crime

കണ്ണൂർ ആയിക്കരയിൽ യുവാവിനെ കുത്തിക്കൊന്നു

കണ്ണൂർ ആയിക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. തായത്തെരുവിലെ ജസീ( 35 )റാണ് കുത്തേറ്റ് മരിച്ചത്. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമയാണ്....

ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു

മീ ടു ആരോപണം; ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു വ്ലോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പത്തനംതിട്ട....

മഴുവുമായെത്തി സൂപ്പർമാർക്കറ്റ് അടിച്ചുതകർത്തു; കണ്ണൂരിൽ യുവാവിന്റെ പരാക്രമം

കണ്ണൂര്‍ പെരിങ്ങത്തൂര്‍ ടൗണില്‍ മഴുവുമായെത്തി സൂപ്പർമാർക്കറ്റ് അടിച്ചുതകർത്ത്‌ യുവാവ്. ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും കൗണ്ടറുകളിലെ ചില്ലുകളും ഇയാൾ അടിച്ചു തകര്‍ത്തു.....

യുവാവിനെ വെട്ടിക്കൊന്ന സംഭവം: രണ്ടുപേർ പിടിയിൽ

പെരുമ്പാവൂരിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ . പെരുമ്പാവൂർ സ്വദേശികളായ ബിജു, എൽവിൻ എന്നിവരാണ് പിടിയിലായത് വ്യക്തി വൈരാഗ്യമാണ്....

വയോദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ മകന്‍ പിടിയില്‍

പാലക്കാട് പുതുപ്പരിയാരം പ്രതീക്ഷാ നഗറില്‍ വയോദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ മകന്‍ സനല്‍ (28) പിടിയിലായി. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് പ്രതിയെ....

ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

പാലക്കാട് ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്. വീട്ടിൽ....

പെരുവെമ്പ് കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം

പെരുവെമ്പ് കൊലപാതകത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് പാലക്കാട് എസ്.പി ആര്‍.വിശ്വനാഥ്. കൊല്ലപ്പെട്ട സ്ത്രീ പല്ലശ്ശേന സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.....

ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകം; രണ്ട് മുഖ്യ പ്രതികൾ കൂടി അറസ്റ്റിൽ

ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രഞ്ജിത്ത്‌ ശ്രീനിവാസൻ വധത്തിൽ രണ്ട് മുഖ്യ പ്രതികൾ കൂടി അറസ്റ്റിലായി. ഇതോടെ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത....

കൊല്ലം കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

കൊല്ലം കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കടയക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27)ആണ് മരിച്ചത്. ഭർത്താവ് ദീപുവിനെ പൊലീസ്....

പറവൂരിലെ പെൺകുട്ടിയുടെ മരണം : പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി

പറവൂരിലെ പെൺകുട്ടിയുടെ മരണത്തില്‍ പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി. മരണ കാരണം പൊള്ളലേറ്റന്ന് പ്രാഥമിക നിഗമനം. മരിച്ച പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ....

രക്തം വരാതെ കൊല്ലണമെന്ന് മന്ത്രിവാദിയുടെ നിര്‍ദേശം ; മുത്തച്ഛന്റെ അസുഖം മാറാന്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഫിഷ് ടാങ്കില്‍ മുക്കിക്കൊന്നു

രക്തം വരാതെ കൊല്ലണമെന്ന് മന്ത്രിവാദിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുത്തച്ഛന്റെ അസുഖം മാറാന്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഫിഷ് ടാങ്കില്‍....

വിവാഹവാര്‍ഷികാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു

വിവാഹവാര്‍ഷികാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പുതപ്പള്ളി സ്നേഹജാലം കോളനിയിലാണ് സംഘര്‍ഷമുണ്ടായത്. പുതുപ്പള്ളി മഠത്തില്‍വീട്ടില്‍ ഹരികൃഷ്ണന്‍ (39) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച....

പെരുമ്പാവൂരില്‍ പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ബി ജെ പി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

പെരുമ്പാവൂരില്‍ പൊലീസുദ്യോഗസ്ഥരെ ആക്രമിക്കുകയും, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ ബി ജെ പി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെ....

