crime

കതിരൂര്‍ മനോജ് വധക്കേസ് പ്രതികള്‍ക്ക് ജാമ്യം

കതിരൂര്‍ മനോജ് വധക്കേസില്‍ ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പെടെ 15 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം.  അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കണ്ണൂര്‍....

യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ ഇഡി കേസെടുത്തു

യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ ഇഡി കേസെടുത്തു.വടക്കാഞ്ചേരി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ്....

“മരിച്ച പ്രിയപ്പെട്ടവരുടെ ഓര്‍മ്മയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് അവരെപ്പറ്റിയുള്ള നുണകള്‍ എങ്ങനെയാണ് സര്‍ സഹിക്കാന്‍ കഴിയുക?” പത്രാധിപര്‍ക്ക് ഹഖ് മുഹമ്മദിന്റെ ഭാര്യയുടെ ഹൃദയഭേദകമായ കത്ത്

വെഞ്ഞാറമൂട് രണ്ട് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തരെ വെട്ടിക്കൊന്ന സംഭവത്തില്‍ മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത വിവാദമായിരുന്നു. കോണ്‍ഗ്രസ്സുകാര്‍ ആണ് കേസിലെ പ്രതികളായ....

കരമന കൂട്ടമരണം; ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്; മറ്റുള്ളവരുടെ മരണത്തിലും സംശയം

തിരുവനന്തപുരം കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം ദുരൂഹമെന്ന് ക്രൈംബ്രാഞ്ച്. സ്വഭാവിക മരണമല്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. കൊലപാതക....

‘പെട്രോള്‍, പാചക വാതക വില വര്‍ധിപ്പിക്കലാണ് കേന്ദ്ര സര്‍ക്കാരിന്റെ ദൈനംദിന പരിപാടി’ ; എ വിജയരാഘവന്‍

കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്‍. ഏകാധിപത്യ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും പെട്രോള്‍, പാചക വാതക വില....

ഇടുക്കി-പള്ളിവാസലിൽ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവം; പെണ്‍കുട്ടിയുടെ അച്ഛന്‍റെ അര്‍ദ്ധ സഹോദരനായി അന്വേഷണം ശക്തം

ഇടുക്കി പള്ളിവാസലില്‍ പെണ്‍കുട്ടി കുത്തേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട 17 കാരിയുടെ പിതാവിന്‍റെ അര്‍ധ സഹോദരനായാണ്....

കോഴിക്കോട് പയ്യോളിയിൽ സിപിഐഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബാക്രമണം

കോഴിക്കോട് പയ്യോളിയിൽ സി പി ഐ എം പ്രവർത്തകന്റെ വീടിന് നേരെ ബോംബാക്രമണം. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ തൊ‍ഴിലാളി....

കോണ്‍ഗ്രസുകാരനെ വീടുകയറി കൊലപ്പെടുത്താന്‍ ശ്രമം; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

ആര്യനാട് കോണ്‍ഗ്രസുകാരനെ വീടുകയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പൊലീസ് കസ്റ്റഡിയില്‍. അരുവിക്കര മണ്ഡലം പ്രസിഡന്റായ....

ചങ്ങനാശ്ശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ദേഹത്ത് ബസ് കണ്ടക്ടര്‍ തിളച്ച വെള്ളം ഒഴിച്ചു

ചങ്ങനാശ്ശേരി പെരുന്നയില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ദേഹത്ത് ബസ് കണ്ടക്ടര്‍ തിളച്ച വെള്ളം ഒഴിച്ചു. തൃക്കൊടിത്താനം സ്വദേശി സ്റ്റാനിക്കാണ് പൊള്ളല്‍....

കോ‍ഴിക്കോട് കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ ക‍ഴുത്തറുത്ത് കൊന്നു

കോഴിക്കോട് കൊടിയത്തൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു. ഷഹീറിൻ്റെ ഭാര്യ മുഹ്സിലയാണ് കൊല്ലപ്പെട്ടത്. ഷഹീറിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു. മുഹ്സിലയുടെ....

ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിയിരുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയില്‍. പാലക്കാട് സ്വദേശി ഷറഫുദ്ദിനാണ് എറണാകുളം റൂറല്‍ പോലീസിന്റെ....

