കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഏരിയയിലെ വ്യാജ കോള്‍ സെന്ററിലെ പൊലീസ് റെയ്ഡില്‍ എട്ട് പേര്‍ അറസ്റ്റില്‍. കാള്‍ സെന്ററില്‍ നിന്ന്....
crime
പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ വന്‍ കഞ്ചാവ് വേട്ട. ടാങ്കര്‍ ലോറിയില്‍ ഒളിച്ചു കടത്തുകയായിരുന്ന 300 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. ടാങ്കര്‍....
ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവും 10,10000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സിബിഐ കോടതി. പിഴ....
കരിപ്പൂരില്‍ പൊലീസിന്റെ വന്‍ സ്വര്‍ണവേട്ട. 2 യാത്രക്കാരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടി. 2 കരിയര്‍മാരടക്കം....
തിരുവനന്തപുരം വര്‍ക്കലയില്‍ സിഐടിയു പ്രവര്‍ത്തകന് വെട്ടേറ്റു. മുട്ടപ്പലം സ്വദേശി സുല്‍ഫിക്കറിനാണ് വെട്ടേറ്റത്ത്. കഞ്ചാവ് മാഫിയയെ ചോദ്യം ചെയ്തതിന് മൂന്നംഗ സംഘമാണ്....
കാസര്‍കോഡ് അരക്കോടി രൂപയുടെ സ്വര്‍ണ്ണവുമായി രണ്ട് പേര്‍ പിടിയില്‍. ഉപ്പള കൈക്കമ്പയില്‍ നിന്നാണ് മഞ്ചേശ്വരം പൊലീസ് ഇവരെ പിടികൂടിയത്. കാസര്‍കോഡ്....
മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ കബളിപ്പിച്ച സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം പിടിയില്‍. വയനാട് സൈബര്‍ പൊലീസാണ് പഞ്ചാബില്‍ നിന്ന് നാല്....
നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസൗകര്യം അറിയിച്ച് കാവ്യാ മാധവന്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് കാവ്യയ്ക്ക്....
തൃശൂര്‍ വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ മകൻ അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചകുണ്ടിൽ കുട്ടൻ, ഭാര്യ ചന്ദ്രിക എന്നിവരെയാണ് മകൻ അനീഷ് കൊലപ്പെടുത്തിയത്.....
പൊലീസുകാരന്റെ പക്കല്‍ നിന്ന് ലാത്തി പിടിച്ചുവാങ്ങി അദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ച യുവാവ് പിടിയില്‍. മധ്യപ്രദേശിലെ ഇന്ദോറില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം....
നെയ്യാറ്റിന്‍കര ആര്യന്‍കോടില്‍ ഓട്ടോ റിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ....
കൊല്ലം കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് സംഘര്‍ഷമുണ്ടായത്. കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത്.....
കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മ വിഷം കൊടുത്ത് കൊന്നു. കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനടുത്തു കുലകച്ചിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം....
കളര്‍ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് സ്വന്തമായി കള്ളനോട്ട് അടിച്ച് പുറത്തിറക്കിയ ആളെ തമിഴ്‌നാട് പൊലീസ് പിടികൂടി. കമ്പം സ്വദേശി ഗുണശേഖരനാണ് പിടിയിലായത്.....
ഒമ്പത് വയസ്സുകാരിയെ പട്ടാപകൽ ഓട്ടോയ്ക്കുള്ളിലിട്ട് ക്രൂരമായി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവിത അവസാനം വരെ കഠിന തടവും 75,000....
കൊല്ലം ടൗണിലും ബീച്ചിലും കേന്ദ്രീകരിച്ച് രാത്രി സമയങ്ങളില്‍ ലഹരിക്ക് അടിമപ്പെട്ടു കാണുന്നവരെ സമീപിച്ച് കൂടുതല്‍ മദ്യപിപ്പിച്ചതിനു ശേഷം എടിഎം കാര്‍ഡ്....
എട്ടുവയസ്സുകാരനെ 13കാരന്‍ കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. ദില്ലിയിലെ രോഹിണിയിലാണ് സംഭവം. 13 വയസ്സുകാരന്‍ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന്....
കടമ്പാട്ടുകോണം മത്സ്യമാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ കേസില്‍ മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി കുപ്രസിദ്ധ മോഷ്ടാവിനെ പള്ളിക്കല്‍ പൊലീസ് അറസ്റ്റ്....
പെരുമ്പാവൂര്‍ കണ്ടന്തറയില്‍ അസം സ്വദേശിനിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ആസം സ്വദേശി....
വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ഗുളിക എത്തിക്കുന്നയാളെ പൊലീസ് പിടികൂടി. വെള്ളനാട് ദേവന്‍കോട് അശ്വതി ഭവനില്‍ അഖില്‍(21)നെയാണ് വെള്ളനാട് ക്ഷേത്രത്തിന് സമീപത്തുനിന്നും കസ്റ്റഡിയില്‍....
12 വർഷം മുമ്പ് തർക്കത്തെ തുടർന്ന് ഒരാളെ കൊലപ്പെടുത്തിയ കേസിൽ ഒരു കുടുംബത്തിലെ പത്തു പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു....
ചേര്‍ത്തലയില്‍ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയിലായി. ചന്തിരൂര്‍ സ്വദേശി ഫെലിക്സ്, അരൂക്കുറ്റി സ്വദേശി ബെസ്റ്റിന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും....
മൂലമറ്റത്ത് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട സനല്‍ സാബു ഇസ്രായേലിലുണ്ടായ ആക്രമണത്തില്‍ മരണമടഞ്ഞ സൗമ്യയുടെ മാതൃ സഹോദര പുത്രന്‍. ഒരു സെന്റ് ഭൂമിയില്‍....
രാസവസ്തു വായില്‍ ഒഴിച്ച് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ സിബിഐ കേസെടുത്തു. ചോറ്റാനിക്കര സ്വദേശി ശ്രുതി സുരേഷാണ് ഭര്‍ത്താവ്....