crime

പാറശ്ശാലയിൽ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരുക്ക്

പാറശ്ശാലയിൽ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. പാറശ്ശാല ഇഞ്ചിവിള സ്വദേശി രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റമാണ്....

വളര്‍ത്തു നായയെ പേര് വിളിക്കാതെ ‘പട്ടി’ എന്നു വിളിച്ചു; അയല്‍ക്കാരനെ കുത്തിക്കൊന്നു

വളര്‍ത്തു നായയെ പേര് വിളിക്കാതെ, ‘പട്ടി’ എന്നു വിളിച്ചുവെന്ന് ആരോപിച്ച് അയല്‍ക്കാരനെ കുത്തിക്കൊന്നു. തമിഴ്‌നാട് ഡിണ്ടിഗലിലാണ് നാടിനെ നടുക്കിയ കൊലപാതകം.....

15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം;39 കാരനെ ശിക്ഷിച്ച് കോടതി

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അമ്മയുടെ സുഹൃത്തിനെ കോടതി ശിക്ഷിച്ചു. ലൈംഗികാതിക്രമം നടത്തിയ 39 കാരന്‍ തൃശ്ശൂര്‍ ചിറ്റിലപ്പിള്ളി....

3 വയസ്സുകാരിയെ കൊന്ന് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു;  അമ്മയും കാമുകനും അറസ്റ്റില്‍

മൂന്ന് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ കുട്ടിയുടെ മൃതദേഹം....

സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചയാള്‍ക്ക് 14 വര്‍ഷം കഠിന തടവ്

തൃശ്ശൂരില്‍ സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചയാള്‍ക്ക് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി....

സഹോദരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് സഹോദരന്‍

കല്ലറ ഭരതന്നൂരില്‍ സഹോദരിയെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പാങ്ങോട് സ്റ്റേഷന്‍ പരിധിയില്‍ ഭരതന്നൂര്‍ കണ്ണംമ്പാറയില്‍ ഷീലയ്ക്കാണ് സഹോദരന്റെ വെട്ടേറ്റത്. ഷീലയെ....

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 15കാരിയെ വെടിവെച്ചു കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് 15കാരിയെ യുവാവ് വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് എന്ന പെണ്‍കുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.....

കോണ്‍ഗ്രസ് സംഘടനാ നേതാവിനെതിരെ പീഡന പരാതി

തൃശ്ശൂരില്‍ കോണ്‍ഗ്രസ് സംഘടനാ നേതാവിനെതിരെ സഹപ്രവര്‍ത്തകയുടെ പീഡന പരാതി അതിരപ്പള്ളി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയ എം വി വിനയരാജിനെതിരെയാണ്....

ദൃശ്യം മോഡല്‍ കൊലപാതകം നടത്തിയിട്ടും സജീവന്‍ നടന്നത് ചിരിക്കുന്ന മുഖത്തോടെ; ഞെട്ടലോടെ നാട്ടുകാര്‍ പറയുന്നത്

സജീവന്‍ ഭാര്യയെ കൊന്നുകുഴിച്ചു മൂടിയെന്ന യാഥാര്‍ത്ഥ്യം വിശ്വസിക്കാനാകാതെ ഞെട്ടലിലാണ് നാട്ടുകാര്‍. പെയിന്റിംഗ് തൊഴിലാളിയും നല്ലൊരു ക്രിക്കറ്ററുമായിരുന്ന സജീവന്‍ എല്ലാവരോടെ വളരെ....

ഭാര്യയെ സംശയം, ഒടുവില്‍ ക്രൂരമായ കൊലപ്പെടുത്തല്‍…പിന്നീട് ഭാര്യയെ കാണാനില്ലെന്ന് അഭിനയവും; സജീവന്‍ പിടിയിലായതിങ്ങനെ

സംശയത്തെ തുടര്‍ന്നാണ് ഭാര്യ രമ്യയെ, സജീവന്‍ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയതെന്ന് പൊലീസ്. വീടിനോട് ചേര്‍ന്ന് കുഴിച്ചിടുകയും അതേ വീട്ടില്‍ത്തന്നെ....

ഭാര്യയെ കളിയാക്കി; വെള്ളിക്കുളങ്ങരയിൽ രണ്ടുപേരെ വെട്ടി ഭർത്താവ്

തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ ഭാര്യയെ കളിയാക്കിയതിന് രണ്ടുപേരെ വെട്ടി ഭർത്താവ്. മാരാങ്കോട് സ്വദേശി ബിനോയ് സുഹൃത്ത് സുനിൽ എന്നിവർക്കാണ് വെട്ടേറ്റത്. കൊടേരി....

കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയും ജീവനക്കാരെയും കൈയേറ്റം ചെയ്യാന്‍ ശ്രമം;പ്രതി പിടിയില്‍

കൊല്ലം ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയും ജീവനക്കാരെയും കൈയേറ്റം ചെയ്യാന്‍ ശ്രമം നടത്തിയ പ്രതി പിടിയിലായി. സംഭവത്തില്‍ ആയൂര്‍ സ്വദേശി....

നയന സൂര്യയുടെ മരണത്തില്‍ തുടരന്വേഷണം

യുവസംവിധായിക നയന സൂര്യയുടെ മരണത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന നിഗമനത്തെ തുടര്‍ന്നാണ് തീരുമാനം. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട്....

ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്നപ്പോള്‍ യുവതിയെ ഉപേക്ഷിച്ചു കടന്നു; സുഹൃത്ത് അറസ്റ്റില്‍

കൊല്ലം ചെമ്മാമുക്കില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയില്‍ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തായ....

ദേഹമാസകലം മുറിവുകളുമായി കൊല്ലത്ത് യുവതിയുടെ നഗ്ന മൃതദേഹം

കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. കേരളപുരം സ്വദേശി ഉമാ പ്രസന്നനാണ് മരിച്ചത്. അഞ്ച് ദിവസമായി....

വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി; ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഗ്രൂപ്പ് അഡ്മിന്‍റെ നാക്ക് മുറിച്ചുമാറ്റി

മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് ഫുര്‍സുംഗില്‍ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിന്റെ പേരില്‍ ഗ്രൂപ്പ് അഡ്മിന്‍റെ നാക്ക് മുറിച്ചുമാറ്റിയതായി പരാതി. കഴിഞ്ഞ ഡിസംബര്‍....

തൃശ്ശൂരില്‍ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

തൃശ്ശൂര്‍ തളിക്കുളത്ത് സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് മരിച്ചത്. സംഭവത്തില്‍ വലപ്പാട് സ്വദേശിയായ ഓട്ടോറിക്ഷ....

വയോധികയെ കൊന്ന് മൂന്നു പവന്റെ മാല മോഷ്ടിച്ചു;വീട്ടുജോലിക്കാര്‍ അറസ്റ്റില്‍

വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ്....

ബാലരാമപുരത്ത് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവാവിന്റെ നില ഗുരുതരം

തിരുവനന്തപുരം ബാലരാമപുരത്ത് മുടവൂര്‍പ്പാറയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേളേശ്വരം....

BJP മുന്‍ എംഎല്‍എയുടെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം;കൊലപാതകമെന്ന് നിഗമനം

മഹാരാഷ്ട്ര സത്താറയില്‍ മുന്‍ ബി ജെ പി എം എല്‍ എയുടെ വീടിനുപിന്നില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.....

വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നതിന് പിന്നിൽ പ്രണയപ്പക

തിരുവനന്തപുരം വര്‍ക്കലയ്ക്കടുത്ത് വടശ്ശേരിക്കോണത്ത് പതിനേഴുകാരിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് പ്രണയപ്പക മൂലമാണെന്ന് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ്....

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കം; ആറ്റുകാലിൽ യുവാവിന്റെ കാൽ വെട്ടിമാറ്റി

ആറ്റുകാൽ പാടശേരിയിൽ അക്രമിസംഘം യുവാവിന്‍റെ കാല്‍ വെട്ടി മാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് ഗുരുതരമായി വെട്ടേറ്റത്. ബിജു, ശിവൻ എന്നിവർ....

വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം വർക്കലയിൽ 17 വയസുകാരിയെ കഴുത്തറുത്ത്‌ കൊന്നു. വടശേരി സംഗീത നിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്. രാത്രി സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന....

മലപ്പുറത്ത്‌ ഭിന്നശേഷിക്കാരിയായ 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 3 പേർ പിടിയിൽ

മലപ്പുറത്ത്‌ ഭിന്നശേഷിക്കാരിയായ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ പേരാമ്പ്ര സ്വദേശിനിയെയാണ് പീഡിപ്പിച്ചത്. കോഴിക്കോട്ടേക്ക് ട്രെയിൻ കാത്തുനിൽക്കേ....

Page 40 of 108 1 37 38 39 40 41 42 43 108