crime

കൊല്ലത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

കൊല്ലത്ത് യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി.കൊല്ലം അഴീക്കലിൽ ആണ് സംഭവം. അഴീക്കൽ പുതുവൽ സ്വദേശിനി....

യുപിയിൽ നീറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; കോച്ചിങ് സെന്‍ററിലെ അധ്യാപകർ അറസ്റ്റിൽ

നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കാൺപൂരിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗരത്തിലെ പ്രശസ്തമായ ഒരു കോച്ചിംഗ് സെന്‍ററിലെ രണ്ട് അധ്യാപകർ....

യൂട്യൂബ് നോക്കി 500 രൂപയുടെ കള്ളനോട്ടടിച്ചു; ഉത്തർപ്രദേശിൽ രണ്ടു പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ 30,000 രൂപയുടെ കള്ളനോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ചതിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ സതീഷ്....

പറഞ്ഞ തുക നൽകിയില്ല; വാടക കൊലയാളി പരാതിയുമായി പൊലീസ് സ്റ്റേഷനിൽ

യുപിയിലെ മീററ്റിൽ കൊല നടത്തിയതിനു ശേഷം പറഞ്ഞുറപ്പിച്ച തുക നൽകിയില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി വാടക കൊലയാളി. 20 ലക്ഷം....

മരിച്ചതു പോലെ അഭിനയിച്ചു; ജീവനോടെ കുഴിച്ചുമൂടിയ യോഗാധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു

ബംഗളൂരുവിൽ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടിയ യോഗാധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു. കൊലപാതകികളെ താൻ മരിച്ചതായി തെറ്റിദ്ധരിപ്പിച്ചാണ് അധ്യാപക രക്ഷപ്പെട്ടത്. 35 കാരിയായ....

മണിപ്പൂരിൽ അധ്യാപികയെ ചുട്ടുകൊന്നു; സംഭവം കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന് പിന്നാലെ

മണിപ്പൂരിൽ അധ്യാപികയെ ചുട്ടുകൊന്നു. ജിരിബാം ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം സായുധസംഘം ഏറ്റുമുട്ടിയതിന് പിന്നാലെയാണ് യുവതി കൊല്ലപ്പെട്ടത്. യുവതി ബലാത്സംഗത്തിനിരയായെന്നും....

ഇടുക്കി പള്ളിക്കുന്ന് സ്വദേശിയുടെ മരണം കൊലപാതകം തന്നെ; അറസ്റ്റിലായത് അമ്മയും സഹോദരങ്ങളും

ഇടുക്കി കുട്ടിക്കാനത്തിന് സമീപം പള്ളിക്കുന്ന് സ്വദേശിയായ ബിബിൻ ബാബുവിൻ്റെ മരണം കൊലപാതമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബിബിൻ്റെ സഹോദൻ വിനോദ്,....

കൊച്ചിയിൽ വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിയെ പീഡിപ്പിച്ച കേസ്; പ്രതി ശിവപ്രസാദ് കീഴടങ്ങി

കൊച്ചി വൈറ്റിലയിൽ വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി. പ്രതി ശിവപ്രസാദ് സൗത്ത് എസിപി ഓഫിസിലാണ് കീഴടങ്ങിയത്.....

വടകരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

വടകരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു.ചെമ്മരത്തൂർ പാലയാട്ട് മീത്തൽ അനഘക്കാണ് വെട്ടേറ്റത്. ഇവരുടെ ഭർത്താവ് കാർത്തികപ്പള്ളി ചെക്യോട്ടിൽ ഷനൂബിനെ വടകര പൊലീസ്....

‘ദുബായ് രാജകുമാരനാ’യെത്തി കോടികളുടെ തട്ടിപ്പ് നടത്തി; 20 വർഷത്തെ തടവുശിക്ഷ വിധിച്ച് യുഎസ് കോടതി

ദുബായ് രാജകുമാരന്‍ ചമഞ്ഞ് 2.5 മില്യൺ ഡോളര്‍ അഥവാ 21 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ലബനീസ് പൗരന് സാൻ....

