crime

പെണ്‍കുഞ്ഞായതുകൊണ്ട് കൊന്നു; നവജാത ശിശുവിനെ ക‍ഴുത്തറുത്ത് കൊന്ന സംഭവം; കൊടും ക്രൂരതയുടെ കാരണങ്ങള്‍ ‍വെളിപ്പെടുത്തി റിന്‍ഷ

പൊലീസ് എത്തുമ്പോൾ ചോര വാർന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടു....

കളിത്തോക്ക് ചൂണ്ടിയ നടിയെ പൊലീസ് വെടിവെച്ചു കൊന്നു; മരിച്ചത് മി ടു കാമ്പയിനിന്‍റെ ഭാഗമായി വെ‍ളിപ്പെടുത്തല്‍ നടത്തിയ പ്രമുഖ താരം 

ജോര്‍ജ് ക്ലൂണിക്കെതിരെ ലൈംഗിക ആരോപണങ്ങളുമായി വെനേസ നേരത്തെ രംഗത്തെത്തിയിരുന്നു ....

വെള്ളത്തിലൂടെ വേദനയില്ലാതെ പ്രസവം; പ്രസവത്തിന് പ്രകൃതി ചികിത്സ തേടിയ യുവതി മരിച്ചു; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

ഏറനാട് ആശുപത്രിയോട് ചേര്‍ന്ന പ്രകൃതി ചികില്‍സാ കേന്ദ്രത്തിലായിരുന്നു സംഭവം....

തൃശൂരില്‍ 80 വയസ്സുള്ള ഭാര്യയെ തെന്നൂറ്റിയൊന്നുകാരൻ അടിച്ചു കൊന്ന് കത്തിച്ചു; നാടിനെ നടുക്കി ഞെട്ടിക്കുന്ന സംഭവം

പൂർണ്ണമായി കത്തി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത് വീടിനോട് ചേർന്ന വിറക് പുരയില്‍ ....

സര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതി; മുസ്‌ലീം വിദ്യാര്‍ത്ഥിനിയെ സാനിറ്ററി പാഡ് അടക്കം അ‍ഴിപ്പിച്ച് വിവസ്ത്രയാക്കി പരിശോധിച്ചു; വീഡിയോ പുറത്ത്

അടിവസ്ത്രങ്ങള്‍ വരെ അഴിച്ചിട്ടും മതിവരാതെ ഒടുവില്‍ സാനിറ്ററി പാഡും അഴിപ്പിച്ചെന്ന് സൈനബ്....

ആണ്‍കുട്ടിക‍ളെ ലെെംഗികമായി പീഡിപ്പിച്ചു; ബു​ദ്ധസ​ന്ന്യാ​സി അ​റ​സ്റ്റി​ൽ

പാ​റ്റ്ന: പതിനഞ്ചോളം ആണ്‍കുട്ടികളെ ശാരീരികമായും ലെെംഗികമായും പീഡിപ്പിച്ച ബു​ദ്ധ സ​ന്ന്യാ​സി അ​റ​സ്റ്റി​ൽ. ബി​ഹാ​ര്‍ ബോധ്ഗയയിലെ ധ്യാന  കേന്ദ്രവും ബോധ്ഗയ സ്കൂളും നടത്തുന്ന....

യുവതിയെയും  മൂന്നു പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യാന്‍ ശ്രമിച്ച സിദ്ധന്‍ അറസ്റ്റില്‍ 

ഇക്കഴിഞ്ഞ ഏപ്രില്‍ മുപ്പതിനാണ് യുവതിയെയും മൂന്ന് പെണ്‍മക്കളെയും കാണാതായത്....

‘അമ്മ ‘അവനെ’ കൊല്ലും; എന്നിട്ടു ശരിക്കും കൊലയാളിയായിട്ടു ജയിലിലേക്കു തിരിച്ചുവരും’; പിണറായി കൊലപാതകക്കേസില്‍ നിര്‍ണായകമായി സൗമ്യയുടെ കത്ത്

പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലില്‍ വച്ചെ‍ഴുതിയ കത്ത് പുറത്ത്. പിണറായി കൂട്ടക്കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതി മറ്റൊരാള്‍ എന്ന സംശയത്തിലേക്കാണ്....

Page 84 of 109 1 81 82 83 84 85 86 87 109