പറഞ്ഞ അളവില്‍ ഷര്‍ട്ട് തയ്ച്ച് നല്‍കിയില്ല; തയ്യല്‍കാരനെ കഴുത്തുഞെരിച്ച് കൊന്നു

പറഞ്ഞ അളവില്‍ ഷര്‍ട്ട് തയ്ച്ച് നല്‍കാത്തതിനെ തുടര്‍ന്ന് വയോധികനായ തയ്യല്‍കാരനെ കഴുത്തുഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.....

ലീഗിന് പണം പിരിച്ച് കീശയും വയറും വീര്‍പ്പിക്കാന്‍ വെറുമൊരു പേരായി ആസിഫയെന്നത് ഹൃദയഭേദകം : എം എല്‍ എ യുടെ കുറിപ്പ് വൈറല്‍

കത്വ പെണ്‍കുട്ടിയുടെ പേരില്‍ യൂത്ത് ലീഗ് ഫണ്ട് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്ത ഹൃദയഭേദകം എന്ന് എംഎല്‍എ കെ യു....

ഭാഗ്യലക്ഷ്മിയ്ക്കെതിരെ അപവാദം പ്രചരിപ്പിക്കല്‍ ; ശാന്തിവിള ദിനേശ് അറസ്റ്റില്‍

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍. ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് പൊലീസ് നടപടി. തനിക്കെതിരെ അപവാദ....

മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടി കൊലപ്പെടുത്തി; പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കോട്ടയം തിരുവാതുക്കല്‍ പതിനാറില്‍ ചിറയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടി കൊലപ്പെടുത്തി. വേളൂര്‍ കാര്‍ത്തിക ഭവനില്‍ 78 വയസുള്ള സുജാതയാണ്....

പാലക്കാട് ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു

ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് നഗരത്തിനു അടുത്ത് പൂളക്കാട് ആണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. ആമില്‍ എന്ന....

20 രൂപയെ ചൊല്ലി തര്‍ക്കം; ഇഡ്ലി കച്ചവടക്കാരനെ ക്രൂരമായി കൊലപ്പെടുത്തി

20 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 26കാരനായ വഴിയോര ഇഡ്ലി കച്ചവടക്കാരനെ ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് നാടിനെ നടുക്കിയ....

വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

മാവേലിക്കര കോഴിപാലത്ത് വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി....

എണ്‍പത്തിരണ്ട് വയസ്സുള്ള വൃദ്ധയെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം; മകന്റെ ഭാര്യ അറസ്റ്റില്‍

കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ എണ്‍പത്തി രണ്ട് വയസ്സുള്ള വൃദ്ധയെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്റെ ഭാര്യ അറസ്റ്റില്‍. പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടിയെ....

കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കള്‍ക്കെതിരേ നിയമനടപടിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

പത്തു വയസില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്ന രക്ഷിതാക്കളില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന....

വീട്ടമ്മയെയും രണ്ടുമക്കളെയും കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് സൂചന

പാലക്കാട് തൃത്താല ആലൂരില്‍ വീട്ടമ്മയെയും രണ്ടുമക്കളെയുംകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറും നാലും വയസ്സുമുള്ള കുട്ടികളെയും28 വയസ്സുള്ള മാതാവുമാണ് മരിച്ചത്.....

മകന്‍ അച്ഛനെ തലക്ക് അടിച്ച് കൊന്നു; നാടിനെ നടുക്കി കൊലപാതകം

പാലക്കാട് നെല്ലായയില്‍ മകന്‍ അച്ഛനെ തലക്ക് അടിച്ച് കൊന്നു. നെല്ലായ പള്ളി പടിയില്‍ വാപ്പുട്ടി ഹാജി ആണ് കൊല്ലപ്പെട്ടത്. കുടുംബ....

കൊച്ചിയില്‍ ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കൊച്ചിയില്‍ ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി ഒരു സ്രീയടക്കം മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശി സമീര്‍ , കോതമംഗലം....

ചൈൽഡ് ലൈനിൽ പരാതി നൽകി മടങ്ങിയ അമ്മയ്ക്കും മകൾക്കും നേരെ ആക്രമണം

ചൈൽഡ് ലൈനിൽ പരാതി നൽകി മടങ്ങിയ അമ്മയ്ക്കും മകൾക്കും നേരെ ആക്രമണം. പൂവച്ചൽ കുറകോണം സ്വദേശിനി ബബിതക്കും മകൾക്കും നേരെയാണ്....

Page 60 of 108 1 57 58 59 60 61 62 63 108