crime

പ്രണയം നിരസിച്ചു; പരീക്ഷ എഴുതി മടങ്ങിയ 12-ാം ക്ലാസ്സുകാരിയെ നടുറോഡിലിട്ട് വടിവാളിന് വെട്ടി യുവാവ്

പ്രണയം നിരസിച്ചതിന് 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വടിവാളുകൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ച് യുവാവ്. തിങ്കളാഴ്ചയാണ് ദാരുണ സംഭവം നടന്നത്. തമിഴ്‌നാട്ടിലെ തൂത്തുകുടി....

ഫിലിപ്പീന്‍സില്‍ ഇന്ത്യക്കാരായ ദമ്പതികളെ അജ്ഞാതന്‍ വെടിവെച്ച് കൊന്നു

ഫിലിപ്പീന്‍സില്‍ ഇന്ത്യക്കാരായ ദമ്പതിമാര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധര്‍ സ്വദേശികളായ സുഖ് വീന്ദര്‍ സിങ്(41) ഭാര്യ കിരണ്‍ദീപ് കൗര്‍(33)....

ബിജെപി നേതാവിനെ വെട്ടിക്കൊന്നു

തമിഴ്നാട് പുതുച്ചേരിയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. സെന്തിൽകുമാർ എന്ന ബിജെപി പ്രവർത്തകനാണ് മരിച്ചത്. വിലിയന്നൂരിലെ ബേക്കറിയിൽ വെച്ചായിരുന്നു സംഭവം. ഞായറാഴ്ച....

വയനാട്ടിൽ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

വയനാട്ടിൽ പൊഴുതനയില്‍ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തെ തുടർന്ന് സഹോദരന്‍ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയിലായിരുന്നു....

വീടിനുള്ളില്‍ ദുര്‍ഗന്ധം, മകളെ കാത്തിരുന്ന അച്ഛനും അമ്മയ്ക്കും ലഭിച്ചത് പുതപ്പില്‍പ്പൊതിഞ്ഞ പഴക്കമുള്ള മൃതദേഹം

കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപിക അനുമോളുടെ മൃതദേഹം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഇടുക്കിക്കാര്‍. കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി....

വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ചു

വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ചു. രാജസ്ഥാനിലെ അജ്മീറിലാണ് ദാരുണ സംഭവം. ആക്രമണത്തിന് ഇരയായ 25കാരനായ ഹമീദ് ഖാന്‍....

ദമ്പതികളെ ചുറ്റികയ്ക്കടിച്ചു കൊന്നു; പ്രതി കുറ്റക്കാരനെന്ന് കോടതി

കോട്ടയം പഴയിടം ഇരട്ടക്കൊലപാതകത്തില്‍ പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി. കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി മാര്‍ച്ച് 22ന് വിധി....

മദ്യപാനത്തെ തുടർന്ന് തർക്കം; ഒരാൾ കുത്തേറ്റ് മരിച്ചു

ഇടുക്കി കുമളി റോസപ്പൂക്കണ്ടത്ത് ഒരാൾ കുത്തേറ്റു മരിച്ചു. റോസാപ്പൂകണ്ടത്ത് വാടകക്ക് താമസിക്കുന്ന രുക്മാൻ അലി (36) ആണ് കൊല്ലപ്പെട്ടത്. ഇയാളെ....

16കാരി പ്രസവിച്ച സംഭവത്തില്‍ 21കാരന്‍ അറസ്റ്റില്‍

പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍. അഞ്ചാലുംമൂട് പൊലീസ് ആണ് യുവാവിനെ പിടികൂടിയത്. പെരിനാട് കുഴിയം തെക്ക് അഖില്‍ഭവനില്‍ പ്രഗില്‍....

യുവതിയെ കൊന്ന് ഹൃദയം വേവിച്ച് കഴിച്ചു; പിന്നാലെ 4 വയസ്സുകാരിയെ ഉള്‍പ്പെടെ രണ്ടുപേരെ ക്രൂരമായി കൊലപ്പെടുത്തി

യുഎസിലെ ഒക്ലഹോമയില്‍ നിന്നും പുറത്തുവരുന്നത് ഒരു ഞെട്ടിക്കുന്ന വാര്‍ത്തയാണ്. യുവതിയെ കൊലപ്പെടുത്തി ഹൃദയം വേവിച്ച് കുടുംബത്തിനു നല്‍കിയ ശേഷം രണ്ടു....

സിഗരറ്റ് വലിച്ച്, മാരകായുധവുമായി റീല്‍സ് വീഡിയോ; തമന്നയെ തേടി പൊലീസ്

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ തെരഞ്ഞ് പൊലീസ് ‘ഫാന്‍സ് കോള്‍ മീ തമന്ന’ എന്ന....

