അടുത്തിടെയായി സെലിബ്രിറ്റി ഫാൻ ബോയ് മൊമന്റുകൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റിയെ ഒന്ന് നേരിട്ട്....
Cristiano Ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളടി തുടരുന്ന സൗദി പ്രോ ലീഗിൽ അൽ നസറിന് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. വിജയത്തോടെ അൽ – നാസർ....
കഴിഞ്ഞ രണ്ടു ദശാബ്‌ദങ്ങൾക്കിടെ ബാലൻ ഡി ഓർ എന്ന് കേട്ടാൽ ഫുട്ബാൾ പ്രേമികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് ഒന്നുകിൽ....
പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നേഷൻസ് ലീഗ് സ്‌ക്വാഡിൽ സ്ഥാനം നൽകി പരിശീലകൻ റോബർട്ടോ മാർട്ടിനെസ്. ഇക്കഴിഞ്ഞ യൂറോകപ്പിൽ നിരാശാജനകമായ....
ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആണ് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ് ഫുട്ബോളിലും, രാജ്യാന്തര....
സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ച് 12 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഡയമണ്ട് പ്ലേബട്ടണ്‍ സ്വന്തമാക്കിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ‘യുആര്‍ ക്രിസ്റ്റ്യാനോ’ എന്ന....
ലോകമെമ്പാടുമുള്ള തന്റെ ആരാധകരുമായി കൂടുതല്‍ ഇടപെഴുകാന്‍ പുതിയ യൂട്യൂബ് ചാനല്‍ ആരംഭിച്ച് ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.എക്‌സിലാണ് താരം ഇക്കാര്യം....
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ സൗദി സൂപ്പർ കപ്പ് ഫൈനലിൽ. ഗോളടിപ്പിച്ചും ഗോളടിച്ചും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം നിറഞ്ഞ മത്സരത്തില്‍....
ഫുട്‌ബോളില്‍ നിന്നും വിരമിച്ച, പോര്‍ച്ചുഗലിന്‍റെ എക്കാലത്തെയും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായ പെപ്പെയെക്കുറിച്ച് വൈകാരിക കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പെപ്പയോടൊപ്പം കളിക്കളത്തില്‍....
യൂറോ കപ്പിന് ശേഷം റയൽ മാഡ്രിഡിൻ്റെ ഹോം ജേഴ്സിയിൽ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷ്യനായി കിലിയൻ എംബാപ്പെ. റയലിൻ്റെ ഹോം ഗ്രാൻഡായ....
യൂറോ കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ റൊണാൾഡോയുടെ പോർച്ചുഗൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ജയം സ്വന്തമാക്കിയപ്പോൾ മുഴങ്ങിക്കേട്ട മറ്റൊരു പേര് എം എസ്....
യൂറോ കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ റൊണാൾഡോയുടെ പോർച്ചുഗലിന് ചെക്ക് റിപ്പബ്ലിക്കിനെതിരെ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽപ്പം വിയർത്ത പോർച്ചുഗൽ....
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും പോര്‍ച്ചുഗലിനും യൂറോകപ്പില്‍ ഇന്ന് ആദ്യപോരാട്ടം. ലെപ്‌സിഗിലെ റെഡ് ബുള്‍ അരീനയില്‍ നടക്കുന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കാണ് പറങ്കിപ്പടയുടെ....
സൗദി സൂപ്പര്‍ക്കപ്പ് സെമിഫൈനില്‍ അല്‍ഹിലാലിന്റെ ടീമംഗത്തെ കൈമുട്ടു കൊണ്ട് ഇടിച്ച് വീഴ്ത്തിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ്. മത്സരത്തില്‍ 2....
ലോക ഫുട്ബോളിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മുപ്പതുകളിൽ തന്നെ മുന്നൂറു കോടി മനുഷ്യരുടെയെങ്കിലും സ്നേഹം റൊണാൾഡോ കളിക്കളത്തിലെ....
സൗദി പ്രോ ലീഗിൽ അൽ നസറിന് മിന്നും വിജയം. അൽ ഇത്തിഹാദിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകൾ നേടി. ഇരട്ട ഗോൾ....
2023ല്‍ അമ്പത് ഗോളുകള്‍ തികച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. കിംഗ്‌സ് കപ്പില്‍ അല്‍ – ഷബാബിനെതിരെ അല്‍ –....
സൗദി പ്രൊ ലീഗിൽ അൽ നസറിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി . ക്രിസ്റ്റ്യാനോ....
ഗോള്‍വേട്ടയില്‍ പുതിയ റെക്കോര്‍ഡുമായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഏറ്റവും കൂടുതല്‍ തവണ ഹെഡറര്‍ ഗോള്‍ നേടുന്ന താരമെന്ന....
അന്താരാഷ്ട്ര ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോ. ഇപ്പോഴിതാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ മറ്റാര്‍ക്കും....
അന്താരാഷ്ട്ര ഫുട്ബാളില്‍ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോഡ് സ്വന്തമാക്കാനായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നിറങ്ങുന്നു. യൂറോ കപ്പ് യോഗ്യത....
ലയണൽ മെസിയെയും കരീം ബെൻസെമയെയും സൗദി പ്രോ ലീഗിലേക്ക് സ്വാഗതം ചെയ്ത് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മെസിയും....
മകളുടെ ഒന്നാം പിറന്നാളിന് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ. മകൾ ബെല്ലയെ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പം....
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി ക്ലബ് അല്‍നസ്റിനായി കളിക്കുന്ന....