crime

സഹോദരന്റെ കാമവെറിയിലും ശിക്ഷ സഹോദരിയ്ക്ക്; സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവിന്റെ സഹോദരിയെ, ഇരയുടെ സഹോദരനും ബലാത്സംഗം ചെയ്തു

സംഭവത്തില്‍ രണ്ടു കുടുംബത്തിലെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്നവരെ അറസ്റ്റ് ചെയ്തു ....

രാജേഷിന്റെ നിലവിളി ആ സ്ത്രീ കേട്ടിരുന്നു; റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ പൊലീസിന് ലഭിച്ച പുതിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്

രാജേഷ് നിരന്തരം മെബൈലിൽ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്....

റേഡിയോ ജോക്കിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വ‍ഴിത്തിരിവില്‍; ദോഹയില്‍ വെച്ച് രാജേഷിന് പരിചയമുണ്ടായിരുന്ന ഭര്‍തൃമതിയായ സ്ത്രീ കുടുങ്ങും

ക്വട്ടേഷന്‍ സംഘത്തിന്‍റെ ആക്രമണം നടന്നപ്പോള്‍ ഈ സ്ത്രീയുമായി രാജേഷ് സംസാരിക്കുകയായിരുന്നുവെന്നാണ് സൂചന....

റേഡിയോ ജോക്കിയായിരുന്ന രാജേഷിന്‍റെ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പൊലീസ്; ചുവന്ന സിഫ്റ്റ് കാര്‍ നിര്‍ണായക തെളിവാകും; വിവരങ്ങള്‍ ഇങ്ങനെ

ക്വട്ടേഷന് പിന്നില്‍ സ്ത്രീവിഷയം ഉണ്ടെന്നുള്ള ചില വിവരങ്ങള്‍ അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ല....

ആലപ്പു‍ഴയില്‍ കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജെന്‍ഡറുടെ നഗ്നവീഡിയോ പ്രചരിപ്പിച്ചു; വനിതാ എഎസ്ഐക്കെതിരെ കടുത്ത നടപടി

സ്റ്റേഷനകത്തു നിന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് വ്യക്തമാണ്....

ഖനന മണല്‍ മാഫിയകള്‍ ഒടുവില്‍ സന്ദീപിനെ കൊന്നു; പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്ക്; ലോറിയിടിപ്പിച്ച് കൊല്ലുന്നതിന്‍റെ വീഡിയോ പുറത്ത്

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....

നാടിനെ നടുക്കി വീണ്ടും അതിക്രൂരത; അഞ്ചാം ക്ലാസുകാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ജീവനോടെ കത്തിച്ചു; പ്രതികളിലേക്ക് എത്തിയത് ഇങ്ങനെ

സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ പെണ്‍കുട്ടിയെ ഈ സംഘം വീട്ടിലേക്ക് കയറി പീഡിപ്പിക്കുകയായിരുന്നു....

മയക്കുമരുന്ന് തലയ്ക്ക് പിടിച്ചു; ജീവന്‍ പണയം വെച്ച് ബാല്‍ക്കണിയില്‍ യുവതിയുടെ അഭ്യാസപ്രകടനം; ഒടുവില്‍ ദുരന്തമായി

ചൈനീസ് നിര്‍മ്മിതമായ ഫ്‌ളെക്ക എന്നുപേരുള്ള ലഹരി പദാര്‍ത്ഥമാണ് യുവതി ഉപയോഗിച്ചിരുന്നത്....

വിദ്യാര്‍ഥിനിയുടെ കാതുകളും കൈവിരലും മുറിച്ചെടുത്തു; ക്രൂര പീഡനത്തിനിരയായി പെണ്‍കുട്ടി ആശുപത്രിയില്‍

വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു....

മഞ്ചേരിയില്‍ മരുന്നുവാങ്ങാനെത്തിയ അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞിന്‍റെ വള മോഷ്ടിച്ചു; സിസിടിവിയുള്ളത് യുവാവ് കണ്ടില്ല; പണി പാളിയത് ഇങ്ങനെ

ജീൻസും ഷർട്ടും ധരിച്ച് തോളിൽ ബാഗുമായെത്തിയായിരുന്നു പ്രതി പട്ടാപ്പകൽ മോഷണം നടത്തിയത്....

Page 91 of 109 1 88 89 90 91 92 93 94 109