പണം മോഷ്ടിച്ചെന്നാരോപണം, പതിനെട്ടുകാരനെ രണ്ടാം നിലയിൽ നിന്ന് എറിഞ്ഞു കൊന്നു

പണം മോഷ്ടിച്ചെന്നാരോപിച്ച് പതിനെട്ടുകാരനെ രണ്ടാം നിലയിൽ നിന്നെറിഞ്ഞു കൊന്നു. ഉത്തർപ്രദേശിലെ നോയ്ഡയിൽ ഇന്നലെയായിരുന്നു സംഭവം. ജിമ്മിൽ നിന്നും പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ്....

അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു; പ്രതി പിടിയിൽ

തൃശൂരിൽ അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (77) ആണ് മരിച്ചത്. ഇവര്‍....

കാരറ്റ് കുറഞ്ഞ സ്വര്‍ണ്ണം പണയംവെച്ച് പണം തട്ടി; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കാരറ്റ് കുറഞ്ഞ സ്വര്‍ണ്ണം പണയംവെച്ച് പണം തട്ടിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. മലപ്പുറം....

ദില്ലിയില്‍ നടുറോഡില്‍ യുവതിയെ വെടിവച്ച് കൊന്നു

ദില്ലിയിലെ പശ്ചിമ വിഹാറിൽ നടുറോഡില്‍ യുവതിയെ വെടിവച്ച് കൊന്നു. ഫ്‌ളിപ്കാര്‍ട്ടിലെ ജീവനക്കാരിയായ ജ്യോതി(32)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 7.30-ഓടെയായിരുന്നു....

സ്ത്രീകളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കുന്ന മോഷ്ടാവ് പിടിയില്‍

ബൈക്കില്‍ യാത്ര ചെയ്ത് സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് കൊച്ചിയില്‍ പിടിയില്‍. മുളക് പൊടിയുമായി കലൂര്‍ സ്വദേശിയായ....

ഭാര്യയുമായി വഴക്ക്; മൂന്ന് വയസ്സുള്ള മകനെ പാരകൊണ്ട് വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍

ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്ന് വയസ്സുള്ള മകനെ കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലെ ഹുസൈല്‍ ഗഞ്ചിലാണ് സംഭവം. കൊലയ്ക്ക് ശേഷം മൃതദേഹം....

ട്രാവല്‍സ് ജീവനക്കാരിയുടെ കഴുത്തറുത്ത സംഭവം; ട്രാവല്‍സുകളെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്ന് ഡി സി പി

കൊച്ചിയില്‍ ട്രാവല്‍സ് ജീവനക്കാരിയുടെ കഴുത്തറുത്ത സംഭവത്തില്‍ കൊച്ചിയിലെ ട്രാവല്‍സുകളെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്ന് ഡി സി പി എസ്. ശശിധരന്‍.....

കൊച്ചി നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു

കൊച്ചി രവിപുരത്ത് യുവതിയുടെ കഴുത്തറുത്തു. ട്രാവല്‍സിലെ യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. റെയ്സ്....

സൗദിയില്‍ മലയാളി കുത്തേറ്റ് മരിച്ചു; പ്രതിയായ ചെന്നൈ സ്വദേശി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സൗദി അറേബ്യയില്‍ മലയാളി കുത്തേറ്റ് മരിച്ചു. ജുബൈലില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശിയുമായ മുഹമ്മദലിയെ (58)....

പാറശ്ശാല കൊലപാതകം: പങ്കുള്ളവരെ തിരിച്ചറിഞ്ഞെന്ന് റൂറൽ എസ്പി ഡി ശിൽപ

പാറശ്ശാല കൊലപാതകത്തിൽ പങ്കുള്ളവരെ തിരിച്ചറിഞ്ഞെന്ന് റൂറൽ എസ്പി ഡി ശിൽപ. കസ്റ്റഡിയിലുള്ള റിജുവിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും ചികിത്സയിലുള്ള വിപിൻ....

പാറശ്ശാലയിൽ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരുക്ക്

പാറശ്ശാലയിൽ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. പാറശ്ശാല ഇഞ്ചിവിള സ്വദേശി രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റമാണ്....

വളര്‍ത്തു നായയെ പേര് വിളിക്കാതെ ‘പട്ടി’ എന്നു വിളിച്ചു; അയല്‍ക്കാരനെ കുത്തിക്കൊന്നു

വളര്‍ത്തു നായയെ പേര് വിളിക്കാതെ, ‘പട്ടി’ എന്നു വിളിച്ചുവെന്ന് ആരോപിച്ച് അയല്‍ക്കാരനെ കുത്തിക്കൊന്നു. തമിഴ്‌നാട് ഡിണ്ടിഗലിലാണ് നാടിനെ നടുക്കിയ കൊലപാതകം.....

Page 39 of 108 1 36 37 38 39 40 41 42 108