crime

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍; കൊല നടത്തിയത് ബന്ധുവായ 23 കാരന്‍; പെട്ടന്നുള്ള ദേഷ്യത്തില്‍ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം

കോട്ടയത്ത് വീട്ടമ്മയുടെ കാലപാതകത്തില്‍ പ്രതി പൊലീസ് പിടിയില്‍. ചങ്ങളം സ്വദേശിയും മരിച്ച വീട്ടമ്മയുടെ ബന്ധുവുമായ 23 കാരന്‍ മുഹമ്മദ് ബിലാലാണ്....

ഷോക്കടിപ്പിച്ചിട്ടും തലയ്ക്കടിച്ചിട്ടും മതിയായില്ല; കൊടും ക്രൂരത തെളിവുകള്‍ നശിപ്പിക്കാന്‍; മോഷ്ടാക്കള്‍ അടുത്തറിയാവുന്നവരെന്ന് പൊലീസ്

കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മ വീട്ടിനുള്ളില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. താഴത്തങ്ങാടി പാറപ്പാടത്ത്....

വേളൂരില്‍ മോഷണ ശ്രമത്തിനിടെ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

കോട്ടയം വേളൂരില്‍ മോഷണ ശ്രമത്തിനിടെ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാറപ്പാടം സ്വദേശി ഷീബ സാലിയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാലിയെ....

മദ്യ ലഹരിയിൽ അമ്മയെ മകൻ കറിക്കത്തി ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊന്നു

മദ്യ ലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്....

മദ്യപിച്ച് സംഘർഷം; ചോദ്യം ചെയ്ത പൊലീസുകാരനുൾപ്പെടെ നാലുപേർക്ക് കുത്തേറ്റു

ഇടുക്കി: ദേവികുളത്ത് മദ്യപിച്ചുണ്ടായ സംഘർഷം ചോദ്യം ചെയ്ത പോലീസുകാരനുൾപ്പെടെ നാലുപേർക്ക് കുത്തേറ്റു. കോട്ടേജിലിരുന്ന് മദ്യപിക്കുന്നതിനിടയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.....

കത്തിക്കുത്ത്; താനൂരിൽ യുവാവ്‌ കൊല്ലപ്പെട്ടു; മദ്യപസംഘം തമ്മിലുള്ള തർക്കമെന്ന്‌ സംശയം

മദ്യപസംഘം തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കത്തിക്കുത്തിൽ കൊല്ലപ്പെട്ടു. അരീക്കാട് സ്വദേശിയും തിരൂർ കട്ടച്ചിറയിൽ താമസക്കാരനുമായ ചട്ടിക്കൽ ഷാഹുൽ ഹമീദിന്റെ മകൻ....

20കാരി മകളെ സ്വന്തമാക്കാന്‍ 37 കാരിയായ കാമുകിയെ വകവരുത്തി; ഒരു കൊല മറയ്ക്കാന്‍ 9 പേരെ കൊന്ന് തള്ളി; നാടിനെ ഞെട്ടിച്ച വാറങ്കല്‍ കൂട്ടക്കൊലപാതകത്തിന്റെ ചുരുള‍ഴിഞ്ഞു

വാറങ്കലില്‍ ഒന്‍പതു പേരുടെ കൂട്ടക്കൊലയ്ക്ക് വഴിവച്ചത് പ്രണയവും വഞ്ചനയും. ഒരു കൊലപാതകം മറച്ചു പിടിക്കാന്‍ പ്രതി നടത്തിയ ക്രൂരമായ കൂട്ടക്കൊല.....

ഉത്രയെ കരിമൂര്‍ഖനെക്കൊണ്ട് കടിപ്പിച്ച് കൊന്നു; കൊലപാതകം വീണ്ടും വിവാഹിതനാവാന്‍; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്‌വ്

കൊല്ലം: അഞ്ചലില്‍ രണ്ടുതവണ പാമ്പ് കടിയേറ്റ ഉത്രയുടെ മരണം കൊലപാതകം. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് സൂരജ്....

പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ഫാക്ടറി വൃത്തിയാക്കാന്‍ എത്തിയ അതിഥി തൊഴിലാളികളാണ് മൃതദേഹം....

കൊച്ചിയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ തീകൊളുത്തിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി വടുതലയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ തീ കൊളുത്തിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് പൊള്ളലേറ്റ സ്വകാര്യ ആശുപത്രിയിലെ....

പ്രവാസിയുടെ വീടിന് നേരെ ആക്രമണം; നാല് വയസ് കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

തൃശൂർ കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പിൽ വീടിന് നേരെ ആക്രമണം. പ്രവാസിയായ പൈറ്റാംകുന്നത്ത് സുരേന്ദ്രൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പുലർച്ചെ....

ഭര്‍ത്താവ് കൊവിഡ് ‘ബാധിതന്‍’; കൊന്നു; അനിതയുടെയും കാമുകന്റെയും ഈ കഥ പൊളിഞ്ഞു

ദില്ലി: ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ദില്ലി അശോക് വിഹാറില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം....

