crime

റോയിയെ കൊലപ്പെടുത്താനുള്ള കാരണങ്ങള്‍ ജോളി പറയുന്നത് ഇങ്ങനെ…

ജോളിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ റോയി തോമസിനെ കൊലപ്പെടുത്താനുള്ള കാരണങ്ങള്‍ പോലീസ് നിരത്തിയിട്ടുണ്ട്.....

കൂടത്തായി: കൂടുതല്‍ മരണങ്ങളില്‍ സംശയം; തെളിവായി ഡയറിക്കുറിപ്പുകള്‍

താമശ്ശേരി കൂടത്തായിയില്‍ കൂട്ടമരണമുണ്ടായ പൊന്നാമറ്റം കുടുംബത്തിലെ 2 യുവാക്കളുടെ മരണത്തില്‍ കൂടി മുഖ്യപ്രതി ജോളിക്കു പങ്കുണ്ടെന്ന സംശയവുമായി എത്തിയിരിക്കുകയാണ് ബന്ധുക്കള്‍.....

ജോളിക്ക് വേണ്ടി ആളൂര്‍; കേസിനായി ആരെയും സമീപിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍

പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ....

കാക്കനാട് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി

കൊച്ചി: കാക്കനാട് യുവാവ് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവാവും മരിച്ചു. നോര്‍ത്ത് പറവൂര്‍ സ്വദേശി മിധുനാണ്....

രണ്ട് കുട്ടികളെ കൂടി കൊല്ലാന്‍ ജോളി ശ്രമം നടത്തി; സയനൈഡ് വാങ്ങിയത് പട്ടിയെ കൊല്ലാനെന്ന പേരില്‍

ജോളി രണ്ട് പെണ്‍കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നു. ജോളിയ്ക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായം നല്‍കിയ തഹസീല്‍ദാര്‍ ജയശ്രീയുടെ മകളെയും....

കൂടത്തായി: കൊലപാതകപരമ്പരയുടെ ചുരുളഴിയുമ്പോള്‍ മനുഷ്യമനസ്സ് വിറങ്ങലിച്ചുപോകും

കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ അരുംകൊലകളുടെ പരമ്പര ഞെട്ടിക്കുന്നതാണ്. കൊലപാതകപരമ്പരയുടെ ചുരുളഴിയുമ്പോള്‍ മനുഷ്യമനസ്സ് വിറങ്ങലിച്ചുപോകും. 14 വര്‍ഷത്തിനിടയില്‍ അടുത്ത ബന്ധുക്കളായ ആറുപേരെ....

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

ഇടുക്കി അണക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി മുത്തുലക്ഷ്മിയാണ് മരണപ്പെട്ടത്. പ്രതി മണികണ്ഠകുമാര്‍ പോലീസില്‍ കീഴടങ്ങി.....

നാലു വയസ്സുകാരി ദിയയുടെ മരണകാരണം മെനഞ്ചൈറ്റിസും അക്യൂട്ട് ന്യൂമോണിയയുമെന്ന് പ്രാഥമിക നിഗമനം

മെനഞ്ചറ്റീസും അക്ക്യൂട്ട് നിമോണിയാ ബാധയുമാണ് ദിയായുടെ മരണകാരണമെന്ന് പോസ്റ്റ്മാർട്ടം ചെയ്ത ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. നാലു വയസ്സുകാരി ദിയയുടെ പോസ്റ്റ്....

കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍: കേരള പൊലീസിന്റെ പ്രയത്‌നം അഭിനന്ദനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ തെളിയിക്കാന്‍ കേരള പൊലീസ് നടത്തിയ പ്രയത്‌നം അഭിനന്ദനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ തന്നെ കൊലപാതകങ്ങളുടെ....

കൊല്ലത്തും ഇതര സംസ്ഥാനങ്ങളിലും മോഷണവും കൊലപാതകവും ഉള്‍പ്പടെ 75 കേസുകളില്‍ പ്രതിയായ ചത്തീസ്ഘട് സ്വദേശി പിടിയില്‍

ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വിറപ്പിച്ച ഡോണിനെ കേരള പൊലീസ് പിടികൂടി. പിടികിട്ടാപ്പുള്ളിയായ ഇയാളെ ഡല്‍ഹി പൊലീസിന് പോലും ഭയമായിരുന്നു.....

ജോളിയെ വിവാഹം ചെയ്ത ശേഷമാണ് പോന്നമറ്റം കുടുംബത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്: വാര്‍ഡ് മെമ്പര്‍ മനോജ്

ജോളിയെ വിവാഹം ചെയ്തതിനു ശേഷം ആണ് പോന്നമാറ്റം കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് നാട്ടുകാരനും വാർഡ് മെമ്പറുമായ മനോജ്. കുടുംബത്തിൽ സ്വത്ത്....

കൂടത്തായി കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ജോളിയുടെ ഭര്‍ത്താവ് ഷാജു; ജോളി തന്നോട് കള്ളം പറഞ്ഞു

കൊലപാതകങ്ങളിൽ തനിക്കു പങ്കില്ലെന്ന് ജോളിയുടെ രണ്ടാമത്തെ ഭർത്താവ് ഷാജു .ജോളി എൻ ഐ ടി യിൽ ലെക്ച്ചറർ ആണെന്ന് തന്നോട്....

