പോലീസുകാരൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ സജിനിയുടെ മൊഴി SC – ST കമ്മീഷൻ രേഖപ്പെടുത്തി. കൂടുതൽ പേരിൽ നിന്ന്....
crime
തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തും. ഇന്ത്യന്‍ ശിക്ഷാനിയമം 304ാം വകുപ്പ് ചേര്‍ക്കും.....
കൊല്ലത്ത് ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ അടിച്ചു കൊന്നു.കൊല്ലം മുണ്ടക്കൽ സ്വദേശി രാജു വാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് 6 മണിയോടെ....
കണ്ണില്ലാത്ത ക്രൂരതയുടെ ബലിയാടായി ഒരു കുരുന്ന് ജീവന്‍ കൂടി. അമ്മയ്ക്കരികില്‍ ഉറങ്ങിക്കിടന്ന 3 വയസ്സുകാരിയെ എടുത്ത് കൊണ്ട് പോയി കൂട്ടബലാംത്സംഗം....
അമ്പൂരി രാഖി കൊലക്കേസിൽ പ്രതികളായ അഖിൽ, രാഹുൽ, ആദർശ് എന്നിവരെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മൂന്ന് പോരെയും ഒരുമിച്ചിരുത്തി....
ഉന്നാവോ പെൺകുട്ടിയുടെ കത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടി. പീഡിപ്പിച്ച ബിജെപി എം. എൽ. എ ഭീഷണിപെടുത്തുന്നുവെന്നും....
അമ്പൂരി കൊലക്കേസില്‍ മുഖ്യ പ്രതിയായ അഖില്‍ പോലീസ് പിടിയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയെ നെയ്യാറ്റിന്‍ക്കരയില്‍....
ജിഷ്ണു പ്രണോയുടെ ചിത്രം പതിച്ച സ്വാഗത കാർഡ് വിതരണം ചെയ്തു എന്ന കാരണത്താൽ പാമ്പാടി നെഹ്റു കോളേജിൽ വിദ്യാർത്ഥികളെ സസ്പെന്റ്....
ദുബായിയില്‍ പതിനാറു വയസ്സുള്ള വിദ്യാര്‍ഥിയെ അഞ്ചു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. കേസ് ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയിലാണ്.....
പൂവാര്‍ സ്വദേശിനി രാഖിയുടെ കൊലപാതകത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.....
പ്രണയം നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചു. കല്ലേപ്പാടം തിരുത്തിപ്പുള്ളിപ്പറമ്ബിലാണ് സംഭവം. വീട്ടില്‍ സഹോദരിയും പെണ്‍കുട്ടിയും മാത്രമുള്ളപ്പോഴാണ് ആക്രമിച്ചത്.....
നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ തൊടുപുഴ പൊലീസ് തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. മന്ത്ര വിദ്യകളും പണവും അപഹരിക്കുക എന്ന ലക്ഷ്യത്തോടെ....
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഒന്ന്, നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എസ് ഐ സാബുവിന്റെയും സിപിഒ സജീവ് ആന്റണിയുടെയും....
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ASI റോയി പി വർഗീസ്, സി.പി.ഒ ജിതിൻ....
തമിഴ്‌നാട് ശങ്കരൻ കോവിൽ സ്വദേശി ശെൽവകുമാറി(28)നെയാണ് വ്യാഴാഴ്ച രാത്രി 9 മണിയോടെ പുലമൺ തോട്ടിൽ ഇഞ്ചക്കാട് ഭാഗത്ത് മരിച്ച നിലയിൽ....
അഞ്ചുവയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും അമ്മയുടെ സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്നു കഴുത്തറുത്തു കൊന്ന വാര്‍ത്ത ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്.....
പതിമൂന്നൂകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇരുപത്തിയെട്ടുകാരിയായ അധ്യാപികയ്ക്കു 20 വര്‍ഷം തടവുശിക്ഷ.....
നെട്ടൂരിലെ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ കേസില്‍ പിടിയിലാവാതിരിക്കാന്‍ പ്രതികള്‍ പലതന്ത്രങ്ങളും പ്രയോഗിച്ചതായി പൊലീസ്. മൃതദേഹം മറവു ചെയ്തതിനൊപ്പം പ്രതികള്‍....
മലപ്പുറം വളാഞ്ചേരിയിൽ മധ്യവയസ്കയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി നഫീസത്തിന്റെ മൃതദേഹമാണ് ജീർണ്ണിച്ച അവസ്ഥയിൽ കണ്ടെത്തിയത്. ഹോം നഴ്സായി ജോലി....