crime

അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച തുഷാരമുക്ക് സ്വദേശി റസാഖിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു

മധ്യവയ്‌സ്‌കയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ മകനെ പൊലീസ് തെരയുന്നു. വര്‍ക്കല ഇടവയിലാണ് സംഭവം. ഇടവ തുഷാരമുക്ക് സ്വദേശി റസാഖിനെയാണ്....

അമ്മയുമായി അടുക്കുന്നതിന് മകന്‍ തടസം; 10 പത്തുവയസുകാരനെ 22 കാരന്‍ ക്രൂരമായി കൊലപ്പെടുത്തി; നാടിനെ ഞെട്ടിച്ച് കൊലപാതകം

അമ്മയുമായി അടുക്കുന്നതിന് തടസം നിന്ന പത്തുവയസുകാരനെ കൊലപ്പെടുത്തി. അമ്മയുമായി അടുക്കുന്നതിന് മകന്‍ തടസമാകുമെന്ന് കരുതി പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍....

മദ്യപാനം ചോദ്യം ചെയ്ത അമ്മയെ മകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

അരുവിക്കരയില്‍ മദ്യപിച്ചത് ചോദ്യം ചെയ്ത അമ്മയെ മകന്‍ തല്ലിക്കൊന്നു. 72 വയസ്സുകാരിയായ നന്ദിനിയെയാണ് മകന്‍ മര്‍ദ്ധിച്ച് കൊലപ്പെടുത്തിയത്. ഷിബുവിനെ അരുവിക്കര....

ശാഖയുടെ മരണം കൊലപാതകം; അരുണ്‍ കുറ്റം സമ്മതിച്ചു

51 കാരിയായ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയായ ഭര്‍ത്താവ് കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. കാരക്കോണ്....

പാലക്കാട് ദുരഭിമാനക്കൊല: അനീഷിന്‍റെ ഭാര്യാപിതാവും അമ്മാവനും കസ്റ്റഡിയില്‍

പാലക്കാട് കു‍ഴല്‍മന്തത്തെ ദുരഭിമാനക്കൊലയില്‍ കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യാപിതാവും അമ്മാവനും കസ്റ്റഡിയില്‍ അനീഷിൻ്റെ ഭാര്യ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരാണ്....

പാലക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദുരഭിമാനക്കൊലയെന്ന് സൂചന

പാലക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് കുഴല്‍മന്ദത്താണ് യുവാവിനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. തേങ്കുറിശ്ശി ഇലമന്ദം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍....

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ കൊലപാതകം; ഒന്നാം പ്രതി യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി; മറ്റ് രണ്ട് പ്രതികളും സജീവ ലീഗ് പ്രവര്‍ത്തകര്‍

കാസര്‍കോട് കല്ലൂരാവിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് എന്ന അബ്ദുള്‍ റഹ്മാനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളും സജീവ ലീഗ്....

കാസര്‍കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ലീഗ് ക്രിമിനലുകള്‍ കുത്തിക്കൊലപ്പെടുത്തി; കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍

കാസര്‍കോട് കല്ലൂരാവിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനെ ലീഗ് ക്രിമിനലുകള്‍ കുത്തിക്കൊലപ്പെടുത്തി. രാത്രി 11 മണിയോടുകൂടിയാണ് അക്രമം നടന്നത്‌. ഡിവൈഎഫ്‌ഐ കല്ലൂരാവി യൂണിറ്റ്....

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ 21കാരനെ കണ്ടെത്തിയത് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍; നാടിനെ നടുക്കി കൊലപാതകം

ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ 21കാരനെ കണ്ടെത്തിയത് കൊല്ലപ്പെട്ട് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.....

ലീഗ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്നാരോപണം; സ്ത്രീകളെ ഉള്‍പ്പെടെ വീട് കയറി ആക്രമിച്ച് ലീഗ് പ്രവര്‍ത്തകര്‍

നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ വീട് കയറി കുടുംബാംഗങ്ങളെ ആക്രമിച്ചു. കാഞ്ഞങ്ങാട് കല്ലൂരാവിയിലാണ്....

ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട 9 പേരെ കൊന്ന് കഷ്ണങ്ങളാക്കി; കൊലപാതക കാരണം വിചിത്രം; പ്രതിക്ക് വധശിക്ഷ

ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് ഒന്‍പത് പേര് കൊലപ്പെടുത്തിയ കൊലയാളിക്ക് വധശിക്ഷ. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട എട്ടു പെണ്‍കുട്ടികളെയും ഒരു പുരുഷനെയുമാണ് ഇയാള്‍....

അമ്മയും മകളും ദുരൂഹ സാഹചര്യത്തില്‍  മരിച്ച നിലയില്‍

ദുരൂഹ സാഹചര്യത്തില്‍ അമ്മയും മകളും മരിച്ച നിലയില്‍. പനച്ചിക്കാടാണ് അമ്മയും മകളും മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് ഇവരെ....

ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; അറസ്റ്റിലായത് 21കാരനായ അമ്മാവന്‍; ഞെട്ടലോടെ വീട്ടുകാര്‍

ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച സംഭവത്തില്‍ അമ്മാവനായ 21കാരന്‍ അറസ്റ്റില്‍. ഇയാളുടെ സഹോദരന്റെ ഭാര്യയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ്....

ഇളയ മരുമകളുമായി അവിഹിതബന്ധം; മധ്യവയസ്‌കനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി

ഇളയ മരുമകളുമായുണ്ടായ അവിഹിത ബന്ധത്തെ തുടര്‍ന്ന് അമ്പത്തിയഞ്ചുകാരനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി. യുപിയിലെ ഭാദോഹി ജില്ലയിലാണ് ക്രൂര കൊലപാതകം....

