രാസവസ്തു വായില്‍ ഒഴിച്ച് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ സിബിഐ കേസെടുത്തു. ചോറ്റാനിക്കര സ്വദേശി ശ്രുതി സുരേഷാണ് ഭര്‍ത്താവ്....
crime
വയനാട് കരണി സ്വദേശിനിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശി പിടിയില്‍. കര്‍ണ്ണാടക....
വയനാട്ടില്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും നഗ്ന ചിത്രം ആവശ്യപ്പെടുകയും, പിന്നീട് നഗ്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍....
തൃശൂര്‍ ചേര്‍പ്പില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് പിന്നില്‍ സഹോദരന്‍. മരിച്ച ബാബുവിനെ കൊന്നത് സഹോദരനായ സാബുവാണെന്ന് പൊലീസ് കണ്ടെത്തി.....
ഹോളി ആഘോഷത്തിനിടെ ഉച്ചത്തില്‍ പാട്ടു വെച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് ഒടുവില്‍ 22 കാരനെ കുത്തിക്കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗ്....
ഭാര്യ മട്ടന്‍ കറി പാചകം ചെയ്തില്ലെന്ന് പറഞ്ഞ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെട്ട യുവാവിന് കിട്ടയത് എട്ടിന്റെ പണി. തെലങ്കാനയിലെ....
മൂന്ന് വയസുകാരനെ അങ്കണവാടിയിൽ ആയ കെട്ടിയിട്ട് മർദിച്ചതായി പരാതി. അടിയേറ്റ് മുഹമ്മദ് ബിലാൽ എന്ന കുട്ടിയുടെ കൈകളിൽ മുറിവുണ്ടായി. കുട്ടിയെ....
അന്ധവിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. സ്കൂൾ ജീവനക്കാരൻ രാജേഷാണ് പൊലീസിന്റെ പിടിയിലായത്. ഇടുക്കി കുടയത്തൂര്‍ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍ക്കുട്ടിക്കെതിരെയാണ്....
പാര്‍സല്‍ സര്‍വ്വീസ് മുഖേന വിദേശത്തു നിന്ന് ലഹരി മരുന്ന് എത്തിച്ച കേസില്‍ രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി....
അസമില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബിക്കി....
മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട. 4.4 കോടിയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവുമായി ബന്ധുപ്പെട്ട് വേങ്ങര സ്വദേശി ഹംസ, കൊളത്തൂര്‍....
13 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. റാന്നിയിയിലാണ് സംഭവം. റാന്നി സ്വദേശി ഷിജു(40) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി....
വടകര ഓർക്കാട്ടേരിയിൽ ബോംബ് സോഫ്ടനത്തിൽ ആർ എസ് എസ് പ്രവർത്തകൻ്റെ കൈപ്പത്തി തകർന്നു. ഓർക്കാട്ടേരി മണപ്പുറം പുളിയുള്ളതിൽ പ്രവീണി(32)നാണ് സ്ഫോടനത്തിൽ....
കാക്കനാട് സ്വദേശിനിയുടെ പീഡനപരാതിയിൽ സിനിമ സംവിധായകൻ അറസ്റ്റിൽ. കണ്ണൂർ മട്ടന്നൂർ കാഞ്ചിലേരി വലിയവീട്ടിൽ ലിജു കൃഷ്‌ണയാണ് (30) പിടിയിലായത്. രണ്ടു....
പഞ്ചാബിലെ അമൃത്സറിലെ ബിഎസ്എഫ് മെസ്സിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് കര്‍ണാടകയില്‍ നിന്നുള്ള സതേപ എന്ന....
വൃദ്ധയുടെ കണ്ണില്‍ ഹാര്‍പ്പിക് ഒഴിച്ച് അന്ധയാക്കിയ ശേഷം പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന വീട്ടുജോലിക്കാരി അറസ്റ്റില്‍. 32കാരിയായ ഭാര്‍ഗവിയെയാണ് അറസ്റ്റ് ചെയ്തത്.....
പാലായിൽ ഗർഭിണിയെ ചവിട്ടി പരുക്കേൽപ്പിച്ചു. സംഭവത്തിൽ വർക്ഷോപ്പ് ഉടമയും കൂട്ടാളികളുമായ മൂന്നു പേർ പൊലീസ് പിടിയിലായി. പാറപ്പള്ളി കറുത്തേടത്ത് ശങ്കർ,....
അവിവാഹിതയായ മധ്യവയസ്കയെ വെട്ടിപ്പരിക്കേൽപിച്ച ശേഷം അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തയ്ക്കാണ് വെട്ടേറ്റത്. സുഹൃത്ത് അഷറഫാണ് ശാന്തയെ....
പാലോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്ക് അടിച്ച് കൊന്നു. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം സ്വദേശി ഷിജു (37) ആണ്....
സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പേരേക്കോണം വാവോട് കാക്കണംവിളയില്‍ ഷൈജു (28) വാണ് പിടിയിലായത്. ഇയാള്‍....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് നിരന്തരം പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കാരികയം കൊടുമുടി ഇലവുങ്കല്‍ ശശാങ്കന്‍ മകന്‍....
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ. അരിയല്ലൂരില്‍ 14 വയസ്സുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ്....
അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ചു. വയനാട് സുഗന്ധഗിരി സ്വദേശി ശാന്ത, മകന്‍ മഹേഷ് എന്നിവരാണ് മരിച്ചത്.....
വയനാട്ടില്‍ അമ്മയെ കൊലപ്പെടുത്തി മകന്‍ ജീവനൊടുക്കി. വയനാട് വൈത്തിരിയിലാണ് സംഭവം നടന്നത്. മരിച്ചത് സുഗന്ധഗിരി സ്വദേശി ശാന്ത, മകന്‍ മഹേഷ്....