പരിചയപ്പെട്ടത് ഫെയ്‌സ്ബുക്ക് വഴി; കേബിള്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊന്നു, പെട്രോളൊഴിച്ച് കത്തിക്കാനും ശ്രമിച്ചു; കുഴിച്ചിടുന്നതിന് മുമ്പ് ശരീര ഭാഗങ്ങള്‍ മുറിച്ചു മാറ്റി; സുചിത്ര കൊലപാതകത്തിന്റെ ചുരുളഴിയുന്നു

പാലക്കാട്: കൊല്ലം സ്വദേശി സുചിത്ര കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പ്രശാന്തിനെ പാലക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ മണലിയിലെ വാടക....

മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം

എറണാകുളം മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം.പള്ളിയിലെ കപ്യാരായിരുന്ന ജോണിക്കാണ് ജീവപര്യന്തം തടവും 1ലക്ഷം രൂപ പി‍ഴയും പ്രിന്‍സിപ്പല്‍....

കൊല്ലപ്പെട്ട സുചിത്ര ഗര്‍ഭിണി ?; കൊലയ്ക്ക് കാരണമിതെന്ന് സംശയം

കൊല്ലത്തുനിന്ന് കാണാതായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര കൊല്ലപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്നു പൊലീസ്. കൊട്ടിയം സ്വദേശിനിയായ ബ്യൂട്ടീഷ്യന്‍ അധ്യാപികയെയാണ് പാലക്കാട്ട്....

ഇരിങ്ങാലക്കുട കാറളത്ത് ഗുണ്ടാആക്രമണം; യുവാവ് വെട്ടേറ്റ് മരിച്ചു, 3 പേർക്ക് വെട്ടേറ്റു

കാറളം ഇത്തളിക്കുന്നത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് നടന്ന ഗുണ്ടാ ആക്രമണത്തിൽ 4 പേർക്ക് വെട്ടേറ്റു സംഭവത്തിൽ കാറളം പഞ്ചായത്ത് മുൻ പ്രസിഡന്റ്....

മലപ്പുറം ഉണ്യാലില്‍ ലീഗ് പ്രവര്‍ത്തകനെ വെട്ടിയ ലീഗ് ക്രിമിനല്‍ അറസ്റ്റില്‍

മലപ്പുറം: താനൂർ ഉണ്യാലിൽ ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിലായിരുന്ന ലീഗ് അക്രമി അറസ്റ്റിൽ. ഉണ്യാൽ സ്വദേശി ചീനിച്ചിൻ്റെ....

സഹപ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ലീഗുകാര്‍; കഴുത്തിലെ ഞരമ്പറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഉണ്യാലിൽ ലീഗ് പ്രവർത്തകനെ ലീഗ് ക്രിമിനൽ സംഘം വാൾ കൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. കഴുത്തിലെ ഞെരമ്പ് അറ്റ് ഗുരുതരമായി പരുക്കേറ്റ....

കോ‍ഴിക്കോട് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഓഫീസിനുള്ളില്‍ ഒരാളെ കുത്തിക്കൊന്നു

കോഴിക്കോട് തൊട്ടില്‍പാലത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ലീഗ് പ്രവര്‍ത്തകന്‍ എടച്ചേരിക്കണ്ടി അന്‍സാറാണ് കൊല്ലപ്പെട്ടത്.....

ഇത് ദില്ലിയാണെന്ന് കരുതിയോ? മുസ്ലിം യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം

പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ രണ്ട് മുസ്ലിം യുവാക്കള്‍ക്ക് നേരെ ക്രൂരമായ ആക്രമണം. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ....

അമ്മയുടെ രഹസ്യബന്ധം നേരില്‍ കണ്ടു; ഒന്‍പതു വയസുകാരന് ദാരുണാന്ത്യം

തന്റെ രഹസ്യബന്ധം പുറത്തറിയിക്കുമെന്ന ഭയത്തില്‍ ഒന്‍പതു വയസുകാരനെ അമ്മ ശ്വാസംമുട്ടിച്ച് കൊന്നു. തെലങ്കാന നല്‍ഗോണ്ടയിലെ ബുദ്ദറാം ഗ്രാമത്തിലാണ് അമ്മയുടെ രഹസ്യബന്ധം....

കുഞ്ഞിനെ കരിങ്കല്ലില്‍ വലിച്ചെറിഞ്ഞു; വാവിട്ടു കരഞ്ഞപ്പോള്‍ അമ്മ വാ പൊത്തിപ്പിടിച്ചു; ശരണ്യ കുഞ്ഞിനെ കൊന്നത് അതിക്രൂരമായി

മൊബൈല്‍ ഫോണിന്റെയും നിലാവിന്റെയും വെളിച്ചത്തിലാണു ശരണ്യ കുഞ്ഞുമായി കടല്‍തീരത്തെത്തിയത്. കുഞ്ഞിനെ കടല്‍ഭിത്തിയില്‍ കിടത്തിയശേഷം ശരണ്യ താഴെയിറങ്ങി ഭിത്തിയില്‍നിന്നു കുഞ്ഞിനെ താഴേക്കു....

ഒന്നര വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസ്; അമ്മ ശരണ്യയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

കണ്ണൂർ തയ്യിലിൽ കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ അമ്മ ശരണ്യയെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. ജനരോഷം നിലനിൽക്കുന്നതിനാൽ....

Page 66 of 108 1 63 64 65 66 67 68 69 108