഞ്ചാബിലെ ജലന്ധറില്‍ കാണ്‍പൂര്‍ ഗ്രാമത്തിലാണ് നാല്, ഏഴ്, ഒന്‍പത് വയസ്സുള്ള....

കട്ടിലിൽ നിന്നും വലിച്ചു താഴെയിട്ട ശേഷം കത്തികൊണ്ട് കുത്തി; ഉറങ്ങിക്കിടന്ന ഭാര്യയെ കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഇടവ കാപ്പിൽ സ്വദേശിയായ ഷിബുവിനെയാണ് പൊലീസ് അറസ്റ്റ്‌ ചെയ്‍തത്.....

തലയും വിരലുകളും വെട്ടി മാറ്റി, പല്ലുകള്‍ തല്ലിക്കൊഴിച്ചു; ആദ്യ വിവാഹത്തിലെ മകനുമായി അവിഹിതമെന്ന സംശയത്തിൽ രണ്ടാം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

ആദ്യ വിവാഹത്തിലെ മകനുമായി അവിഹിതമെന്ന സംശയത്തിൽ രണ്ടാം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. യുവതിയുടെ മൃതദേഹത്തിലെ ശരീരഭാഗങ്ങൾ വെട്ടിമാറ്റിയ നിലയിൽ....

കണ്ണൂരില്‍ വീട്ടുമുറ്റത്തിരുന്ന ബൈക്കില്‍ അജ്ഞാതര്‍ പെട്രോളൊ‍ഴിച്ച് തീവെച്ചു, ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

കണ്ണൂര്‍ പയ്യന്നൂർ രാമന്തളിയിൽ ബൈക്ക് തീവച്ച് നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് അജ്ഞാതർ തീവച്ച് നശിപ്പിക്കുകയായിരുന്നു. കുരിശുമുക്കിലെ എം പി....

25 വയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന്‍ പിടിയില്‍

25 വയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന്‍ പിടിയില്‍. ഗുരുഗ്രാമിലെ സെക്ടര്‍ 92ലുള്ള ഒരു ഫ്ലാറ്റിലായിരുന്നു സംഭവം. ഇവിടെ....

കാസർഗോഡ് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കാസർഗോഡ് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കാസർഗോഡ് തൃക്കരിപ്പൂർ പരത്തിച്ചാലിലാണ് സംഭവം. എംവി ബാലകൃഷ്ണൻ (54) ആണ് മരിച്ചത്.....

ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് 60 വര്‍ഷം കഠിനതടവും പിഴയും

പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിനതടവും 360000 രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ്....

ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്: വീട്ടമ്മയെ കബളിപ്പിച്ച് 1.12 കോടി തട്ടിയെടുത്ത 4 ഉത്തരേന്ത്യക്കാര്‍ പിടിയില്‍

എറണാകുളം സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ 1.12 കോടി രൂപ തട്ടിയെടുത്ത ഉത്തരേന്ത്യക്കാരായ നാലു പേരെ സംസ്ഥാന....

കല്ലമ്പലത്തെ 12 വയസ്സുകാരന്റെ മുങ്ങിമരണം കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം കല്ലമ്പലം തെറ്റിക്കുളത്ത് 12 വയസ്സുകാരന്റെ മുങ്ങിമരണം കൊലപാതകമെന്ന് സംശയം. മാതൃസഹോദരൻ ബിനോയിക്കെതിരെ പൊലീസിൽ പരാതി നൽകി കുടുംബം. വൈഷ്ണവിനെ....

പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 5 പേർ അറസ്റ്റിൽ

പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഝാർഖണ്ഡ്‌ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ മുഫാസിൽ പൊലീസ് സ്റ്റേഷന് കീഴിലുള്ള....

കബഡി താരത്തെ പഞ്ചാബില്‍ വെട്ടിക്കൊന്നു: മകനെ കൊന്നുവെന്ന് കുടുംബത്തെ വീട്ടിലെത്തി അറിയിച്ച് അക്രമികള്‍

പഞ്ചാബില്‍ കബഡി താരത്തെ അക്രമികള്‍ വെട്ടിക്കൊന്നു. ഹർദീപ് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പൂര്‍വവൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിന് കാരണം. അക്രമികളില്‍....

ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തി; 3 പേര്‍ പിടിയില്‍

പശ്ചിമബംഗാളില്‍ നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ കഞ്ചാവ് കടത്തിയ മൂന്നുപേര്‍ തൃശൂരില്‍ പിടിയിലായി. മൂര്‍ഷിദാബാദ് സ്വദേശികളായ ഷറിഫുള്‍, തജറുദ്ദീന്‍, ഹസീബുള്‍ എന്നിവരാണ്....

ട്രോളി ബാഗില്‍ യുവതിയുടെ അഴുകിയ മൃതദേഹം; കര്‍ണാടക പൊലീസ് അന്വേഷണത്തിനായി കേരളത്തില്‍

മാക്കൂട്ടം ചുരത്തില്‍ യുവതിയുടെ മൃതദേഹം ട്രോളി ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ കര്‍ണാടക പൊലീസ് അന്വേഷണത്തിനായി കേരളത്തിലെത്തി. കണ്ണവത്ത് നിന്നും കാണാതായ....

ലോട്ടറി ടിക്കറ്റിനെ ചൊല്ലി തർക്കം; വെട്ടേറ്റ് ഒരാൾ മരിച്ചു

ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വെട്ടേറ്റ് ഒരാൾ മരിച്ചു.കൊല്ലം തേവലക്കരയിൽ ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ദേവദാസിന്റ സുഹൃത്ത് അജിത്തിനെ....

പെരുമ്പാവൂരില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം; ദുരൂഹത

പെരുമ്പാവൂരില്‍ അഴുകിയ നിലയില്‍ അജ്ഞാത ജഡം കണ്ടെത്തി. അടഞ്ഞുകിടക്കുന്ന അരി മില്ലിന്റ സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടത്. പുരുഷന്റേതാണ് മൃതദേഹം.....

Page 33 of 108 1 30 31 32 33 34 35 36 108