തിരുവന്തപുരത്ത് പോക്സോ കേസ് പ്രതി കോടതിയുടെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവന്തപുരത്ത്  കോടതി സമുച്ചയത്തിൽ നിന്നും ചാടി ആത്മഹത്യാ ശ്രമം. പോക്സോ കേസ് പ്രതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.നെയ്യാറ്റിൻകരയിലാണ് സംഭവം. ഇന്ന് വൈകിട്ട് ആണ്....

അഞ്ചു കോടിയോളം രൂപയുടെ വായ്പ തട്ടിപ്പ്; എസ്ബിഐ മുൻ മാനേജർ അടക്കം 8 പേർ പിടിയിൽ

അഞ്ചു കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് എസ്ബിഐ മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ എട്ട് പേരെ സൈബറാബാദ് പൊലീസി​ന്‍റെ....

യോഗാഭ്യാസം ഒരു ചില്ലറക്കാര്യമല്ല, ശ്വാസ നിയന്ത്രണത്തിലൂടെ അധ്യാപിക രക്ഷപ്പെട്ടത് തട്ടിക്കൊണ്ടു പോയി ജീവനോടെ കുഴിച്ചിട്ടവരിൽ നിന്ന്

ആത്മധൈര്യവും ബുദ്ധിയും ഏത് പ്രതിസന്ധി ഘട്ടത്തിലും മനുഷ്യന് തുണയാകും എന്നതിനുള്ള ഒരുത്തമ ഉദാഹരണമാണ് ബെംഗളൂരുവിൽ നിന്നുള്ള യോഗാധ്യാപിക അർച്ചനയുടെ ജീവിതത്തിൽ....

ഭാര്യ പിണങ്ങിപ്പോയി, തിരികെയെത്തണമെങ്കിൽ നരബലിയേ മാർഗമുള്ളൂവെന്ന് മന്ത്രവാദി- വാക്കു കേട്ടതും സമീപ വീട്ടിലെ നാലുവയസുകാരിയെ തട്ടിയെടുത്ത യുവാവിന് 10 വർഷം തടവ് ശിക്ഷ

നരബലി നടത്തിയാലേ പിണക്കം മാറി ഭാര്യ തിരികെയെത്തുകയുള്ളൂവെന്ന് മന്ത്രവാദി പറഞ്ഞതനുസരിച്ച് നാലു വയസുകാരിയായ പെൺകുട്ടിയെ തട്ടിയെടുത്ത കേസിൽ യുവാവിന് 10....

ഒരു നാടിനെ ഒന്നാകെ വിറപ്പിച്ച കുറ്റവാളി, സ്ത്രീകളെ മാത്രം ആക്രമിച്ചു; ആവസാനം ര​ക്ഷപ്പെടുന്നതിനിടയിൽ കാലൊടിഞ്ഞ് പൊലീസ് പിടിയിലായി

നാട്ടുകാരെയാകെ ഭീതിയിലാഴ്ത്തിയ കുറ്റവാളി അവസാനം പിടിയിലായി. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കല്ലാലിലെ ജനങ്ങളെ ഒന്നാകെ ഭീതിയിലാഴ്ത്തിയ കൊടുംകുറ്റവാളിയാണ് ഇപ്പോൾ പൊലീസ്....

വാഹനാപകടത്തിൽ പരിക്കേറ്റയാളെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ആൾ പിടിയിൽ

കോഴിക്കോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ  ആശുപത്രിയിലേക്കാണെന്ന്  പറഞ്ഞ്  ഓട്ടോയിൽ കയറ്റി കൊണ്ടുപോയി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച ആളെ കസബ പൊലീസ്....

