crime

സിപിഐ എം പ്രവര്‍ത്തകന് വെട്ടേറ്റു

തൃശൂര്‍ കുന്നംകുളത്ത് സി പിഐ എം പ്രവര്‍ത്തകന് വെട്ടേറ്റു. പൊന്നം ഉപ്പുങ്ങല്‍ ഗണേഷിനെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.....

മലപ്പുറത്ത് വീണ്ടും സദാചാര ഗുണ്ടായിസം; യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; മര്‍ദ്ദന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍

യുവതിയെ ശല്യം ചെയ്തുവെന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു ....

പത്തനാപുരത്ത് അമ്മയുടെ ഒക്കത്തിരുന്ന കുട്ടിയെ തട്ടി പറിച്ച് ഓടി; ഓട്ടോയില്‍ കയറി രക്ഷപ്പെടുന്നതിനിടെ പ്രതിയെ നാട്ടുകാര്‍ പിടികൂടി

ഇയാൾക്ക് കുട്ടികളെ കടത്തുന്ന സംഘവുമായി ബന്ധമുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്....

സ്കൂളിലെ ശൗചാലയത്തില്‍ വെച്ച് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 9ാം ക്ലാസുകാരന്‍ പിടിയില്‍

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ഹ​പാ​ഠി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്....

ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; സർവകലാശാലയ്ക്ക് തീയിട്ട് വിദ്യാര്‍ഥി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

വിദ്യാഭ്യാസ കാലഘട്ടത്തിൽ ചന്ദ്രമോഹന്റെ ഒരു ചിത്ര പ്രദർശനം വിവാദത്തിനിടയാക്കിയിരുന്നു....

വീണ്ടും ക്രൂരത; ബാഗില്‍ നിന്നും ക്ലോറോഫോമും മിഠായികളും കണ്ടെത്തി; വൃദ്ധനെ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു

പൊന്നാനി: യാചകനായ വൃദ്ധനെ പൊന്നാനിയില്‍ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ശ്രമിച്ചെന്നാരോപിച്ചാണ് വൃദ്ധനെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍....

സഹോദരിയെ ശല്യം ചെയ്തതത് ചോദ്യം ചെയ്ത സഹോദരന് നഷ്ടമായത് സ്വന്തം ജീവന്‍; സംഭവം ഇങ്ങനെ

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന്, ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാല്‍ ആണ്....

കറിചോദിച്ചതിന് ഒന്നാം ക്ലാസുകാരനോട് ക്രൂരത; പാചകക്കാരി കുട്ടിയുടെ ദേഹത്ത് തിളച്ച കറി ഒഴിച്ചു

കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പാചകക്കാരിക്കെതിരെ പൊലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്....

പ്രമുഖയല്ലാത്ത എനിക്കും നീതി വേണം; കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചു; സഹപ്രവര്‍ത്തകയുടെ ഞെട്ടിക്കുന്ന പരാതി

പക്ഷെ ചതിയുടെ കനലുമായ് നടന്നിരുന്ന കപട ഖദർ ധാരികളെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല....

Page 94 of 109 1 91 92 93 94 95 96 97 109