വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്....
Curfew
വയനാട് പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ തുടരുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ങ്ങളെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടുത്ത പ്രതിഷേധം നിലനില്‍ക്കെയാണ്....
നാട്ടുകാരുടെ പ്രതിഷേധം തുടരുന്നതിനിടെ പുല്‍പ്പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹര്‍ത്താലിനെ എല്ലാവരും പിന്തുണക്കുന്നുണ്ട്, അവരുടെ ആവശ്യം ന്യായമാണ്. എന്നാല്‍....
വയനാട് മാനന്തവാടിയിൽ ഒറ്റയാനിറങ്ങിയതിനു പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആനയിറങ്ങിയത് ജനവാസ കേന്ദ്രത്തോട് ചേർന്നായതിനാലാണ് 144 പ്രഖ്യാപിച്ചത്. കാട്ടാന കൂട്ടത്തെ....
ഹരിയാനയിലെ നുഹിൽ രണ്ട് ആഴ്ചകൾക്ക് ശേഷം ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. വർഗീയ സംഘർഷത്തെ തുടർന്നാണ് എസ്എംഎസ്, മൊബൈൽ ഇന്റർനെറ്റ്, ബ്രോഡ്‌ബാൻഡ്....
നുഹ് ജില്ലയിൽ ഏർപ്പെടുത്തിയ കർഫ്യൂ ഓഗസ്റ്റ് 14, 15 തീയതികളിൽ ഒഴിവാക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവിറക്കി ഹരിയാന സർക്കാർ. ഞായറാഴ്ചയായിരുന്നു ഉത്തരവിറക്കിയത്.....
മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വീണ്ടും കർഫ്യു ഏർപ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാളെ രാവിലെ അഞ്ചുവരെയാണ് കർഫ്യു. മണിപ്പൂരിൽ....
മെതായി സമുദായത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപെടുത്തുന്നതിനെതിരെ മണിപ്പുരിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സംഘർഷമേഖലയിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചു.....
മേഘാലയയിൽ കർഫ്യൂ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. വെസ്റ്റ് ജയന്തിയ ഹിൽസിലെ സഹ്സ്നിയാങ് ഗ്രാമത്തിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വോട്ടെണ്ണലിന്....
ജമ്മു കശ്മീരിലെ പാക്ക് അതിർത്തിപ്രദേശമായ സാമ്പ ജില്ലയിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. അതിർത്തിരക്ഷാ സേനയ്ക്ക് മേഖലയിൽ പട്രോളിംഗ് ശക്തമാക്കാനും നിരീക്ഷണം....
രാജ്യമൊട്ടാകെ എന്‍ഐഎ റെയ്ഡ്(NIA Raid) തുടരുന്നതിനിടെ ദില്ലി ജാമിയ മിലിയയിലും ഷഹീന്‍ ബാഗിലും നിരോധനാജ്ഞ(Curfew) പ്രഖ്യാപിച്ചു. ജാമിയ മിലിയ യൂണിവേഴ്സിറ്റിയുടെ....
ശ്രീലങ്കയില്‍ ജനകീയ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെ (Gotabaya Rajapakse) രാജ്യം വിട്ടത് രാജിവയ്ക്കാതെ.കൊളംബോയില്‍ ജനങ്ങള്‍....
ശ്രീലങ്കയിൽ കലാപം രൂക്ഷം. ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി.കർഫ്യൂ പ്രഖ്യാപനത്തിന് പിന്നാലെയാണ് കലാപം ആരംഭിച്ചത്. പ്രസിഡൻറിൻറെ വസതിയായ കിംഗ്സ് ഹൗസ് ജനങ്ങൾ....
ഒരിടവേളയ്ക്കു ശേഷം ശ്രീലങ്കയിൽ വീണ്ടും തെരുവിലിറങ്ങി ജനം.പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ വസതി പ്രക്ഷോഭകാരികൾ കൈയേറി. പിന്നാലെ ഗൊതബയ വസതി വിട്ടിരിക്കുകയാണ്.....
പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് (Nupur Sharma)നൂപുര്‍ ശര്‍മയെ പിന്തുണച്ച് പോസ്റ്റിട്ട ആളെ രാജസ്ഥാനിലെ കടയില്‍ കയറി വെട്ടിക്കൊന്നതിനെ....
പ്രകോപനപരമായ വീഡിയോ പ്രചരിച്ച സാഹചര്യത്തിൽ ജമ്മു കശ്മീർ ഡോഡാ ജില്ലയിലെ ബദര്‍വാഹ് മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമത്തിലെ പോസ്റ്റിനെ തുടര്‍ന്ന്....
റഷ്യൻ ഷെല്ലാക്രമണത്തിൽ യുക്രൈനിലെ സപറോഷ്യയിൽ ഒമ്പത്‌പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഡെപ്യൂട്ടി മേയർ അനറ്റോലി....
യുക്രൈൻ തലസ്ഥാനമായ കീവിൽ കർഫ്യൂ പ്രഖ്യാപിച്ചു. കീവിന്റെ വടക്കൻ മേഖല റഷ്യൻ സൈന്യം പിടിച്ചടക്കിയിരുന്നു.ഇന്നു പുലർച്ചെ ആരംഭിച്ച റഷ്യൻ ആക്രമണത്തിൽ....
കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു.ആന്ധ്രാപ്രദേശിൽ രാത്രികാല കർഫ്യു ഒഴിവാക്കിയതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി.....
സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ല. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. എന്നാൽ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്താന്‍....
സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടിവരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. എന്നാൽ ലോക്ഡൗണ്....
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ദില്ലിയില്‍ ഇന്ന് വാരാന്ത്യ കർഫ്യൂ നിലവിൽ വരും. രാജ്യത്ത് ബൂസ്റ്റർ ഡോസിന്....
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു.രാജ്യതലസ്ഥാനമായ ദില്ലിയിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങൾക്ക് പുറമെയാണ് വാരാന്ത്യ കർഫ്യൂ....
ഒമൈക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. 10 ദിവസത്തേക്കാണ് നിയന്ത്രണമെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ അറിയിച്ചു.....