വിവിധ ആവശ്യങ്ങളുന്നയിച്ച് സിഎസ്ബി ബാങ്ക് ജീവനക്കാര്‍ നടത്തിയ ധര്‍ണയില്‍ പ്രതിഷേധമിരമ്പി
ബാങ്കിങ് മേഖലയില്‍ നടക്കുന്ന വിവിധ കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് സിഎസ്ബി ബാങ്ക് സ്റ്റാഫ് ഫെഡറേഷന്‍ (ബെഫി) സംഘടിപ്പിച്ച ധര്‍ണയില്‍ പ്രതിഷേധമിരമ്പി.....