(Thiruvananthapuram)തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴവിള സ്വദേശിനി സുമി(18)യാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് കീഴായിക്കോട് സ്വദേശി ഉണ്ണിയെ(21)....
crime
(Nedumbassery)നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വര്‍ണ്ണം കൊടുങ്ങല്ലൂരില്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി.....
മംഗലാപുരത്ത്(mangalapuram) മധ്യവയസ്‌കന് വെട്ടേറ്റു. കൊയ്ത്തൂര്‍ക്കോണം സ്വദേശി ഇബ്രാഹി(64)മിനാണ് വെട്ടേറ്റത്. സമീപവാസിയായ ബൈജുവാണ് ആക്രമിച്ചതെന്ന് പൊലീസ്(police) പറയുന്നു. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴുണ്ടായ....
രാജസ്ഥാനി(rajasthan)ല്‍14 വയസ്സുകാരൻ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസിയായ ഏഴുവയസ്സുകാരനെതിരെ കേസെടുത്തു. ബുധനാഴ്ചയാണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചതെന്ന് ഉദ്യോഗ് നഗർ....
മദ്യലഹരിയിൽ ശല്യം ചെയ്തതിന് പിതാവ്(father) വെയിലത്ത് കെട്ടിയിട്ട മകൻ മരിച്ചു(death). ഒഡിഷ(odisha)യിലെ മസിനബില ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.....
സ്ത്രീധന(dowry)മായി കാറ് കിട്ടാത്തതിനാൽ ഭാര്യയെ യുവാവ് ക്രിക്കറ്റ് ബാറ്റു(cricket bat)കൊണ്ട് അടിച്ചുകൊന്നു. തമിഴ്നാട് സേലത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊലപാതക....
തൊടുപുഴ ഒളമറ്റത്ത് യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി. തൊടുപുഴ ഒളമറ്റത്താണ് സംഭവം നടന്നത്. ഒളമറ്റം സ്വദേശി മുണ്ടക്കല്‍....
കാറില്‍ കടത്തിയ പത്തുലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍(Arrest). കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ പുത്തന്‍വീട്ടില്‍....
ചെറായിയിലെ പെട്രോള്‍ പമ്പില്‍ മോഷണം നടത്തിയ ദമ്പതികള്‍ പിടിയില്‍. തൃശൂര്‍ പട്ടിക്കാട് ചെമ്പൂത്ര പുഴക്കല്‍പറമ്പില്‍ വീട്ടില്‍ ജോത്സ്ന മാത്യു (22),....
ജോലിക്ക് പോകാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഇന്നലെയാണ് സംഭവം.....
കാസര്‍ഗോഡ് ആദൂരില്‍ പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകന്‍ പിടിയില്‍. കര്‍ണാടക ബണ്ഡ്വാള്‍ സ്വദേശി സുബൈര്‍ ദാരിമിയെ ആദൂര്‍ പൊലീസ്....
പബ്ജി(pubg) ഗെയിം കളിക്കുന്നത് തടഞ്ഞതിന് അമ്മയെ മകൻ വെടിവച്ചുകൊന്നു. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ വെടിവച്ചു കൊന്നത്. പിതാവിന്റെ....
സിഗരറ്റ് വാങ്ങാൻ പത്തു രൂപ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊന്നു. സെൻട്രൽ ഡൽഹിയിലെ ആനന്ദ് പർഭാത്തിലാണ് സംഭവം....
മുഖ്യമന്ത്രിക്കെതിരെ ആരോപണമഴിച്ചുവിട്ട സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് പിന്നില്‍ സംഘ്പരിവാര്‍. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന സംഘ്പരിവാര്‍ അനുകൂല എന്‍ജിഒയില്‍....
വയനാട് അമ്പലവയലില്‍ ഹോംസ്റ്റേയില്‍ വെച്ച് കര്‍ണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പൊലീസ് പിടികൂടി. ഒളിവില്‍....
പച്ചക്കറി വ്യാപാരിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ നഗര സഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍. തിരുവനന്തപുരം നഗരസഭയിലെ ജഗതി സോണല്‍ ഓഫീസിലെ....
പത്തനാപുരത്ത്(pathanapuram) മകൾ വൃദ്ധയായ അമ്മയെ കെട്ടിയിട്ടു മർദ്ദിച്ചു. ചോദ്യം ചെയ്ത വനിതാ പഞ്ചായത്ത് അംഗത്തിന് മർദ്ദനം. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ നടുക്കുന്ന്....
പള്ളുരുത്തി(palluruthy)യില്‍ വീട്ടമ്മയെ കുത്തിക്കൊന്നു. ആക്രമണത്തില്‍ ഭര്‍ത്താവിനും പരുക്കേറ്റു. പള്ളുരുത്തി വ്യാസപുരം കോളനിയിലെ സരസ്വതി (61) യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ്....
ആലപ്പുഴയില്‍ മാരകായുധങ്ങളും സ്‌ഫോടകവസ്തുക്കളുമായി രണ്ടുപേര്‍ പിടിയിലായി. ഇരവുകാട് ബൈപ്പാസിന് സമീപത്തെ ഒരു വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്‌ഫോടകവസ്തുക്കളും. ഇവിടെ....
ഉത്തര്‍പ്രദേശിലെ മൊഹാബ ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ക്രൂര മര്‍ദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.....
ട്രാവലര്‍ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ 5 പേര്‍ പിടിയിലായി. മണ്ണുത്തി പൊലീസും സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ....
ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളായ 5 പേരെയും....
മലപ്പുറം(Malappuram) വളാഞ്ചേരിയില്‍(Valanchery) വീണ്ടും കുഴല്‍പ്പണവേട്ട. ഒന്നരക്കോടിയിലധികം രൂപയുമായി രണ്ടുപേര്‍ പിടിയിലായി. തുവ്വൂര്‍, വല്ലപ്പുഴ സ്വദേശികളാണ് അറസ്റ്റിലായത്. ഒരു കോടി 65....
കഞ്ചാവുണ്ടോയെന്നു പരിശോധിക്കാന്‍ വാഹനത്തില്‍ കയറിയ എക്‌സൈസ് ഉദ്യോഗസ്ഥനുമായി വാഹനം നിര്‍ത്താതെ പോയി. ഒടുവില്‍ വാളയാര്‍ അട്ടപ്പള്ളത്ത് ഉദ്യോഗസ്ഥന്‍ വാഹനത്തില്‍നിന്നു ചാടി....