crime

വഞ്ചിയൂരില്‍ ബെഞ്ച് ക്ലാര്‍ക്കിനെ മര്‍ദ്ദിച്ച സംഭവം; കേസെടുക്കാന്‍ സിജെഎം കോടതി ഉത്തരവ്‌

വഞ്ചിയൂരിൽ ബെഞ്ച് ക്ലാർക്കിനെ അഭിഭാഷകർ മർദ്ദിച്ച സംഭവത്തിൽ കേസെടുക്കാൻ സിജെഎം കോടതി ഉത്തരവിട്ടു. വഞ്ചിയൂർ പോലീസിനാണ് കോടതി നിർദേശം നൽകിയത്....

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ണൂരില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ശ്രീകണ്ഠാപുരത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ ചെങ്ങളായിയിലുള്ള സിയാദ്, അബൂബക്കര്‍, ബാഷ എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ്....

കൂടത്തായി കൊലപാതക കേസ്: അഭിഭാഷകന്‍ സി വിജയകുമാറിന് ജാമ്യം

കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതിചേർത്ത നോട്ടറി അഭിഭാഷകൻ സി വിജയകുമാറിന്‌ കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ....

ബാലഭാസ്‌കറിന്റെ അപകട മരണം: സുഹൃത്ത് വിഷ്ണു സോമസുന്ദരത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ സംശയം പ്രകടിപ്പിച്ച് സിബിഐ സംഘം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് വിഷ്ണു സോമസുന്ദരരത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. ബാലഭാസ്‌കര്‍ വിഷുണു സോമസുന്ദരത്തിന്....

റംസിയുടെ ആത്മഹത്യ; നടി ലക്ഷമി പ്രമോദിന് മുന്‍കൂര്‍ ജാമ്യം

കൊല്ലം കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.....

ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ: റീമ കല്ലിങ്കലിന്റെ എഫ്ബി പോസ്റ്റ് ഇങ്ങനെ

ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ: റീമ കല്ലിങ്കലിന്റെ എഫ്ബി പോസ്റ്റ് : 🤭 Posted by Rima Kallingal....

ശാന്തിവിള ദിനേശിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്‌

സിനിമാ സംവിധായകനും നിര്‍മാതാവുമായ ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചലചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് കേസ്.....

കരിപ്പൂരില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്‌‌; യൂത്ത്‌ലീഗ് ഭാരവാഹി ഉള്‍പ്പെടെ പ്രതികള്‍ പിടിയില്‍

കരിപ്പൂരിലെ പ്രവാസിയെ തട്ടികൊണ്ടുപോയ കേസില്‍ യൂത്ത് ലീഗ് ഭാരവാഹി ഉള്‍പ്പെടെയുള്ള പ്രതികള്‍ പൊലീസ് പിടിയില്‍. യൂത്ത് ലീഗ് താമരശ്ശേരി പഞ്ചായത്ത്....

ഭര്‍ത്താവിനെ കൊന്ന് കട്ടിലിനടിയില്‍ ഒളിപ്പിച്ചു; ദുര്‍ഗന്ധം വമിച്ചപ്പോള്‍ പൊലീസിനെ വിളിച്ചറിയിച്ചു; ഭാര്യ കസ്റ്റഡിയില്‍

ഭര്‍ത്താവിനെ കൊന്ന് 28 മണിക്കൂര്‍ കട്ടിലിനടയില്‍ ഒളിപ്പിച്ച ഭാര്യ കസ്റ്റഡിയില്‍. രാജസ്ഥാനിലെ ചുരു ജില്ലയിലെ സങ്കദ്താല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.....

പള്ളത്താംകുളങ്ങര കൊലപാതകം; അരുംകൊലയില്‍ കലാശിച്ചത് കാമുകിയെച്ചൊല്ലിയുണ്ടായ തര്‍ക്കം; മൂന്ന് പേര്‍ അറസ്റ്റില്‍

പള്ളത്താംകുളങ്ങര ബീച്ചില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. കാമുകിയെച്ചൊല്ലി യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ....

കോടതി ജീവനക്കാരിയെ കസേരയില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

കന്യാകുമാരിയില്‍ കോടതി ജീവനക്കാരിയെ കസേരയില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കന്യാകുമാരി സ്വദേശി സുരേഷ് രാജനെയാണ്....

കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച കോണ്‍ഗ്സ് നേതാവ് യുവതിയുടെ പിതാവിനോട് മാപ്പുപറഞ്ഞു

കൊട്ടിയത്ത് പ്രണയിച്ചയാൾ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന് കേസിൽ ഒതുക്കിതീർക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് പാലത്തറ....