ഒരു ചെറ്യേ അഡ്ജസ്റ്റുമെൻ്റ്, ആശുപത്രിയുടെ ക്യൂആർ കോഡിന് പകരം യുവതി സ്വന്തം ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ പ്രദർശിപ്പിച്ച് 52 ലക്ഷം രൂപ തട്ടി, ഒടുവിൽ പൊലീസ് പിടിയിൽ

ക്യൂആർ കോഡിൽ കൃത്രിമം കാണിച്ച് ജോലി ചെയ്യുന്ന ആശുപത്രിയിലെ പണം തട്ടിയ സംഭവത്തിൽ കാഷ്യറായ യുവതി പൊലീസ് പിടിയിൽ. തമിഴ്നാട്....

സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി; ബിക്കാറാം ബിഷ്‌ണോയി കർണാടകയിൽ പിടിയിൽ

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിക്കാറാം ബിഷ്‌ണോയി പിടിയിൽ. സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കുകയും, പണം....

തെളിവുകളൊന്നും ലഭിച്ചില്ല, കൊലപാതകക്കേസിലുണ്ടായത് സിനിമയെ വെല്ലും ട്വിസ്റ്റ്; അന്വേഷണത്തിന് സഹായിച്ചത് ഈച്ച

മധ്യപ്രദേശിൽ കൊലപാതക കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചത് ഈച്ച. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവമുണ്ടായത്. മനോജ് ഠാക്കൂര്‍ എന്ന 26-കാരന്റെ കൊലപാതകം....

ദീപാവലി ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തി; ചെന്നൈയിൽ 16-കാരി കൂട്ടബലാത്സംഗത്തിനിരയായി, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

ദീപാവലി ആഘോഷിക്കാന്‍ പുതുച്ചേരിയിലെ ബന്ധുവീട്ടിലെത്തിയ 16-കാരി കൂട്ടബലാത്സംഗത്തിനിരയായി. ചെന്നൈയിലെത്തിയ മുംബൈ സ്വദേശിനിയാണ് ക്രൂരകൃത്യത്തിനിരയായത്. സംഭവത്തില്‍ നാലുപേർ അറസ്റ്റിലായി. പുതുച്ചേരിയിലെ ഓട്ടോ....

ഒൻപതുവയസുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ ബന്ധുവിനെ കുട്ടിയുടെ അച്ഛൻ അടിച്ചുകൊന്നു

ഒൻപത് വയസുകാരനെ പീഡിപ്പിച്ച ബന്ധുവിനെ കുട്ടിയുടെ പിതാവ് അടിച്ചുകൊന്നു. മധുരയിലാണ് സംഭവമുണ്ടായത്. ദീപാവലി ആഘോഷിക്കാൻ എത്തിയ ബന്ധുവായ 28-കാരനാണ് കുട്ടിക്ക്....

കോഴിക്കോട് മധ്യവയസ്‌കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് പന്തീരാങ്കാവിൽ മധ്യവയസ്‌കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പന്തീരാങ്കാവ് സ്വദേശിനിയായ അസ്മബീയാണ് മരിച്ചത്.....

വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ  മുഖ്യ കണ്ണി പിടിയിൽ

എൻഐടി കട്ടാങ്ങൽ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെയുംയുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ  മുഖ്യ കണ്ണി പിടിയിൽ.ഓമശ്ശേരി സ്വദേശി മൂലങ്ങൽ പുതൊടികയിൽ....

സ്റ്റേജ് ഷോക്കിടെ ലൈവായി കോഴിയെ കൊന്ന് ചോര കുടിച്ചു; അരുണാചലിൽ ആർട്ടിസ്റ്റിനെതിരെ കേസ്

സ്റ്റേജ് ഷോക്കിടെ കാണികൾക്ക് മുന്നിൽ ലൈവായി കോഴിയെ കൊന്ന് രക്തം കുടിച്ച സംഭവത്തിൽ ആർട്ടിസ്റ്റിനെതിരെ കേസ്. അരുണാചൽ പ്രദേശ് പൊലീസാണ്....

Page 7 of 107 1 4 5 6 7 8 9 10 107