മൃതദേഹം മറവ് ചെയ്യാനായി കാറില്‍ കൊണ്ട് പോകാന്‍ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്....
crime
പീഡിപ്പിച്ച ശേഷം തല നിലത്തടിച്ച് കൊലപ്പെടുത്തി ....
സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു ....
ആദ്യ ഭാര്യയെ സംരക്ഷിക്കണമെന്ന് ആവശ്വപ്പെട്ട് അനിയന് മുരുകന്റെ വീട്ടിലെത്തിയതായിരുന്നു ശിവന്....
നൗഷാദിനെയും രണ്ടു മക്കളെയും കാണാനില്ല....
കുട്ടികളുടെ മാതാവാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്....
സംഭവത്തില്‍ 2 പ്രതികൾ ആറൻമുള പോലീസിന്റെ പിടിയിലായി....
പ്രതിയുടെ ഗൃഹ പ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അനുജത്തിയുടെ കൂട്ടുകാരി....
വിദ്യാർഥിനി പൊലീസിൽ പരാതി നൽകുകയായിരുന്നു ....
രണ്ട് യുവാക്കള്‍ കാലിന്മേല് കാല് കയറ്റിവെച്ച് ഇരുന്നതാണ് സംഘര്‍ഷങ്ങളുടെ തുടക്കം....
പോലീസ് അന്വേഷണം തൃപ്തികരമല്ലന്ന് ആരോപിച്ചായിരുന്നു ഹർജി....
കനത്ത കാറ്റും മഴയും വന്നതിന് പിന്നാലെ വൈദ്യുതി നിലച്ച സമയത്തായിരുന്നു മോഷ്ടാക്കള്‍ അകത്ത് കടന്നത് ....
ഇന്ത്യന്‍ ശിക്ഷാ നിയമം 354 (സി) പ്രകാരം കേസെടുക്കുകയായിരുന്നു....
കട്ടപ്പന ഡി.വൈ.എസ്.പിക്ക് മുന്നിലാണ് സനല്‍കുമാര്‍ കീഴടങ്ങിയത്....
യുവതിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ....
കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സഫൂറ നാദാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്....
കസ്റ്റഡി മരണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 4 പേരും പറവൂര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു....
വൈകിട്ട് ആറുമുതൽ കണ്ണൂര്‍ കളക്ടറേറ്റിലാണ് ചര്‍ച്ച....
വ്യാജ പ്രചാരണത്തിന് പിന്നില്‍ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് നിഗമനം....
സംഭവ സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്....
ഇരു ഡി ജി പി മാരു കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു....
വയറിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു....
കഞ്ചാവു വില്പനക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരാള്‍ അപ്രതീക്ഷിതമായി മുളകുസ്പ്രേ പ്രയോഗിക്കുകയായിരുന്നു....
വേർപാട് താങ്ങാനാകാതെയുള്ള ബാബുവിന്റെ ഭാര്യ അനിതയുടെ പൊട്ടിക്കരച്ചിൽ ഹൃദയ ഭേദകമായിരുന്നു....