crime

ഭാര്യയെ കഴുത്തറുത്ത് കൊന്ന് അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു

പെരുമ്പാവൂർ ഓടയ്ക്കാലി നൂലേലി പള്ളിപ്പടിയിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്ത് കൊന്ന് തൂങ്ങിമരിച്ചു. ഒഡിഷ സ്വദേശിയായ വിഷ്ണു പ്രധാൻ (26)ആണ്‌....

കടവൂർ ജയൻ കൊലപാതക കേസ്; പ്രതികളായ ആര്‍എസ്എസുകാരെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു

കടവൂർ ജയൻ കൊലപാതക കേസിൽ ആര്‍എസ്എസുകാരായ 9 പ്രതികളേയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു.വിവിധ വകുപ്പുകൾ പ്രകാരം ഓരോ പ്രതികൾക്കും....

കോലഞ്ചേരിയില്‍ ക്രൂര പീഡനത്തിനിരയായ വയോധികയുടെ നില ഗുരുതരമായി തുടരുന്നു

കോലഞ്ചേരി പാങ്കോടിൽ ക്രൂര പീഡനത്തിനിരയായ വയോധികയുടെ നില ഗുരുതരമായി തുടരുന്നു. സ്വകാര്യ ഭാഗങ്ങളിലെ മുറിവുകൾ കൂടാതെ മൂത്രസഞ്ചിക്കും കുടലിന്‍റെ ഭാഗത്തും....

75 കാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; മൂന്നു പേരെ പൊലീസ് ചോദ്യം ചെയ്യുന്നു

എറണാകുളം കോലഞ്ചേരിയില്‍ 75 കാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത....

സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി കൊണ്ട് ആഴത്തിൽ മുറിപ്പെടുത്തി; കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ചതായി പരാതി

എറണാകുളം കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി പരാതി. സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തിൽ മുറിവേറ്റ ഇവരെ ശസ്ത്രക്രിയക്ക്....

ഉത്രയുടെ കൊലപാതകം; ക്രൈം ബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി

ഉത്ര കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഡമ്മി പരീക്ഷണം നടത്തി. സംഘം കൊലപാതക രംഗങ്ങൾ അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. മൂർഖൻ പാമ്പിനെ....

പോത്തൻകോട് ദുബായ്ഹോട്ടലിൽ ഹോട്ടലിൽ നിന്നും പാർസൽ വാങ്ങാനെത്തിയ 8 വയസുകാരനും കുടുംബത്തിനും മർദനം; പോത്തൻകോട് പൊലീസ് കേസെടുത്തു

പോത്തൻകോട് : ഹോട്ടലിൽ നിന്നും പാർസൽ വാങ്ങാനെത്തിയ 8 വയസുകാരനും കുടുംബത്തിനും മർദ്ദനമേറ്റതായി പരാതി. പോത്തൻകോട് ദുബായ്ഹോട്ടലിൽ നിന്നും പാർസൽ....

വില കൂടിയ ചെരുപ്പ് കടിച്ച് നശിപ്പിച്ചു; ഏഴു നായകളെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്നു‌ പരാതി

വില കൂടിയ ചെരുപ്പ് നായ കടിച്ചതിനെത്തുടർന്ന്‌‌ ഏഴു നായകളെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്നു‌ പരാതി. കൊല്ലം സ്കൂൾ ജങ്‌ഷൻ....

ഉത്ര കൊലപാതകക്കേസ്; പാമ്പ് പിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കി

ഉത്ര കൊലപാതകക്കേസിൽ പാമ്പ് പിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കണമെന്ന് രണ്ടാം പ്രതിയായ സുരേഷിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി....

കൊല്ലം കുന്നിക്കോട് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

കൊല്ലം കുന്നിക്കോട് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റ് ചെയ്തു. അമ്മയോട് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപെടുത്തിയായിരുന്നു വര്‍ഷങ്ങളായി....

കോ‍ഴിക്കോട് ബാലുശേരിയില്‍ അച്ഛന്‍ മകനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

കോഴിക്കോട് ബാലുശേരി കിനാലൂരിൽ അഛൻ മകനെ കൊലപ്പെടുത്തി. അരയിടത്ത് വയൽ വേണുവിന്റെ മകൻ അലൻ (17) ആണ് മരിച്ചത്. ഇന്നലെ....

കോട്ടയം താ‍ഴത്തങ്ങാടിയില്‍ മോഷ്ടാവിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റ ഭര്‍ത്താവും മരിച്ചു

കോട്ടയം താഴത്തങ്ങാടിയിൽ യുവാവിന്റെ അടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഷാനി മൻസിലിൽ മുഹമദ് സാലി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.....

