crime

പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു

മലപ്പുറം പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. മരിച്ച ദൃശ്യയുടെ സഹാപാഠിയായിരുന്ന കൊണ്ടപ്പറമ്പില്‍....

ബലാത്സംഗത്തിനിരയാക്കിയ ശേഷം 62കാരിയുടെ കഴുത്തറുക്കുകയും 20 തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു; നാടിനെ നടുക്കിയ സംഭവത്തില്‍ ഞെട്ടലോടെ നാട്ടുകാര്‍

ബലാത്സംഗത്തിനിരയാക്കിയ ശേഷം 62കാരിയുടെ കഴുത്തറുക്കുകയും 20 തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ദില്ലിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ബലാത്സംഗത്തിനിരയാക്കിയതിന് ശേഷം കുത്തിപ്പരിക്കേല്‍പ്പിക്കുകയും....

65 കാരി കഴുത്തറുത്ത നിലയില്‍ ; കൊലപാതകത്തിന് ശേഷം വീടിന് തീകൊളുത്താന്‍ ശ്രമം

65 കാരിയെ വീടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം അക്രമികള്‍ വീടിന് തീകൊളുത്താന്‍ ശ്രമിച്ചുതായി പൊലീസിന്‍രെ കണ്ടെത്തല്‍. ഡല്‍ഹിയിലെ....

മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘം വീട്ടില്‍ കയറി വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി

മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘം വീട്ടില്‍ കയറി വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. വയനാട് നെല്ലിയമ്പത്താണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. നെല്ലിയമ്പം കാവടം....

പ്രവാസി വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഹോമകുണ്ഡത്തിലിട്ട് കത്തിച്ച് ഭാര്യയ്ക്കും മകനും; കൊലപാതകത്തിന്റെ കാരണം ഞെട്ടിപ്പിക്കുന്നത്

പ്രവാസി വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഹോമകുണ്ഡത്തിലിട്ട് കത്തിച്ച് ഭാര്യയ്ക്കും മകനും. ഉഡുപ്പിയിലെ പ്രവാസി ഹോട്ടല്‍ വ്യവസായിയായ ഭാസ്‌കര്‍ ഷെട്ടിയാണ്....

എറണാകുളത്ത് നവജാതശിശുവിനെ അമ്മ പാറക്കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് തെളിഞ്ഞു; കുഞ്ഞ് മരണപ്പെട്ടത് വെള്ളത്തില്‍ മുങ്ങി

എറണാകുളം തിരുവാണിയൂരിൽ നവജാതശിശുവിനെ അമ്മ പാറക്കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് തെളിഞ്ഞു. വെള്ളത്തിൽ മുങ്ങിയാണ് കുഞ്ഞ് മരണപ്പെട്ടതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പ്രസവത്തോടെ ശിശു....

നവജാത ശിശുവിനെ അമ്മ പാറമടയില്‍ കല്ല്‌കെട്ടി താഴ്ത്തി കൊലപ്പെടുത്തി

നവജാത ശിശുവിനെ അമ്മ പാറമടയില്‍ കല്ല്‌കെട്ടി താഴ്ത്തി കൊലപ്പെടുത്തി. അമ്മ ശാലിനി (36) ആണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കോലഞ്ചേരി....

ഭക്ഷണത്തിന് സാലഡ് വിളമ്പിയില്ല; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്

രാത്രിഭക്ഷണത്തിന് സാലഡ് വിളമ്പിയില്ലെന്ന കാരണത്താല്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വെട്ടേറ്റു. ഉത്തര്‍പ്രദേശിലെ ജലാല്‍പൂരില്‍ തിങ്കളാഴ്ച....

പെ​രു​മ്പാ​മ്പിന്റെ ഇ​റ​ച്ചി​യും 30 ലി​റ്റ​ർ കോ​ട​യും കണ്ടെടുത്തു; സ​ഹോ​ദ​ര​ന്മാ​ർ പിടിയിൽ

റാ​ന്നി: പെ​രു​മ്പാ​മ്പിന്റെ ഇ​റ​ച്ചി​യും 30 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി സ​ഹോ​ദ​ര​ന്മാ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. വെ​ച്ചൂ​ച്ചി​റ അ​ര​യാ​ഞ്ഞി​ലി​മ​ൺ, പെ​രി​ങ്ങാ​വ് മ​ല​യി​ൽ....

അമ്മയെ മകള്‍ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി; കാരണമറിഞ്ഞ് ഞെട്ടലോടെ നാട്ടുകാര്‍

മകള്‍ അമ്മയെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. പ്രണയബന്ധത്തെ എതിര്‍ത്തതിനാണ് മകള്‍ ക്രൂര കൃത്യം ചെയ്തത്. ആന്ധ്രാപ്രദേശിലെ സവരവള്ളി ഗ്രാമത്തിലാണ് നാടിനെ....

