crime

ഭാര്യ അറിയാതെ രണ്ടാം വിവാഹം, സ്വത്ത് ചോദിച്ചപ്പോള്‍ കൊലപാതകം, മരണം ആരും അറിയാതിരിക്കാന്‍ എ‍ഴു മാസം രണ്ടാം ഭാര്യയുടെ ഫെയ്സ്ബുക്കില്‍ നിന്നും ആക്ടീവ് പോസ്റ്റുകള്‍; അവസാനം പിടിയില്‍

ധര്‍മേന്ദ്രയും കൂട്ടരും അവള്‍ക്കൊപ്പം കറങ്ങാന്‍ പോവുകയും അവിടെ വെച്ച് മദ്യപിക്കുകയും പിന്നെ അവളെ പാറമുകളില്‍ നിന്നും താഴെക്ക് തള്ളിയിട്ട് കൊല്ലുകയുമായിരുന്നു....

വീടിനകത്ത് യുവതിയുടെ മൃതദേഹം മൂടിപ്പുതച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത

രണ്ട് ദിവസം കഴിഞ്ഞ് ഇയാള്‍ തിരിച്ചെത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് തിരിച്ചെത്തിയില്ല.പിന്നീട് മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തന രഹിതവുമായി. ....

അയല്‍വാസിയെ മലമുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

ഏതാനും നാളുകള്‍ക്ക് മുമ്പ് സുരേന്ദ്രന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടയില്‍ കൊലപാതകം നടത്തിയിട്ടും പോലീസ് പിടിച്ചില്ലെന്ന രീതിയില്‍ വെല്ലുവിളി നടത്തിയിരുന്നു. ....

പൊലീസ് വേഷത്തില്‍ എത്തി സ്ത്രീകളെ ബലാത്സംഗം ചെയ്യും; ശേഷം കൊന്നു കു‍ഴിച്ചു മൂടും; 56 കാരനായ പൊലീസുദ്യോഗസ്ഥന്‍ ഇതുവരെ കൊന്നുകു‍ഴിച്ചുമൂടിയത് 78 സ്ത്രീകളെ

ഭാര്യയ്ക്ക് മറ്റൊരു പൊലീസുകാരനുമായി ബന്ധമുണ്ടെന്ന ഇയാളുടെ സംശയമാണ് പിന്നീട് സ്ത്രീകളെ കൊല്ലുന്ന രീതിയിലേക്ക് മാറിയത്....

സെക്രട്ടറിയറ്റിന് മുന്നിലെ ബി.ജെ.പി. സമരപന്തലിന് മുൻപിൽ ആത്മഹത്യാശ്രമം; പൊലിസ് അന്വേഷണമാരംഭിച്ചു

13 ശതമാനത്തോളം പൊള്ളലേറ്റ വേണുഗോപാൽ മെഡിക്കൽ കോളേജിൽ തീവ പരിചരണ വിഭാഗത്താൽ ചികിത്സയിലാണ്....

ദൂരൂഹത മാറാത്ത ആലുവ കൊലക്കേസ്;അവസാനം കൊലക്കയറില്‍ നിന്ന് ആന്റണി ജീവപര്യന്തത്തിലേക്ക്

ആലുവ കൂട്ടക്കൊലയും പ്രതി വധശിക്ഷയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതും ഒരു സിനിമ കഥപോലെ തുടരുകയാണ്....

ഭാര്യയെ കുത്തി കൊന്ന യുവാവ് മകന്റെ മുൻപിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

ഭീകരമായ കാഴ്ച്ച കണ്ട് ഭയന്ന് വിറങ്ങലിച്ച കുട്ടി മുറിയിൽ നിന്നും പുറത്തേക്കോടി ഹോട്ടൽ മാനേജരെ വിവരമറിയിക്കുകയായിരുന്നു....

ക്യാമ്പസ് ഫ്രണ്ടും എസ്ഡിപിഐയും അഭിമന്യുമാരെ സൃഷ്ടിക്കുന്നു; കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് സംഘടന വിട്ട് ക്യാമ്പസ്‌ ഫ്രണ്ട് യൂണിറ്റ്‌ സെക്രട്ടറി

ക്യാമ്പസുകളിൽ അഭിമന്യുമാരെ സൃഷ്ടിക്കാൻ വേണ്ടിയുള്ള ക്യാമ്പസ് ഫ്രണ്ടിന്റെ സംഘടിത ശ്രമമാണ് നടക്കുന്നത് ....

ജസീക്കയുടെ കൊലപാതകം ഭര്‍ത്താവ് കുറ്റക്കാരന്‍;കൊലപാതകം ആണ്‍ സുഹൃത്തിനൊപ്പം ജീവിക്കാന്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഇന്‍സുലില്‍ കുത്തിവച്ച ശേഷം പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു....

പരീക്ഷാഹാളില്‍ ക്രമക്കേട് കാണിട്ടുവെന്ന് അധ്യാപകര്‍; വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങിയോട് ആത്മഹത്യ ചെയ്തു

അതേസമയം തന്റെ മകളെ തങൾ കോളേജിൽ എത്തുംവരെ എന്തുകൊണ്ട് സംരക്ഷിച്ചില്ലെന്ന് രാഖിയുടെ പിതാവ് രാധാകൃഷ്ണൻ ചോദിച്ചു....

ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; അന്വേഷണം അവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

സംഗീത ലോകത്തിന് അത്രപെട്ടന്നൊന്നും അംഗീകരിക്കാന്‍ ക‍ഴിയാത്ത ഒരു വേര്‍പാടായിരുന്നു ബാലഭാസ്കറിന്‍റേത്....

Page 80 of 109 1 77 78 79 80 81 82 83 109