കടക്കലിൽ 13 കാരി ജീവനൊടുക്കിയ സംഭവം; പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായി; 3 ബന്ധുക്കള്‍ അറസ്റ്റില്‍

കടക്കലിൽ 13 കാരി ജീവനൊടുക്കിയ കേസിൽ ബന്ധുക്കളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് തെളിഞ്ഞു.....

4000 രൂപയുടെ ബില്ല് അടച്ചില്ല; സ്വകാര്യ ആശുപത്രി അധികൃതര്‍ രോഗിയെ അടിച്ചു കൊന്നു

ബില്ല് അടയ്ക്കാത്തതിന്റെ പേരില്‍ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ രോഗിയെ അടിച്ചു കൊന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് 4000 രൂപയുടെ ബില്ല് അടയ്ക്കാത്തതിന്റെ....

കോറോണക്കാലത്തെ സാമ്പത്തിക പ്രതിസന്ധി; മകളെ കൊന്ന് അമ്മ ജീവനൊടുക്കി

മഹാരാഷ്ട്രയിൽ പാൽഘർ ജില്ലയിലെ ജവഹർ താലൂക്കിൽ ആദിവാസി കോളനിയിലാണ് സംഭവം. കൊറോണ വൈറസ് പടർന്നു പിടിച്ചതിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ....

മാനസികാസ്വാസ്ഥ്യമുള്ള അമ്മ 7 വയസ്സുകാരനെ കുത്തിക്കൊന്നു

പാലക്കാട് മണ്ണാർക്കാട് 7 വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. മാനസികാസ്വാസ്ഥ്യമുള്ള ഭീമനാട് സ്വദേശിയായ 36 വയസ്സുകാരിയാണ് മകൻ മുഹമ്മദ് ഇർഫാനെ കൊലപ്പെടുത്തിയത്.....

പാലക്കാട് മണ്ണാർക്കാട് ഭീമനാട് ഏഴു വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു

പാലക്കാട് മണ്ണാർക്കാട് ഭീമനാട് ഏഴു വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. ഭീമനാട് സ്വദേശിയായ മുഹമ്മദ് ഇർഫാനെയാണ് അമ്മ കുത്തിക്കൊന്നത്. ഇന്ന് പുലർച്ചെ....

കുട്ടികളുടെ അശ്ലീല വീഡിയോ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല വീഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ പോക്സോ, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റുകൾ പ്രകാരം....

തിരുവനന്തപുരം ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് രക്തക്കറയും കണ്ടെത്തി. കഴക്കൂട്ടം അസിസ്റ്റൻറ്....

രാത്രി പെണ്‍കുട്ടിയെ കാണാനെത്തി: ചിദംബരത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്‌നാട്ടിലെ ചിദംബരത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ വെട്ടിക്കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി സഹപാഠിയായ പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് പിടികൂടി കൈകള്‍....

പട്ടികവർഗ വികസന കാര്യാലയം അടിച്ചു തകര്‍ത്ത് ശബരീനാഥും ഗുണ്ടകളും

പട്ടികവർഗ വികസന പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തിൽ കെ എസ് ശബരീനാഥൻ എംഎല്‍എയുടെ അഴിഞ്ഞാട്ടം. ഓഫീസറെ കയ്യേറ്റം ചെയ്തു. സമൂഹവിരുദ്ധ സംഘത്തോടൊപ്പം....

കണിയാപുരം കൂട്ടബലാത്സംഗം; പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം കസ്റ്റഡിയില്‍; ഭര്‍ത്താവിന് പങ്കില്ലെന്ന് യുവതി; പീഡനം മകന്റെ കണ്‍മുന്നില്‍; പ്രതികള്‍ക്കെതിരെ പോക്‌സോയും

യുവതിയെ മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍. ഭര്‍ത്താവടക്കം 7 പേരെയാണ് കസ്റ്റഡയിലെടുത്തത്. കേസില്‍....

കഠിനംകുളം കൂട്ടബലാത്സംഗം; ഭര്‍ത്താവടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍

കഠിനംകുളം കൂട്ടബലാത്സംഗ കേസിൽ ഇരയായ വീട്ടമ്മയുടെ ഭർത്താവടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് അൻസാറും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്.....

‘അന്നം നല്‍കിയ കൈയ്ക്ക് തന്നെ..’; പ്രതി ഇല്ലാതാക്കിയത് അഭയം നല്‍കിയ കുടുംബത്തെ

കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധു കൂടിയായ യുവാവ് അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെ (23) ആണ്....

Page 65 of 108 1 62 63 64 65 66 67 68 108