എട്ട് വയസുകാരനെ പീഡിപ്പിച്ച യുവാവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കുളങ്ങര സ്വദേശി അഖിലാണ് അറസ്റ്റിലായത്. അഖില്‍ ഒരാഴ്ചയായി വെല്‍ഡിങ്ങ്....
crime
കാമുകിയെ കാണാനായി വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി മാവാനാ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം....
എലത്തൂര്‍ മണ്ഡലം യു ഡി എഫ് ചെയര്മാന് രാജിവെച്ചു. ഡിസിസി അംഗം എം പി ഹമീദ് മാസ്റ്ററാണ് രാജിവെച്ചത്. എലത്തൂര്‍....
ബംഗാളില്‍ ബസ് കത്തിച്ചു. ബംഗാള്‍ പുരുളിയയില്‍ പോളിംഗ് ഉദ്യോഗസ്ഥരെ എത്തിച്ച ബസാണ് കത്തിച്ചത്. ഉദ്യോഗസ്ഥരെ എത്തിച്ച് മടങ്ങിയപ്പോഴായിരുന്നു ആക്രമം. ബസ്....
മഞ്ചേശ്വരം മിയാപദവില്‍ പൊലീസിന് നേരെ ഗുണ്ടാസംഘം വെടിവെയ്പ് നടത്തി. ആര്‍ക്കും പരിക്കില്ല. നാട്ടുകാര്‍ക്കു നേരെ തോക്ക് ചൂണ്ടിയ സംഘത്തെ പിടികൂടാന്‍....
സ്വന്തം വീട്ടില്‍ പോയതിന് യുവതിയുടെ മുഖം ഭര്‍ത്താവ് കത്തികൊണ്ടു കുത്തിക്കീറി. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഇരുപത്തിയാറുകാരി ആശുപത്രിയില്‍ ചികിത്സയിലാണ്. യുപിയിലെ....
കുടുംബ വഴക്കിനെ പെട്രോള്‍ ഒഴിച്ച് ഭാര്യയെ തീകൊളുത്തി ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മരണത്തിന് കീഴടങ്ങി.....
നാടിനെ നടുക്കുന്ന ഒരു ക്രൂരതയുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന് 12കാരിയെ അയല്‍വാസി തീകൊളുത്തി.....
അനാശ്യാസകേസ്സില്‍ മുങ്ങി നടന്ന പ്രതി അറസ്റ്റില്‍. അനാശ്യാസത്തിനു പെണ്‍കുട്ടികളെ കൂട്ടി കൊണ്ട് വന്നതിന് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ മുങ്ങി നടന്ന....
കോഴിക്കോട് അത്തോളിയിൽ ഭാര്യയെ ഭർത്താവ് തലയ്ക്ക് അടിച്ച് കൊന്നു. അത്തോളി കൊടക്കല്ല് സ്വദേശിനി 50 കാരി ശോഭനയാണ് മരിച്ചത്. കൊലയ്ക്ക്....
തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദുരഭിമാനക്കൊല തന്നെയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഡിസംബര്‍....
രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ആറാട്ടുപുഴയില്‍ കോണ്‍ഗ്രസ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ പരസ്യമായി വാക്കേറ്റം. രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊടികളും....
ഇടുക്കി- തൊടുപുഴയ്ക്ക് സമീപം ഈസ്റ്റ് കലൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഏഴല്ലൂര്‍ സ്വദേശി ബിജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.....
തെരഞ്ഞെടുപ്പടുത്തതോടെ പുതിയ അടവുകള്‍ പയറ്റി അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്. അതിന്റെ ഭാഗമായി ബിജെപി അടുത്തിടെ പ്രയോഗിച്ച....
കര്‍ണാടകയില്‍ ബിജെപി മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്ന....
വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ അപകടമരണക്കേസില്‍ കള്ളസാക്ഷി പറഞ്ഞ കലാഭവന്‍ സോബി ജോര്‍ജിനെതിരേ കേസെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐയുടെ ഹര്‍ജി. തിരുവനന്തപുരം ചീഫ്....
പത്തനംതിട്ട ഇലന്തൂരില്‍ ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അടക്കം ഏഴു പേര്‍ അറസ്റ്റില്‍. കൊലപാതകത്തിന്....
കോണ്ഗ്രസ് തകര്‍ച്ചയിലേക്കാണ് പോകുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഗുലാം നബി ആസാദിനെ പോലൊരു നേതാവിനെ എന്തുകൊണ്ട് കോണ്ഗ്രസ്....
പത്തനംതിട്ട ഇലന്തൂരില്‍ ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം....
വ്യാവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സ്‌ഫോടനാത്മക ജെലാറ്റിന്‍ സ്റ്റിക്കുകള്‍ അടങ്ങിയ വാഹനം കണ്ടെത്തിയത്. തുടര്‍ന്ന്....
മുംബൈയിലെ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കളുള്ള വാഹനം കണ്ടെത്തി. അംബാനിയുടെ വീടിന് സമീപമാണ് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ....
ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരക്കെ അക്രമം. ഹര്‍ത്താല്‍ അനുകൂലികള്‍ ചേര്‍ത്തലയില്‍ അഞ്ച് കടകള്‍ക്ക്....
കാസര്‍കോട് നീലേശ്വരത്ത് തീവണ്ടി എഞ്ചിന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. കിഴക്കന്‍ കൊഴുവല്‍ സ്വദേശി 65 വയസുള്ള ചന്ദ്രന്‍ മാരാര്‍, ....
മലപ്പുറത്ത് പതിനാലുകാരിക്ക് മയക്ക് മരുന്ന് നൽകി പീഡനം. ഏഴ് പ്രതികൾ ഉൾപ്പെട്ട പോക്സോ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കേസിലെ....