പത്തനംതിട്ട കുമ്പഴയിൽ 92കാരിയെ കഴുത്തറത്ത് കൊന്നു

പത്തനംതിട്ട കുമ്പഴയിൽ 92കാരിയെ കഴുത്തറത്ത് കൊന്നു. കുമ്പഴ സ്വദേശി ജാനകിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയോടെയാണ് നടന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ്....

വര്‍ഷങ്ങളോളമുള്ള പ്രണയത്തില്‍ നിന്ന് കാമുകന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു

വർഷങ്ങളോളം പ്രണയിച്ചയാൾ നി വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന് പരാതി. കൊല്ലം കൊട്ടിയം സ്വദേശിനിയായ യുവതിയുടെ....

#KairaliNewsExclusive ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകം: കോണ്‍ഗ്രസ് നേതാവിന്‍റെ കൊലവിളി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

വെഞ്ഞാറമൂട് തേമ്പാമൂട് ജംഗ്ഷനില്‍ നേരത്തെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ കോണ്‍ഗ്രസ് നേതാവ് കൊലവിളിയു ഭീഷണിയും നടത്തി. കൊലവിളി വീഡിയോ കൈരളി ന്യൂസിന്....

തിരുവനന്തപുരം കരിമഠം കോളനിയില്‍ കോണ്‍ഗ്രസ് ആക്രമണം; രണ്ട് പൊലീസുകാര്‍ക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്ക്; 10 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം കരിമഠം കോളന്നിയിൽ ഡി ‍വൈ എഫ് ഐ പ്രവർത്തകർക്ക് നേരെ കോണ്‍ഗ്രസ് ബി ജെ പി അക്രമം.അക്രമത്തിൽ രണ്ട്....

വെഞ്ഞാറമൂട് ഇരട്ടക്കൊല; ഉന്നതതല ഗൂഢാലോചന അന്വേഷിക്കാൻ ഉറച്ച് പൊലീസ്

ഉന്നതതല ഗൂഢാലോചന അന്വേഷിക്കാൻ ഉറച്ച് പോലീസ്. കേസിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് റൂറൽ എസ് പി ബി അശോകൻ. ഡിവൈഎഫ്ഐ പ്രവർത്തകരെ....

സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിന്റെ കൊലപാതകം; കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

കായംകുളത്ത് സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിസാം കാവില്‍ അറസ്റ്റില്‍. കോണ്‍ഗ്രസിന്റെ കായംകുളം നഗരസഭാ കൗണ്‍സിലറാണ്....

കായംകുളത്ത്‌ സിപിഐ എം പ്രവർത്തകനെ കുത്തിക്കൊന്നു; സംഭവം ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങുമ്പോൾ

കായംകുളത്ത് കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങിയ സിപിഐ എം പ്രവർത്തകനെ കുത്തിക്കൊന്നു. എംഎസ്എം ഹൈസ്‌കൂളിനു സമീപം വൈദ്യൻ....

തിരുവല്ലയില്‍ വീട്ടമ്മയെ മരുമകള്‍ കത്രിക കൊണ്ട് കുത്തിക്കൊന്നു

പത്തനംതിട്ട: തിരുവല്ലയില്‍ അമ്മായി അമ്മയെ മരുമകള്‍ കുത്തിക്കൊന്നു. നിരണത്ത് കൊമ്പങ്കേരി വീട്ടില്‍ കുഞ്ഞൂഞ്ഞമ്മയാണ് മരിച്ചത്. 66 വയസായിരുന്നു. രാത്രി എട്ടിനായിരുന്നു....

യുപിയില്‍ 13 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നാവ് മുറിച്ച് കണ്ണുകള്‍ ചൂ‍ഴ്ന്നെടുത്ത നിലയില്‍

ഉത്തര്‍പ്രദേശില്‍ 13 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കരിമ്പിന്‍തോട്ടത്തില്‍ ഉപേക്ഷിച്ചു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലാണ്. പെണ്‍കുട്ടിയുടെ നാവ്....

ആൻമേരി കൊലക്കേസ്; ആൽബിന് പുറമെ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും

കാസർകോട് ബളാലിൽ ആൻമേരിയെ ഐസ് ക്രീമിൽ വിഷം ചേർത്ത് സഹോദരൻ ആൽബിൻ കൊലപ്പെടുത്തിയ സംഭവത്തിൽ പുറമെ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ....

ഉത്ര വധക്കേസിൽ ആദ്യ കുറ്റപത്രം തയ്യാറായി; ഗാർഹിക പീഡനക്കേസിൽ കുറ്റപത്രം പിന്നാലെ നൽകും

കൊല്ലം അഞ്ചൽ ഏറം വെള്ളാശ്ശേരിൽ ഉത്രയെ ഭർത്താവ്‌ സൂരജ്‌ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ആദ്യ കുറ്റപത്രം തയ്യാറായി. കേസ്‌....

Page 64 of 108 1 61 62 63 64 65 66 67 108