സത്യം പുറത്തു വരാതിരിക്കാന്‍ റോയിയുടെ സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ജോളിയുടെ മൊഴി

സത്യം പുറത്തു വരാതിരിക്കാന്‍ റോയിയുടെ സഹോദരി രഞ്ചി തോമസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ജോളിയുടെ മൊഴി. ഒന്നിലധികം തവണ ശ്രമം നടത്തിയതായി....

കൂടത്തായിയിലെ ഒരു കുടുംബത്തിലെ കൂട്ടമരണം; കൊലപാതകം പിണറായി കൊലപാതകത്തിന് സമാനം

കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ ദുരൂഹസാഹചര്യത്തില്‍ കുഴഞ്ഞുവീണു മരിച്ച സംഭവം കൊലപാതകമാണെന്നു പൊലീസ് സൂചന നല്‍കുമ്പോള്‍ ഏറെ....

ഭാര്യ ഉപേക്ഷിക്കുമോ എന്ന ഭയം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തുങ്ങി മരിച്ചു

ചെർപ്പുളശ്ശേരിയിൽ ഭാര്യ വെട്ടി കൊല്ലപ്പെടുത്തിയ ശേഷം ഭർത്താവ് തുങ്ങി മരിച്ചു. നെല്ലായ പഞ്ചായത്തിലെ പേങ്ങാട്ടിരി കാട്ടുകുളത്തുള്ള വാടകവീട്ടിൽ ഇന്നലെ രാവിലെയാണ്....

വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തിയ ശരീര ഭാഗങ്ങൾ ഒരാളുടേത്;.അന്വേഷണ സംഘം തലയോട്ടി ഉപയോഗിച്ചു രേഖ ചിത്രം തയ്യാറാക്കും

കോഴിക്കോട് മുക്കത്ത് വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തിയ ശരീര ഭാഗങ്ങൾ ഒരാളുടേത് .അന്വേഷണ സംഘം തലയോട്ടി ഉപയോഗിച്ചു രേഖ ചിത്രം....

താമരശേരിയില്‍ ഉദ്യോഗസ്ഥ ദമ്പതികളുടെ ദുരൂഹമരണം; കല്ലറ തുറന്ന് പരിശോധിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

കോഴിക്കോട് താമരശ്ശേരിയില്‍ വിരമിച്ച ഉദ്യോഗസ്ഥ ദമ്പതികളുള്‍പ്പെടെ ആറ് പേര്‍ ദുരൂഹസഹാചര്യത്തില്‍ മരിച്ചസംഭവത്തില്‍ ഒന്നര പതിറ്റാണ്ടിന് ശേഷം കല്ലറ തുറന്ന് പരിശോധിക്കാനൊരുങ്ങി....

ഹണിട്രാപ്പില്‍ കുടുങ്ങിയത് പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥരും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

രാജ്യത്തെ ഏറ്റവും വലിയ ലൈംഗികവിവാദത്തിന് തുടക്കംകുറിച്ച് മധ്യപ്രദേശില്‍ ഹണിട്രാപ്പിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ കുടുങ്ങിയത് രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍.....

9 വയസെന്നു കരുതി ദമ്പതികള്‍ ദത്തെടുത്തത് 22കാരിയെ; പിന്നീട് സംഭവിച്ചതിങ്ങനെ; സിനിമയെ വെല്ലുന്ന ഞെട്ടിപ്പിക്കുന്ന സംഭവം

ക്രിസ്റ്റീന്‍ ബാര്‍നെറ്റ് മൈക്കിള്‍ ബാര്‍നെറ്റ് ദമ്പതികളുടെ ജീവിതത്തിലാണു സിനിമാ കഥയെ പോലും വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. തങ്ങള്‍ ദത്തെടുത്ത കുട്ടിയെ....

കുടുംബ വ‍ഴക്ക്: രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തീ കൊളുത്തി മരിച്ചു

കുടുംബവഴക്കിനെ തുടർന്ന് കശുവണ്ടി തൊഴിലാളിയായ രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ആട്ടോ ഡ്രൈവറായ ഭർത്താവ് തീ കൊളുത്തി മരിച്ചു.....

പിതാവിനെ മകന്‍ കൊന്നത് മദ്യപിക്കാന്‍ 100 രൂപ നല്‍കാത്തതിനാല്‍

പായിപ്പാട്ട് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. മകന്‍ അറസ്റ്റില്‍. മദ്യപിക്കാന്‍ 100 രൂപ ആവശ്യപ്പെട്ടു മകന്‍....

ആലുവ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു

ആലുവ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു.ആലുവ സ്വദേശി ചിപ്പിയാണ് മരിച്ചത്.ചിപ്പിയെ കുത്തിയ മണികണ്ഠന്‍ സംഭവസ്ഥലത്ത് നിന്ന് കടന്നു....

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ; കാരണം ഞെട്ടിപ്പിക്കുന്നത്; അമ്പരപ്പിക്കുന്ന മൊഴി പുറത്ത്

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ഭാര്യയെ പോലീസ് പിടികൂടി. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ചെടി വെട്ടുന്ന കത്തി ഉപയോഗിച്ചാണ് കൃത്യം നടത്തിയത്.....

കഴുത്തില്‍ കയര്‍ കുരുങ്ങി പെൺകുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന

മൂന്നാർ ഗുണ്ടുമലയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി പെൺകുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. കുട്ടി പീഡനത്തിന് ഇരയായതായി....

Page 71 of 109 1 68 69 70 71 72 73 74 109