ക്രിസ്റ്റി റയല്‍ വിടുന്നു; റോണോക്കായി വലവിരിച്ച് വന്‍ ഓഫറുമായി യുണൈറ്റഡും പിഎസ്ജിയും
ഏഴുവര്‍ഷം നീണ്ട ക്രിസ്റ്റ്യനോയുടെ മാഡ്രിഡ് ബാന്ധവത്തിന് അവസാനമാകുന്നുവെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. അടുത്ത സീസണില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഡ്രിഡിന്റെ ജഴ്‌സിയില്‍....