Culture

ഇതരമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാം, പണ്ടും അതാണ് തുടര്‍ന്ന് വന്നത് : കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍

ഇതരമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് സൗഹൃദത്തിന്റെ ഭാഗമാണെന്നും അതില്‍ തടസമില്ലെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ആഘോഷങ്ങളുടെ ഭാഗമാകുന്നതും സംസ്‌കാരം പകര്‍ത്തുന്നതും....

പണ്ട് സാരി ഉടുക്കുമ്പോള്‍ അല്‍പം വയറു കണ്ടാല്‍ അതൊരു വിഷയമായിരുന്നില്ല, ഇപ്പോൾ ഒരുപാട് മറകളാണ് നമുക്ക്

സ്ത്രീ സൗന്ദര്യത്തെക്കുറിച്ചുള്ള മനുഷ്യരുടെ കാഴ്ചപ്പാടുകൾ മാറുന്നതിനെക്കുറിച്ചു സംസാരിക്കുകയാണ് നടി ശ്രുതി ജയൻ. പണ്ട് സാരി ഉടുക്കുമ്പോള്‍ അല്‍പം വയറു കണ്ടാല്‍....

‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ ; മലയാളം മിഷന്റെ ഭൂമിമലയാളം പദ്ധതിയ്ക്കായി തയ്യാറാക്കിയ ഗാനം വൈറലാകുന്നു

കേരള സര്‍ക്കാര്‍ സാംസ്‌കാരികകാര്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ ഭൂമിമലയാളം പദ്ധതിയ്ക്കായി തയ്യാറാക്കിയ ഗാനം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നു. ദശവേഷഭൂഷാദികളുടെ അതിരുകള്‍....

തീവ്ര വലതുപക്ഷവും സാങ്കേതിക വിദ്യയും സംസ്‌ക്കാരത്തെ ഇല്ലാതാക്കുന്നതായി എഴുത്തുകാരന്‍ എം മുകുന്ദന്‍

വിദ്യാഭ്യാസ മഹോത്സവത്തില്‍ സാംസ്‌കാരിക സമ്മേളനം എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു....

രാത്രിമ‍ഴയെ പ്രണയിച്ച കവയത്രിക്ക് 84ാം പിറന്നാള്‍; ആശംസകളുമായി മുഖ്യമന്ത്രി പിണറായി; ഒപ്പം സാംസ്കാരികലോകവും

പ്രായം ശരീരത്തെ കീ‍ഴ്പെടുത്തുമ്പോൾ ഒന്നുമാത്രം ടീച്ചർക്ക് ഉറപ്പുണ്ട്....

തോപ്പില്‍ ഭാസി ഓര്‍മയായിട്ട് ഇന്ന് കാല്‍നൂറ്റാണ്ട് – കേരളം ഓർക്കുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തെ, പതിനായിരത്തിലേറെ ചുവന്ന വേദികളെ

കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജൈത്രയാത്രയ്ക്കു പിന്നിൽ ഈ നാടകത്തിന്റെ സ്വാധീനം വളരെ വലുതാണ്....

ചിത്രപൗര്‍ണ്ണമി നാളില്‍ മംഗളാദേവി ക്ഷേത്രത്തിലെത്തിയത് പതിനായിരങ്ങള്‍

ഇടുക്കി : ചിത്രപൗര്‍ണ്ണമി നാളില്‍മാത്രം ദര്‍ശനം അനുവദിക്കുന്ന ചരിത്ര പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രം ദര്‍ശിക്കാന്‍ പതിനായിരങ്ങള്‍ എത്തി. കേരളത്തില്‍ നിന്നും....

പൊതു ഇടങ്ങള്‍ ഇല്ലാതാകുന്നില്ല; അതിരുകളില്ലാത്ത സൗഹൃദം കൂടാന്‍ അനന്തപുരിയില്‍ പൊതു ഇടം ഒരുങ്ങുന്നു

ഞായറാഴ്ച രാവിലെ 10.30ന് സെക്രട്ടേറിയറ്റ് അനക്‌സിന് സമീപം കെജിഒഎ ഹാളിലാണ് ആലോചനാ യോഗം....