കഴുത്തില്‍ താലി; കൈയില്‍ പേര് പച്ചകുത്തി; ബാഗില്‍ അജ്ഞാത യുവതിയുടെ അഴുകിയ മൃതദേഹം

ബാഗില്‍ അജ്ഞാത യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. കഴുത്തില്‍ താലിയുണ്ടായിരുന്നതായും മദതദേഹത്തിന്റെ വലതുകൈയില്‍ റാണി എന്‍ എന്ന് പച്ചകുത്തിയതായും പൊലീസ്....

കല്ലുവാതുക്കലില്‍ കരിയിലക്കൂനയില്‍ ചോരക്കുഞ്ഞിന്റെ മരണം: കേസിന്റെ വിചാരണ ഇന്ന് 

പ്രസവിച്ച ഉടൻ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞ്‌ മരിച്ച കേസിൽ അന്വേഷണ സംഘം പരവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം....

കണ്ണന്നൂരിൽ കണ്ടെത്തിയ ആയുധത്തിൽ രക്തക്കറ: വടിവാളിൽ മുടിനാരിഴ

കണ്ണന്നൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ആയുധത്തിൽ നിന്ന് രക്തക്കറ കണ്ടെത്തി. പാലക്കാട് തൃശ്ശൂര്‍ ദേശീയപാതയില്‍  ചാക്കില്‍കെട്ടിയ നിലയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.....

വനിതാ ജീവനക്കാരിയെ ബലമായി ചുംബിക്കാന്‍ ശ്രമം; യുപിയില്‍ അണ്ടര്‍ സെക്രട്ടറി അറസ്റ്റില്‍

യുപിയില്‍ വനിതാ ജീവനക്കാരിയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ച അണ്ടര്‍ സെക്രട്ടറി അറസ്റ്റില്‍. ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയ ഇച്ഛാ റാം....

ഭാര്യയും കാമുകനുമായുള്ള അശ്ലീലദൃശ്യം കാണാനിടയായി; യുവാവ് ആത്മഹത്യ ചെയ്തു

ഭാര്യയും കാമുകനുമായുള്ള അശ്ലീലദൃശ്യം കാണാനിടയായ യുവാവ് ആത്മഹത്യ ചെയ്തു. ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തി ഭാര്യയുടെ കാമുകനെ വിളപ്പില്‍ശാല പോലീസ്....

കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ടവ്വല്‍ കൊടുക്കാന്‍ വൈകി; ഭാര്യയെ അടിച്ചുകൊന്ന് ഭര്‍ത്താവ്

കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ടവ്വല്‍ കൊടുക്കാന്‍ വൈകിയതിന് ഭാര്യയെ അടിച്ചുകൊന്ന് ഭര്‍ത്താവ്. മധ്യപ്രദേശ് ബാലഘട്ട് ജില്ലയിലെ ഹിരാപൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ....

ഹരിപ്പാട് മാരക മയക്കുമരുന്നുമായി 7 യുവാക്കള്‍ പിടിയില്‍

ഹരിപ്പാട് മാരക മയക്കുമരുന്നുമായി 7 യുവാക്കള്‍ അറസ്റ്റില്‍. സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മാരകശേഷിയുള്ള മയക്കുമരുന്നായ മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍(....

പ്രണയാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ പരസ്യമായി കടന്നുപിടിച്ച് യുവാവ് 

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ പരസ്യമായി  അപമാനിച്ച യുവാവ് അറസ്റ്റില്‍. മാറനാട്‌ പടിഞ്ഞാറ് അരുൺ ഭവനിൽ  അരുണി (22) നെ ആണ്....

ജാമ്യത്തിലറങ്ങി രണ്ടാഴ്ചക്കിടെ മൂന്ന് പേരെ കൊലപ്പെടുത്തി; നാടിനെ നടുക്കിയ സൈക്കോ കില്ലര്‍ പിടിയില്‍

രണ്ടാഴ്ചക്കിടെ മൂന്ന് പേരെ കൊലപ്പെടുത്തിയ നാടിനെ നടുക്കിയ സൈക്കോ കില്ലര്‍ പിടിയില്‍. 2019-ല്‍ മറ്റൊരു കൊലക്കേസില്‍ അറസ്റ്റിലായ ഖദീര്‍ ജാമ്യത്തിലിറങ്ങിയതിന്....

Page 52 of 108 1 49 50 51 52 53 54 55 108