crime

ഷിഹാബുദ്ധീൻ വധക്കേസ് 7 ആര്‍എസ്എസ് ക്രിമിനലുകള്‍ക്ക് ജീവപര്യന്തം തടവ്; കൂടാതെ നാല് വര്‍ഷം തടവ് വേറെയും അനുഭവിക്കണം

2015 മാര്‍ച്ച് ഒന്നിനാണ് രാത്രി ആര്‍എസ്എസ് ക്രിമിനലുകള്‍ ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയത്....

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാർട്ടിൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞതാണെന്നും ഹര്‍ജിക്കാരന്‍റെ ആവശ്യത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി....

11 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി; ആറു ലക്ഷം തന്നില്ലെങ്കില്‍ കൊന്നു കളയുമെന്ന് ഭീഷണി; പിടിയിലായത് 17 വയസ്സുകാരി

ആറ് ലക്ഷം നല്‍കണമെന്നും ഇല്ലെങ്കില്‍ കുട്ടിയെ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.....

കോൺഗ്രസ്കാരനോടു കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് പ്രതി; ചിതറ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധവും മുൻവൈരാഗ്യവും

കോൺഗ്രസ്കാരനോടു കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് പ്രതി ഷാജഹാൻ ആക്രോശിച്ചതായി പോലീസ്.....

സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി നായ്ക്കള്‍ക്ക് നല്‍കും; പ്രതിക്ക് 23 വര്‍ഷം തടവ് ശിക്ഷ നല്‍കി കോടതി

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി മൃതദേഹം കുളിമുറിയില്‍ ഉപേക്ഷിച്ചത്....

കുടുംബ പരിപാടിയില്‍ വെച്ച് മുഖത്തടിച്ച 35കാരനെ യുവാവ് വെടിവെച്ചു കൊന്നു

പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മരിക്കുന്നതിന് മുന്‍പ് തൗഫീക്കാണ് റഷീദിനൊപ്പം ഉണ്ടായിരുന്നതെന്നും കണ്ടെത്തി.....

വിവാഹഭ്യര്‍ത്ഥന നിരസിച്ചു; 19കാരന്‍ അഞ്ച് കാല്‍നടയാത്രക്കാരെ കുത്തി; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

തുടര്‍ന്ന് കുപിതനായ യുവാവ് കാല്‍നടയാത്രക്കാരായ അഞ്ചു പേരെ കുത്തുകയായിരുന്നു. ....

നാല് വയസ്കാരി ബാലികയെ പീഡിപ്പിച്ച ആട്ടോ ഡ്രൈവറെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു

അന്വേഷണ സംഘത്തിൽ എ എസ് ഐമാരായ രാധാകൃഷ്ണൻ, സനിൽകുമാർ സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവരും ഉണ്ടായിരുന്നു....

മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത രണ്ടുപേര്‍ പിടിയില്‍; ഒരാള്‍ പ്രമുഖന്‍

അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്....

മകന്റെ ഭാര്യയെ സ്വന്തമാക്കാന്‍ മകനെ വെട്ടിനുറുക്കി അച്ഛന്‍; മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന ഈ ക്രൂരസംഭവം ഇങ്ങനെ

മകനെ കൊലപ്പെടുത്തിയിട്ടും ക്രൂരത തീരാതെ മൃതദേഹം ചെറുകഷ്ണങ്ങളാക്കി വെട്ടിനുറുക്കുകയായിരുന്നു ....

Page 77 of 109 1 74 75 76 77 78 79 80 109