അമേരിക്കയില്‍ വീണ്ടും കൂട്ടക്കൊല; പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി

അമേരിക്കയില്‍ വീണ്ടും കൂട്ടക്കൊല. പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി. കൊളറാഡോ സ്പ്രിംഗ്സില്‍ പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഉണ്ടായ....

കടയ്ക്കാവൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

കടയ്ക്കാവൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മണമ്പൂര്‍ വില്ലേജില്‍ പെരുംകുളം മിഷന്‍ കോളനി കല്ലറത്തോട്ടം വീട്ടില്‍ ഫ്രാന്‍സിസിന്റെ....

കുന്നത്തൂര്‍ മണ്ഡലത്തിലെ പരാജയത്തിന് പുറകേ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി ; യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ കള്ളും കഞ്ചാവും കൊടുത്ത് അണികളെ കൂടെ നിര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ്

കുന്നത്തൂര്‍ മണ്ഡലത്തിലെ പരാജയത്തിന് പുറകേ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. കുന്നത്തൂരിലെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസുകാര്‍ കഞ്ചാവും കള്ളും വാങ്ങി അണ്ണന്മാരുടെ കക്ഷത്ത്....

നെടുമങ്ങാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം നെടുമങ്ങാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത്....

വൈഗ കൊലപാതകം ; സനു മോഹനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വൈഗ കൊലപാതക കേസില്‍ സനു മോഹനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടി നല്‍കിയത്. തെളിവെടുപ്പ്....

വൈഗ കൊലക്കേസ് ; കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചു

വൈഗ കൊലക്കേസില്‍ വൈഗയുടെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചു. പ്രതിയായ സനു മോഹന്റെ ഒപ്പമിരുത്തി എട്ട് മണിക്കൂറോളം ആണ് കുട്ടിയുടെ....

കൊറ്റുകുളങ്ങരയില്‍ കാറില്‍ എത്തിയ സംഘത്തെ അക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

കൊറ്റുകുളങ്ങരയില്‍ കാറില്‍ എത്തിയ സംഘത്തെ അക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കായംകുളം വില്ലേജില്‍ ചിറക്കടവം മുറിയില്‍ വിജയ....

പണം തട്ടാന്‍ സൈബര്‍ തട്ടിപ്പുകാര്‍ ; സമൂഹമാധ്യമങ്ങള്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളില്‍ ഇരകളാകുന്നത് നിരവധി പേര്‍

സമൂഹമാധ്യമങ്ങള്‍ വഴി നിരവധി തട്ടിപ്പുകള്‍ നടക്കാറുണ്ട്. കൊവിഡിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏറെയും സാമ്പത്തിക തട്ടിപ്പുകളാണ്. കേരളത്തില്‍....

രക്തക്കറ വൈഗയുടെത് തന്നെ ; ഡിഎന്‍എ പരിശോധന ഫലം അന്വേഷണ സംഘത്തിന്

എറണാകുളത്തെ വൈഗയുടെ മരണത്തില്‍ ഡിഎന്‍എ പരിശോധന ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു. ഫ്‌ലാറ്റിനു ഉള്ളില്‍ കണ്ടെത്തിയ രക്തക്കറ വൈഗയുടെത് തന്നെ....

നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍. കൃഷി വകുപ്പ് ഡയറക്‌റ്റേറിലെ ജീവനക്കാരന്‍ സനു ആണ് പൊലീസ് പിടിയിലായത്.....

കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം; 3 വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം. കൊല്ലം അഞ്ചല്‍ ഏരൂരില്‍ 3 വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍....

മലയിന്‍കീഴില്‍ ഒരാളെ കുത്തിക്കെലപ്പെടുത്തി

മലയിന്‍കീഴില്‍ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് പണ്ടാരകണ്ടം അഭിഭവനില്‍ ആണ് കൊലപാതകം. ആള്‍ സെയിന്റ്‌സ് വയര്‍ലസ് കോളനിയില്‍ ഷംനാദിനെയാണ്....

അഭിമന്യു കൊലപാതകം: 2 ആര്‍എസ്എസുകാര്‍കൂടി അറസ്‌റ്റില്‍

എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിൽ. വള്ളികുന്നം പ്രസാദം വീട്ടിൽ പ്രണവ്(അപ്പു–23), ഇലിപ്പിക്കുളം....

വൈഗയെ കൊന്നത് താനെന്ന് സമ്മതിച്ച് പിതാവ് സനു മോഹന്‍; അറസ്റ്റ് രേഖപ്പെടുത്തി; കൊലക്കുറ്റം ചുമത്തിയേക്കും

കൊച്ചിയില്‍ 13കാരി വൈഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ സനുമോഹനെ കൊച്ചിയിലെത്തിച്ചു. പുലർച്ചെ നാലരയോടെയാണ് തൃക്കാക്കര സ്റ്റേഷനിലെത്തിച്ചത്. മകളെ കൊലപ്പെടുത്തിയത്....

Page 57 of 108 1 54 55 56 57 58 59 60 108