crime

യുകെജി പയ്യന്‍ സഹപാഠിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി; കേസെടുക്കാനാകാതെ വട്ടം കറങ്ങി പൊലീസ്; കാരണം ഇതാണ്

ടീച്ചര്‍മാരോ ആയമാരോ ഈ സമയത്ത് റൂമിലുണ്ടായിരുന്നില്ലെന്നും കുട്ടി പറയുന്നു....

ഹാഷിഷിന് ഹാഷ്ടാഗ് ഇട്ടവര്‍ക്ക് എക്സൈസിന്‍റെ വിലങ്ങ്; 11 ലക്ഷത്തിന്‍റെ ഹാഷിഷ് ഓയില്‍ വാട്സ്ആപ്പിലൂടെ വില്‍പ്പനയ്ക്കെത്തിച്ചവര്‍ തൃശൂരില്‍ പിടിയില്‍

കോളേജുകളിൽ 'sleeping gum' എന്ന പേരിൽ അറിയപ്പെടുന്ന ഇത് ഒരുപാട് വിദ്യാർത്ഥികൾ ഉപയോഗിക്കുന്നുണ്ടെന്ന് പ്രതികള്‍....

അജ്ഞാത മൃതദേഹത്തെ പിന്തുടര്‍ന്ന് അന്വേഷണം; തെളിയിച്ച് രണ്ടു കൊലക്കേസുകള്‍; തെളിവ് നശിപ്പിക്കാന്‍ പ്രതി ‘ദൃശ്യം’ സിനിമ കണ്ടത് 17 തവണ

സാഹചര്യതെളിവുകളും ഫോണ്‍ സംഭാഷങ്ങളുടെ തെളിവുകളുമെല്ലാം അനുകൂലമാക്കാന്‍ നീക്കം നടത്തി.....

OLX ലൂടെ എയര്‍ ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രാജ്യം തേടിയ കള്ളനെ തിരുവനന്തപുരം പൊലീസ് വലയിലാക്കി

ഷാഡോ സംഘം ദില്ലി കശ്മീരി ഗേറ്റിന് സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്....

കുഞ്ഞിന് മുലയൂട്ടിയ അമ്മയോടും പൊലീസിന്റെ ക്രൂരത; വീഡിയോ വൈറലായതോടെ പൊലീസുകാരെ പുറത്താക്കി

സ്ത്രീയുടെ നിലവിളി കേട്ട് വഴിയാത്രക്കാര്‍ പൊലീസിനെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല....

ബ്ലൂവെയിലിന് പിന്നാലെ വീണ്ടും മരണക്കളി; വിദ്യാര്‍ഥി അധ്യാപകനെ കൊന്ന് സെല്‍ഫി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു

ബ്ലൂവെയിലിന് പിന്നാലെ വീണ്ടും മരണക്കളി; വിദ്യാര്‍ഥി അധ്യാപകനെ കൊന്ന് സെല്‍ഫി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു....

ഗൂഢാലോചനയ്ക്കു തെളിവ്; ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത; രാജീവ് വധക്കേസില്‍ അഡ്വ സി പി ഉദയഭാനു റിമാന്റില്‍

കൊലപാതകത്തിന് ശേഷം പ്രതികളായ ചക്കര ജോണിയുമായും രഞ്ജിത്തുമായും കൂടിക്കാഴ്ച്ച നടത്തി....

കൊല്ലത്തെ എടിഎം കൗണ്ടറില്‍ യുവാക്കളുടെ പരാക്രമം; മോഷണത്തിനെത്തിയവര്‍ സിസിടിവിയില്‍; ദൃശ്യങ്ങള്‍ പുറത്ത്

എടിഎമ്മിൽ ഉണ്ടായിരുന്ന 24 ലക്ഷം രൂപ സുരക്ഷിതമാണെന്ന് പോലീസ് അറിയിച്ചു.....

Page 99 of 109 1 96 97 98 99 100 101 102 109