CTET Registration

സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലറ്റി ടെസ്റ്റിന് അപേക്ഷിക്കുന്ന തീയതി നീട്ടി

സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലറ്റി ടെസ്റ്റിന്(CTET 2024) അപേക്ഷിക്കുന്ന തീയതി നീട്ടി. ജൂലൈ 7നാണ് പരീക്ഷ. ഏപ്രില്‍ അഞ്ച് വരെ അപേക്ഷിക്കാം.....