കാമുകി വിളിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് പോയ പതിനാറുകാരനെ കണ്ടെത്തിയത് കഴുത്തറുത്ത നിലയില്‍; നാടിനെ നടുക്കി കൊലപാതകം

കാമുകി വിളിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് പോയ പതിനാറുകാരനെ പിറ്റേന്ന് കണ്ടെത്തിയത് കഴുത്തറുത്ത നിലയില്‍. ബീഹാറിലെ പട്നയിലെ ന്യൂ അസിമാബാദ്....

മകന്റെ തല തകര്‍ത്ത് കൊന്ന ശേഷം മൃതദേഹം നെയ്യും കുരുമുളകും ചേര്‍ത്ത് പൊരിച്ചെടുത്ത് അമ്മ; മനസാക്ഷിയെ ഞെട്ടിച്ച് ക്രൂര കൊലപാതകം; കാരണം അമ്പരപ്പിക്കുന്നത്

മകന്റെ തല തകര്‍ത്ത് കൊന്ന ശേഷം മൃതദേഹം നെയ്യും കുരുമുളകും ചേര്‍ത്ത് പൊരിച്ചെടുത്ത് അമ്മ. കൊല്‍ക്കത്തയിലാണ് മനസാക്ഷിയെ ഞെട്ടിച്ച് ക്രൂര....

ഇടുക്കി വലിയതോവാളയില്‍ ഇരട്ടക്കൊലപാതകം; ഇതരസംസ്ഥാന തൊ‍ഴിലാളി അറസ്റ്റില്‍

ഇടുക്കി വലിയതോവാളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ അടിപിടിക്കിടെ രണ്ട് പേർ വെട്ടേറ്റു മരിച്ചു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്കും ഗുരുതരമായി....

വിറങ്ങലിച്ച് മണ്‍റോ; സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ രണ്ട് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മൺറോതുരുത്തിൽ എൽഡിഎഫ്‌ ബൂത്ത്‌ ഓഫീസിനു സമീപം സിപിഐ എം പ്രവർത്തകനെ ആർഎസ്‌എസുകാർ കുത്തിക്കൊലപ്പെടുത്തി. രണ്ട്‌ ആർഎസ്‌എസ്‌ പ്രവർത്തകരെ പൊലീസ്‌ പിടികൂടി.....

കൊച്ചി വൈപ്പിനില്‍ അമ്മയും മൂന്ന് മക്കളും മരിച്ച നിലയില്‍

കൊച്ചി വൈപ്പിനില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. അമ്മയും മൂന്ന് മക്കളുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക....

കൊന്നതെന്ന് സൂരജ് തന്നോട് സമ്മതിച്ചു; ഉത്ര വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മാപ്പുസാക്ഷി സുരേഷ്

അഞ്ചല്‍ ഉത്രവധക്കേസില്‍ നിര്‍ണയക വെളിപ്പെടുത്തലുമായി കേസിലെ മാപ്പുസാക്ഷി സുരേഷ്. ഉത്രയെ പാമ്പ് കടിപ്പിച്ച് കൊന്നതാണെന്ന് സൂരജ് തന്നോട് സമ്മതിച്ചിരുന്നുവെന്നാണ് കേസിലെ....

മൂന്ന് മാസം, കാണാതായ 56 കുട്ടികളെ കണ്ടെത്തി കോണ്‍സ്റ്റബിള്‍ സീമ

മൂന്നുമാസത്തിനുള്ളില്‍ കാണാതായ 56 കുട്ടികളെ രക്ഷപ്പെടുത്തി ദില്ലിയിലെ വനിതാ കോണ്‍സ്റ്റബിള്‍. പതിനാല് വയസില്‍ താഴെയുള്ള 56 കുട്ടികളെയാണ് മൂന്നുമാസത്തെ ഇടവേളയില്‍....

കാഞ്ഞങ്ങാട് ആര്‍എസ്എസ് ആക്രമണം; സിപിഐഎം പ്രവര്‍ത്തകന് പരുക്ക്

സിപിഐ(എം) നേതാവിനെ ആർഎസ്എസുകാർ വീട്ടിൽ കയറി വെട്ടിപരിക്കേല്പിച്ചു, കാഞ്ഞങ്ങാട് ഏരിയാ കമ്മറ്റി അംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ വി സുകുമാരന്....

വൈക്കം മുറിഞ്ഞപുഴയിൽ നിന്ന് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെയും മൃതദേഹം കണ്ടെത്തി

വൈക്കം: കഴിഞ്ഞ ദിവസംചെമ്പ് മുറിഞ്ഞപുഴ പാലത്തിൽ നിന്നും മൂവാറ്റുപുഴയാറ്റിൽ ചാടിയ യുവതികളുടെ മൃതദേഹം കണ്ടെത്തി. വേമ്പനാട്ടു കായലിലെപൂച്ചാക്കൽ ഭാഗത്തു നിന്നു....

നിലമ്പൂരില്‍ മൂന്നു ആണ്‍മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊക്കി; സാമ്പത്തിക ബുദ്ധിമുട്ടെന്ന് സംശയം

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലിന് സമീപം നെട്ടിക്കുളത്ത് ഒരൂവീട്ടിലെ നാലുപേര്‍ മരിച്ച നിലയില്‍. മുതുപ്പുരേടത്ത് ബിനീഷ് ശ്രീധരന്റെ ഭാര്യ രഹന(35),....

Page 62 of 108 1 59 60 61 62 63 64 65 108